രമ്യ എന്റെ ഭാര്യ [APKR]

Posted by

തന്നെ ഞങ്ങളുടെ വിവാഹം കഴിഞ്ഞു.

ഇപ്പോൾ അഞ്ചു വർഷം കഴിയുന്നു ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്. യാതൊരു വിധ

കോലാഹലങ്ങളും ഇല്ലാതെ വളരെ സന്തുഷ്ട്ടത്തോടെയും , സംതൃപ്ത്തിയോടെയും

പോകുന്നു ഞങ്ങളുടെ ദാമ്പത്യം . ഇതിനിടയിൽ ദൈവം ഞങ്ങൾക്ക് ഒരു സമ്മാനം

തന്നു . “ധ്യാൻ ” മൂന്നു വയസ്സുള്ള ഞങ്ങുടെ മകൻ. അവനാണ് ഇപ്പൊ ഞങ്ങളുടെ

എല്ലാമെല്ലാം.

 

 

“ഹലോ, മാഷേ സ്ഥലം എത്തികെട്ടൊ……. “

ചുമലിൽ ആരോ തട്ടിവിളിക്കുന്നത് കേട്ടാണ് ഞാൻ ഉണർന്നത്. നോക്കുമ്പോൾ

അടുത്ത സീറ്റിൽ ഇരുന്ന ഒരു മധ്യവയസ്ക്കനാണ്.

“ഓഹ്….. sry… ഞാൻ അറിഞ്ഞില്ല .. തിരുവനന്തപുരം എത്തിയല്ലേ….

 

കണ്ണ് തിരുമ്മിക്കൊണ്ട് ഞാൻ ചോദിച്ചു.

“എപ്പഴേ…… ഹി.. ഹി… എന്നാ ശെരി   … ഞാൻ ഇറങ്ങുവാ.. കേട്ടോ “

“ആയിക്കോട്ടെ….. താങ്ക്സ്…..”….മറുപടിയെന്നോണം  നന്ദി  പറഞ്ഞുകൊണ്ട് ഞാനും    ഇറങ്ങി…..

പുറത്തിറങ്ങിയ എന്നെക്കാത്ത് സതീഷ് ഉണ്ടായിരുന്നു. എന്റെ പുതിയ ബിസിനസ്    പാർട്ണർ ആണ് പുള്ളി.   ..എറണാകുളത്തു  നല്ലരീതിയിൽ  വളർന്നു വന്ന  എനിക്ക്  കിട്ടിയ    പുതിയ   ഇൻവെസ്റ്റർ   ആണ്   സതീഷ് .  സതീഷിന്റെ സഹായത്തോടെയാണ്  തിരുവനന്തപുരത്ത്   ഞങ്ങളുടെ  പുതിയ  ബ്രാഞ്ച് തുടങ്ങാൻ  പോകുന്നത്.

.ആയതിനാൽ  തന്നെ  എറണാകുളത്തെ  കാര്യങ്ങൾ  മീരയെ (എന്റെ സെറ്റപ്പ് )

ഏല്പിച്ചിട്ട്  ഇനി  മുതൽ  സ്വന്തം  നാട്ടിൽ  തന്നെ ബിസിനെസ്സ് ചെയ്യാം …എന്ന… തീരുമാനം  എടുത്തത്.  അതിൽ  ഏറ്റവും  സന്തോഷിച്ചത് രമ്യയാണ്  , കാരണം കഴിഞ്ഞ

അഞ്ചുവർഷത്തെ അവളുടെ ആഗ്രഹം ആയിരുന്നു ഈയൊരു സംരംഫം, എന്റെയും..

വഴിനീളെയുള്ള സമയം മഴുവൻ ഞങ്ങൾ പുതിയ ബിസിസിനെസ്സിനെ പറ്റിയുള്ള

ചർച്ചകൾ മുഴുകിയിരുന്നു . ആയതിനാൽ തന്നെ വീടെത്തിയത് ഞാൻ

അറിഞ്ഞതേയില്ല . തിരക്കുളത്തു കാരണം സതീഷ് പെട്ടന്ന് തന്നെ തിരിച്ച് പോയി.

നല്ല ക്ഷീണമുള്ളതുകൊണ്ട് അധികനേരം അവിടെ നിൽക്കാതെ ഗേറ്റ് തുറന്ന് ഞാനും

വീട്ടിലേക്ക് നടന്നു .

“റ്റിംഗ്….. ടോങ്……….. “ കാളിങ് ബെല്ലിൽ വിരൽ അമർത്തിയ ശേഷം

സിറ്റൗട്ടിലേയ്ക്ക് ഞാനിരുന്നു.

കുറച്ച് സമയത്തെ എന്റെ കാത്തിരിപ്പിനൊടുവിൽ വാതിൽ തുറന്നു . ശ്രീകോവിൽ

Leave a Reply

Your email address will not be published. Required fields are marked *