സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 27 [Tony]

Posted by

 

സലീം ആയിരുന്നു അത്.. അവൻ സ്കൂള് വിട്ടുകഴിഞ്ഞ് സോണിയമോളെയും തിരികെ കൂട്ടിക്കൊണ്ടു വന്നതാണ്..

 

സലീം: “ആ സ്വാതി ചേച്ചീ.. ജയരാജണ്ണൻ പറഞ്ഞിരുന്നു, മോളെ സ്കൂളിൽ നിന്ന് വിളിച്ചോണ്ടു വരണമെന്ന്..”

 

സ്വാതി: “ആ, നന്നായി.. താങ്ക്സ് സലീം..”

 

സോണിയ: “റ്റാറ്റാ സലീം ചേട്ടാ..”

 

സലീം: “റ്റാറ്റാ മോളെ..”

 

സോണിയ: “നാളെയും മിട്ടായി വാങ്ങിച്ചു തരണേ..”

 

സലീം: “അ.. ആ ശെരി മോളെ, വാങ്ങി തരാം..”

 

സ്വാതിയെ പെട്ടെന്നൊന്നു നോക്കിയിട്ടാണ് സലീം അതു പറഞ്ഞത്.. അവൾക്കു മനസ്സിലായി, മോൾക്ക്‌ മിഠായി വാങ്ങിക്കൊടുത്ത കാര്യം തന്റെ മുന്നിൽ വെച്ച് പറയുമെന്ന് സലീം പ്രതീക്ഷിച്ചിരുന്നില്ല എന്ന്.. എന്തായാലും സ്വാതിക്ക് ആ പയ്യനെ വിശ്വാസമാണ്, ഇന്നലെ അവരുടെ വീട്ടിൽ പോയപ്പോഴും സലീമും അവന്റെ കുടുംബവും അവളോടു വളരെ സ്നേഹത്തോടെയാണ് പെരുമാറിയത്.. അങ്ങനെ ഒരു പയ്യൻ തന്റെ മകൾക്ക് മിഠായി വാങ്ങിക്കൊടുത്തത്തിൽ അവൾക്ക് ദേഷ്യമൊന്നുമുണ്ടായിരുന്നില്ല.. സ്വാതി സലീമിനെ നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്തു..

 

സലീം: “എന്നാൽ ശെരി ചേച്ചീ, ഞാനിറങ്ങുന്നു.. അൻഷുൽ ചേട്ടനെ അന്വേഷിച്ചതായി പറഞ്ഞേക്കണേ.. ശെരി..”

 

സ്വാതി: “ശെരി സലീം, പോയിട്ടു വാ..”

Leave a Reply

Your email address will not be published. Required fields are marked *