ഞാനും പപ്പായും പിന്നെ ഞങ്ങളുടെ മക്കളും [Deepak]

Posted by

കണ്ണീരിൽ ആക്കി മമ്മയെ സെമിതെരിയിൽ അടക്കി.ഞങ്ങൾ എല്ലാരും വീട്ടിലേക്ക് തിരിച്ചു.വീട്ടിൽ ഞങ്ങൾ തിരിച്ചു എത്തി ഇപ്പൊ പഴയ പോലെ ആളുകൾ കുറവാണ് ഏറ്റവും ആശ്വാസം ആയതു കുറച്ചു ബന്ധുക്കാൾ പോയത് ആണ്.വീട്ടിൽ വന്നാ ഉടനെ ഒരു ആന്റി പറഞ്ഞു

മോള് കരഞ്ഞു ആകെ അവശതയായി പിന്നെ ഒരുപാട് ദൂരം യാത്ര ചെയ്യ്തത് അല്ലെ മോള് പോയി ഒന്ന് കിടന്ന് ഉറങ്ങ്

ആന്റി പറഞ്ഞത്ത്‌ പോലെ ഡയാന പോയി കിടന്നു പക്ഷെ അവൾക്ക് ഉറങ്ങാൻ സാധിക്കുന്നില്ല അവൾ കണ്ണ് തുറന്നു കൊണ്ട് തന്നെ കിടന്ന് പഴയ കാര്യങ്ങൾ അല്ലോച്ചിക്കാൻ തുടങ്ങി ഈ സമയം ആന്റി റൂമിലേക്ക് വന്നു

മോള് ഇത്ര നേരമായിട്ടും ഉറങ്ങിയില്ലെ

ഇല്ല ആന്റി ഉറക്കം വരുന്നില്ല

ആന്റി ഡയാന തല വെക്കുന്ന ഭാഗത്തു ഇരുന്ന്

മോള് ആന്റിയുടെ മടിയിൽ തല വെക്കു

അവൾ അത് പോലെ ചെയ്തു ആന്റി ഒരു കൈ കൊണ്ട് അവളുടെ മുടിയിൽ തഴുകി കൊണ്ടിരുന്നു അവൾ പതിയെ കണ്ണുകൾ അടച്ച് ഉറക്കത്തിലേക്ക് വാഴുതി വീണു.ഉറക്കത്തിൽ അവൾ മമ്മിയെ കുറിച്ച് ഓര്ത്തു അവള്ളോട്  മേഴ്‌സി പറഞ്ഞു

മോളെ ഇനി ഞാൻ നിങ്ങളുടെ ജീവിതത്തിൽ  ഇല്ല ഇനിയുള്ള കാലം നീയും പപ്പായും വേണം ജീവിക്കാൻ.പപ്പായെ ഒരിക്കലും ഒറ്റക്ക് ആകരുത് പിന്നെ വേദനപ്പിക്കുകയും ചെയ്യരുത്.എന്നെ ഓര്ത്തു നിങ്ങൾ ഒരിക്കലും വിഷമിക്കരുത് ഞാൻ നിങ്ങളുടെ കൂടെ തന്നെ ഉണ്ട്.

അതും പറഞ്ഞു മേഴ്‌സി പോയി.ഷീണം കാരണം ഡയാന വൈകി ആണ് ഉണർന്നത് അവൾ കണ്ണുകൾ തുറന്നപ്പോൾ വീട് വളരെ ശാന്തമായിരുന്നു അവൾ എണീറ്റ് ബാത്‌റൂമിൽ പോയി മുഖം ഒന്ന് നല്ല പോലെ കഴുകി തിരികെ വന്നു.അവൾ റൂമിന്റെ ജനാല തുറന്നു പുറത്ത് മുഴുവൻ ഇരുട്ട് ആണ് പോരാത്തതിന് മഴ ചെറുതായി പെഴുന്നുണ്ട് ജനാല തുറന്നപ്പോൾ തന്നെ നല്ല കാറ്റും തണുപ്പും അകത്തു കയറി.അവളുടെ ശരീരം ചെറുതായി വിറക്കാൻ തുടങ്ങി അവൾ ജനാല അടച്ച് പപ്പായെ അനേഷിച്ചു.അവിടെ റൂമിൽ പപ്പായും ആന്റിയും ഉണ്ടായിരുന്നു പപ്പാ ആന്റിയുടെ മടിയിൽ കിടന്ന് ഉറങ്ങുകയാണ് ഞാൻ കയറിയതും ശബ്ദം ഉണ്ടാക്കരുത് എന്ന് ആന്റി അംഗ്യംകട്ടി ഞാൻ ആന്റിയുടെ അടുത്ത് വന്ന് ഇരുന്നു
ആന്റി ശബ്ദം തായ്തി പറഞ്ഞു

മോള് എണീറ്റാട്ട് ഒരുപാട് നേരം അയ്യോ

ഇല്ല ആന്റി ഇപ്പൊ എണീറ്റോള്ളൂ

മോള് മമ്മിയുടെ കാര്യം ഓർത്ത് വിഷമിക്കണ്ട

ഇല്ല ആന്റി

നിന്റെ പപ്പായോട് പറഞ്ഞട്ട് അവൻ അത് കേൾക്കുന്ന പോലും ഇല്ല ഇത്രയും നേരം കരയുകയായിരുന്നു ഇപ്പോഴാ ഒന്ന് ഉറങ്ങിയെ

പപ്പാ ഒരു പാവമാ

പിന്നെ ബാക്കി ഉള്ളവർ ഒക്കെ നേരത്തെ തന്നെ പോയി

അത് നന്നായി അവർ  ഇവിടെ ഉണ്ടായാൽ എനിക്ക് സമാധാനം തരില്ല

അത് ശെരിയാ.മോള് വന്നേ പിന്നെ ഒന്നും കഴിച്ചില്ലല്ലോ

ഇല്ല

മോള് ഇവിടെ ഇരിക്ക് ഞാൻ എന്തെങ്കിലും കഴിക്കാൻ എടുക്കാം

അതും പറഞ്ഞു ആന്റി ജോസെഫിന്റെ  തല ചെറുതായി പൊക്കി ഡയാനയുടെ മടിയിൽ വെച്ചു

മോളെ ഞാൻ ഇപ്പൊ തന്നെ ചായ ഉണ്ടാക്കി വരാം

അതും പറഞ്ഞു ആന്റി പോയി.ഡയാന ഒരു കൈ പപ്പായുടെ തലയിൽ വെച്ച്

Leave a Reply

Your email address will not be published. Required fields are marked *