അമ്മ അതും പറഞ്ഞു അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു . അവളുടെ മുഖം ചുവന്നു തുടത്തു ഒരു ചെറു പുഞ്ചിരി ആ മുഖത്തിൽ ജനിച്ചു
കല്ലു :അമ്മായി പറഞ്ഞോണ്ട് ഞാൻ പോകുന്നു. എനിക്ക് അമ്മായിയെ അത്ര വിശ്വാസമാ
അമ്മ :ഓ ശെരി ശെരി നീ പോടീ പെണ്ണെ
അതും പറഞ്ഞു അവൾ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. എന്നാൽ അമ്മ വീട്ടിലേക് കേറി വന്നത് കുറച്ചു ദേഷ്യത്തോടെയാണ്. അമ്മ എന്റെ അടുത്തേക് വന്നു.
അമ്മ :ഡാ ചെക്കാ എന്തിനാ അതിനെ ഓരോന്നു പറഞ്ഞ് ദേഷ്യം പിടിപ്പിക്കുന്നെ അവളുടെ സ്വഭാവം അറിയാലോ വല്ലതും മതി കരയാൻ എന്തിനാ വേണ്ടാത്ത കാര്യങ്ങൾ പറയാൻ പോണേ
ഞാൻ :വേണ്ടാത്ത കാര്യം ഒന്നും അല്ല എന്റെ തീരുമാനമായി ഞാൻ അവളോട് പറഞ്ഞെ.
അമ്മയെ നോക്കാതെ ഞാൻ മറുപടി പറഞ്ഞു
അമ്മ :നിന്റെ തീരുമാനമോ അതൊന്നും വേണ്ടാ അവളെ കെട്ടിയാൽ മതി വേറെ ഒരുത്തിയെയും എനിക്ക് മരുമകൾ ആയി വേണ്ട. വേറെ ഒരുത്തിയെയും എങ്ങോട്ട് വിളിച്ചോണ്ട് വരുകയും വേണ്ടാ
ഞാൻ :ഞാൻ വേറെ ആരെയും വിളിച്ചോണ്ടും വന്നില്ല എനിക്ക് കല്യാണം ഒന്നും വേണ്ട അത്ര ഒള്ളു
അമ്മ : വേണ്ടാന്നോ പിന്നേ നീ സന്യാസിക്കാൻ പോകുന്നൂ. കളി പറയാതെ ചെക്കാ. അവളെയും കെട്ടി സുഖമായി ജീവിക്കാൻ നോക്ക്
ഞാൻ :അമ്മ ഞാൻ കളിയൊന്നും അല്ല പറഞ്ഞെ ഏതാ എന്റെ തീരുമാനം സന്യാസിക്കണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിച്ചിട്ടില്ല എന്തായാലും ഞാൻ കെട്ടുന്നില്ല.
അമ്മ :അതെന്താ കെട്ടിയാൽ…………..എന്താ നിനക്ക് കെട്ടിയാൽ എന്ന്??
ഞാൻ : എനിക്ക് പറ്റില്ല അത്ര തന്നേ
അമ്മ :അതെന്താണെന്നല്ലേ ചോദിച്ചേ
ഞാൻ :എനിക്കിപ്പോ പറയാൻ പറ്റില്ല അതിനു സൗകര്യം ഇല്ല അത് തന്നെ.
അമ്മ :അതെന്താ എന്നല്ലേ ചോദിച്ചേ വാ തുറന്നു പറയെടാ എന്നോട് പറയാൻ പറ്റാത്ത എന്താ ഉള്ളത് നിനക്ക്
ഞാൻ :അത് അമ്മേ അതൊന്നു അമ്മയോട് പറയാൻ പറ്റില്ല ഒരു മകനും അമ്മയോട് അതിനെ പറ്റി പറയാൻ പറ്റില്ല
അമ്മ : അത്ര രഹസ്യമായ എന്താ ഉള്ളത് നിനക്ക് നീ പറയാതെ പോകില്ല. ഞാൻ പെറ്റിട്ടതല്ലെ നിന്നെ. കുറെ നാള് എന്റെ വയറ്റിൽ കിടന്നതല്ലേ പിന്നേ എന്താ ഇത്ര രഹസ്യം. എന്നോട് പറയാൻ പറ്റാത്തതായി എന്താ ഒളെ എനിക്ക് ഇനി അത് അറിഞ്ഞേ തീരു
അമ്മ ദേഷ്യത്തോടെ എന്നെ നോക്കി
ഞാൻ :അമ്മ അത് പിന്നേ അമ്മേ അവളെ കെട്ടിയിട്ടു ബന്ധം പിരിയുന്നതിനേക്കാൾ നല്ലതല്ലേ കെട്ടാതെ ഇരിക്കുന്നെ
അമ്മ : അല്ല നിങ്ങൾ എന്തിനാ പിരിയുന്നെ അതിനും മാത്രം എന്താ പ്രശ്നം
ഞാൻ : അമ്മ എനിക്ക് ഒരു പെണ്ണിനെ………
അമ്മാ :എന്താ ആരേലും ഇഷ്ടമാണോ പറ നീ
ഞാൻ : എനിക്ക് ഒരു പെണ്ണിനെ സംതൃപ്തിപ്പെടുത്താൻ പറ്റും എന്ന് തോന്നുന്നില്ല
അമ്മ : നീ എന്തൊക്കെയാ ഈ പറയുന്നേ എന്താ പറ്റിയേ