ഞാനും പപ്പായും പിന്നെ ഞങ്ങളുടെ മക്കളും [Deepak]

Posted by

ആകാംഷയോടെ ടാക്സിയിലേക്ക് തുറിച്ചു നോക്കി.ഡോർ തുറന്ന് ഡയാന പുറത്ത് ഇറങ്ങി എന്നിട്ട് ബാഗ് എടുത്ത് അകത്ത് കയറി മിക്ക ബന്ധുക്കാരും വന്നിട്ടുണ്ട് എല്ലാരും വെറുതെ വിഷമം അഭിനയിക്കുകയാണ് എന്ന് കണ്ടാൽ അറിയാം.അവൾ ഹാളിൽ എത്തി അവിടെ ഒരു കട്ടിലിൽ അവളുടെ മമ്മിയെ കിടത്തിയിരിക്കുകയാണ് ആ കാഴ്ച കണ്ട് അവൾ വിതുമ്പി കരയാൻ തുടങ്ങി.കരയുന്നെ അവളെ സമധാനിപ്പിക്കാൻ ബന്ധുക്കാൾ വട്ടം കൂടി.അവർ അവളുടെ മുടിയിൽ തഴുകി കൊണ്ട് പറഞ്ഞു

കരയല്ലേ മോളെ വെറുതെ വിഷമിച്ചിട്ടു കാര്യം ഇല്ല

മോള് ഇങ്ങനെ കരയല്ലേ നിന്റെ പപ്പായോ പറഞ്ഞിട്ട് കേൾക്കുന്നില്ല അവനെ മോള് വേണം സമാധാനിപ്പിക്കാൻ

ഡയാന കരഞ്ഞു കൊണ്ട് ചോദിച്ചു

എന്റെ പപ്പാ ഇവിടെ

അവർ ഒരു കോണിൽ ചൂണ്ടി കട്ടി അവിടെ ഒരു മൂലയിൽ ഒറ്റക്ക് ഇരുന്ന് കരയുന്ന ജോസെഫിനെ അവൾ കണ്ടു

ചെല്ല് മോളെ പോയി പപ്പയോടു കരയല്ലേ എന്ന് പറ

അവളുടെ കൈയിൽ ഉണ്ടായിരുന്ന ബാഗ് അവർ വാങ്ങി അവൾ പതിയെ പപ്പായുടെ അടുത്തേക്ക് നീങ്ങി.ജോസെഫിന്റെ അടുത്ത് എത്തി അവൾ വിളിച്ചു

പപ്പാ

ജോസഫ് തന്റെ തല ഉയർത്തി മുകളിലേക്ക് നോക്കി അവളെ കണ്ടതും അയാൾക്ക് കൂടുതൽ വിഷമം തോന്നി

മോള്  മമ്മിയെ കണ്ടായിരുന്നു

അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു

ഉവ്വ പപ്പാ

നമ്മളെ ഒറ്റക്ക് ആക്കി അവള് പോയി

അവർ പരസ്പരം കരഞ്ഞു കൊണ്ടിരുന്നു

ഇത് കണ്ട് ഒരാൾ പറഞ്ഞു

നിങ്ങൾ ആ കൊച്ചിനെ വിളിച്ച് അകത്ത് കൊണ്ട് പോ ഒരു യാത്ര കഴിഞ്ഞ് വന്നത് അല്ലെ.പിന്നെ ജോസേട്ടാ നിങ്ങൾ ഇങ്ങനെ വിഷമിച്ചു ഇരിക്കല്ലേ.അച്ഛൻ വന്നു ജോസേട്ടൻ എണീറ്റെ.

ഈ സമയം റൂമിൽ എത്തിയാ ഡയാനയെ അവർ വീണ്ടും ആശ്വാസിപ്പിക്കാൻ തുടങ്ങി

മോള് ഇങ്ങനെ വിഷമിക്കല്ലേ ഒറ്റക്ക് ആയി എന്ന് തോന്നിട്ടാണോ ഞങ്ങൾ എല്ലാരും ഉണ്ട് കൂടെ.മോളെ ആ മുഖം ഒക്കെ ഒന്ന് തുടച്ച് വാ ഇത് കഴിഞ്ഞ് പള്ളിയിൽ പോവാൻ ഉള്ളതാ

ഡയാന ബാത്‌റൂമിൽ കയറി മുഖം ഒക്കെ കഴുകി കണ്ണാടിയിൽ നോക്കി മുഖം ഒക്കെ ആകെ അവശതയിൽ ആണ് കണ്ണുകൾ ഒക്കെ കലങ്ങി കിടക്കുകയാണ് അവൾ ഒന്നും കൂടി മുഖം കഴുകി.അവൾക്ക് ആ ബാത്‌റൂമിൽ പണ്ട് മമ്മി അവളെ കുളിപ്പിച്ചാത്തും എണ്ണാ തേച്ചു കൊടുത്തതും ഒക്കെ ഓർമ്മ വന്നു അവൾ കുറച്ചു നേരം അത് ഓർത്ത് നിന്നു.

പെട്ടെന്ന് പുറത്ത് നിന്ന് ഒരു വിളി കേട്ടു ഡയാന മോളെ പുറത്തേക്ക് വാ

അവൾ ഒന്നും കൂടി മുഖം കഴുകി പുറത്തേക്ക് ഇറങ്ങി.അവിടെ അച്ഛൻ വന്ന് എല്ലാ പരുപാടിയും തുടങ്ങി കുറച്ചു നേരം കഴിഞ്ഞ് അത് തീർന്നു.ആളുകൾ ഒക്കെ മമ്മിയെ എടുത്ത് വണ്ടിയിൽ കയറ്റി ഞാനും പപ്പയും പിന്നെ രണ്ട് ബന്ധുക്കാളും അതിൽ  കയറി.പപ്പാ മമ്മായുടെ നെറ്റിയിൽ ചുംബിച്ചു തല അവിടെ വെച്ച് കരഞ്ഞു അത് കണ്ട് എനിക്ക് നല്ല പോലെ വിഷമം വന്നു.ഞങ്ങൾ പള്ളിയിൽ എത്തി അങ്ങനെ എല്ലാ കർമ്മങ്ങളും പൂർത്തിയായി ഞങ്ങളെ

Leave a Reply

Your email address will not be published. Required fields are marked *