കാലത്തിന്റെ ഇടനാഴി 2 [🎀 𝓜 𝓓 𝓥 🎀]

Posted by

 

ആ നോട്ടത്തിൽ ഉള്ള അർത്ഥം….അത് തന്നെയാണ് ഞാൻ കണ്ട നോട്ടി ആയ ആ സ്വപ്‌നം…..അത് ദേവന് അറിഞ്ഞുകാണുമോ?

അതെങ്ങനെ സംഭിവിക്കും ഈ 21ആം നൂറ്റാണ്ടിൽ.

 

ഓരോന്ന് ആലോചിക്കുമ്പോഴേക്കും ഏട്ടൻ എന്നെ തിരിച്ചു വിളിച്ചു.

 

“എന്താ രതി. മുൻപ് എന്തോ പറയാൻ വന്നപോലെ തോന്നി. എന്തെങ്കിലും കുഴപ്പമുണ്ടോ…പറ”

 

“ഇല്ല ഏട്ടാ ജോലി കഴിഞ്ഞപ്പോ ഞാൻ റൂമിലേക്ക് വന്നു. വെറുതെ ഒന്ന് വിളിച്ചതാ.”

 

“ആണോ .. ഞാൻ ഇപ്പൊ ജസ്റ്റ് വീട്ടിൽ കയറിയതെ ഉള്ളു”

 

“സെലീന ഇവിടെയില്ല ഞാൻ തനിച്ചാണ്”

 

“അപ്പൊ രഞ്ജിത്ത് ഓഹ്”

 

“അവൻ സിക്ക് ലീവ് ആണ്”

 

“നിനക്ക് ഒറ്റയ്ക് ഇരിക്കാൻ പേടിയുണ്ടോ”

 

സത്യത്തിൽ ആ ചോദ്യം ഏട്ടൻ ചോദിച്ചപ്പോൾ എന്റെ മനസ്സിൽ ഒരു പേടി ഉണ്ടായിരുന്നു.

 

“ഞാൻ ഇല്ല ഏട്ടാ” എന്ന് പറഞ്ഞൊപ്പിച്ചു.

 

കാൾ കട്ട് ചയ്തു ഞാൻ ഒന്ന് കുളിക്കാം എന്ന് വിചാരിച്ചു.

 

ഞാൻ ഡോർ ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തിക്കൊണ്ട് 

ഷർട്ടും പാന്റും ഊരി ബെഡിലേക്കിട്ടു.

Leave a Reply

Your email address will not be published. Required fields are marked *