” കോഴ്സ് തീരാറായോ? ”
” കുറച്ചു നാൾ കൂടെ ഉണ്ട് ”
“കംപ്ലീറ്റ് ആകുന്നില്ലേ ”
” അല്ല അതുപിന്നെ ഇനിയിപ്പോ ”
“കോഴ്സ് കംപ്ലീറ്റ് ആക്കിയിട്ടു മതി ബാക്കി എല്ലാം അപ്പോഴേക്കും നമുക്ക് പരസ്പരം മനസിലാക്കാം ”
” ഏട്ടന് അഫ്ഫയർ എന്തേലും ഉണ്ടായിട്ടുണ്ടോ? ”
“എന്തെ എപ്പോ അങ്ങനെ ചോദിക്കാൻ. അഫ്ഫയർ ഒക്കെ ഉണ്ടായിട്ടുണ്ട്. തനിക്കോ?”
” ഇല്ല എനിക്കുണ്ടായിട്ടില്ല അല്ല ആരാ ആള് ”
“അതൊക്കെ അറിയണോ പിന്നേ അതും പറഞ്ഞു തല്ലു കൂടുമോ ”
“ഏയ്യ് അങ്ങനെ ഒന്നും ഇല്ല ”
“തുറന്നു പറയാലോ ലവ് അഫ്ഫയർ എന്ന് പറയാൻ പറ്റില്ല പിന്നേ എന്താ പറയുക ഫ്രണ്ട്‌സ് വിത്ത് മൂച്ചൽ ബെനഫിറ്റ് ”
“എന്ന് പറയുമ്പോൾ സെക്സ് മാത്രമോ ”
“സെക്സ് ചെയ്തിട്ടുണ്ട് എങ്കിലും പരസ്പരം എല്ലാം ഷെയർ ചെയ്തു നല്ല ഫ്രണ്ട്‌സ് ആയി അടിച്ചുപൊളിച്ചു ജീവിക്കുന്നു അത്രേ ഒള്ളു ”
” അല്ല ആരാ ആള് ഇപ്പോഴും ഉണ്ടോ?? ”
“അത് പിന്നേ എന്റെ എംഡി ആണ് ആള് എങ്കിലും ഞങ്ങൾ അതൊക്കെ നിർത്തി ഇപ്പോ ജസ്റ്റ് ഫ്രണ്ട്‌സ് ”
“അതെന്താ നിർത്തിയത് ”
“എന്റെ ലൈഫിൽ അപ്പോഴേക്കും താൻ വന്നില്ലേ അപ്പൊ നിർത്തി എന്നെന്നേക്കുമായി അല്ല തനിക്കു വല്ല പ്രേശ്നവും ഉണ്ടോ ഇതുകൊണ്ട് ”
“ഏയ്യ് കല്യാണത്തിന് മുൻപുണ്ടായിരുന്നതല്ലേ ഇനി ഉണ്ടാകാതെ ഇരുന്നാൽ മതി ”
“താൻ വെർജിൻ ആണോ?
“മ്മ് അതെ ഞാൻ നിങ്ങളെ പോലെ ചീത്തപെണ്ണൊന്നും അല്ല ”
“നിങ്ങളെപ്പോലെയോ അപ്പൊ ഞാൻ അത്ര മോശക്കാരൻ ആണെന്നാണോ??”
” ഏട്ടാ അതല്ല ഏട്ടൻ എന്നോട് തുറന്നു പറഞ്ഞല്ലോ എല്ലാം പിന്നേ ഇതൊന്നും പറയാതെ ഇരുന്നാൽ ഞാൻ അറിയുകയും ഇല്ല പിന്നേ എന്റെ ചേച്ചി കാരണം ഏട്ടൻ ഒരുപാട് വിഷമിച്ചു ”
“ഏയ്യ് അതൊക്കെ വിട് നിന്റെ ചേച്ചി അവളുടെ ഇഷ്ടത്തിന് ജീവിക്കട്ടെ നമുക്ക് നമ്മുടെ ഇഷ്ടത്തിനും അല്ല എന്നോട് വെറുപ്പൊന്നും ഇല്ലല്ലോ ”
“വെറുപ്പൊന്നും ഇല്ല എന്നെ വിഷമിപ്പിക്കാതെ ഇരുന്നാൽ മതി. പിന്നേ മറ്റുള്ളോരും ആയി ചെയ്യണം എന്ന് തോന്നിയാൽ ചെയ്തോളു എനിക്ക് വിരോധം ഒന്നും ഇല്ല ”
“അതെന്തിനാ എന്നോട് ചെയ്യാൻ പറഞ്ഞിട്ട് തനിക്കും മറ്റുള്ളോരോടൊപ്പം ചെയ്യാൻ ആണോ ”
“അങ്ങനെ ഒന്നും അല്ല ഏട്ടന്റെ ഇഷ്ടത്തിന് എതിര് നിക്കില്ല ഞാൻ അത്രേ പറഞ്ഞോളു “