എന്റെ സ്വന്തം ആന്റി [Mass]

Posted by

എന്റെ സ്വന്തം ആന്റി

Ente Swantham Aunty | Author : Mass

 

കമ്പിക്കുട്ടനിൽ ഇത് എന്റെ ആദ്യത്തെ കഥ ആണ് അത്യാവശ്യം തെറ്റുകുറ്റങ്ങൾ ഒക്കെ ഉണ്ടാകാൻ സാധ്യത ഉണ്ട് അതൊക്കെ ക്ഷെമിക്കും എന്ന് പ്രതീക്ഷിക്കുന്നു എല്ലാവരുടെയും സപ്പോർട്ട് നല്ലവണ്ണം പ്രതീക്ഷിക്കുന്നു.എന്റെ ഈ കഥ എത്ര പേർക്ക് ഇഷ്ടപെടും എന്ന് അറിയില്ല, ഇഷ്ടപെടുന്നവരുടേടും അല്ലാത്തവയുടെയും സപ്പോർട്ടും വിമർശനവും ഞാൻ പ്രതീക്ഷിക്കുന്നു

പിന്നെ വായന തുടങ്ങുന്നതിനു മുന്നേ, ഇത് ഒരു മുഴുനീള കമ്പി കഥ അല്ല കുറെ റൊമാൻസും, കുറച്ച് ഫെസ്റ്റിഷ് ഉം ഒക്കെ ഉള്ള വലിയ ഒരു കഥയയുടെ ഇൻട്രോ മാത്രം ആണ് അത് കൊണ്ട് തന്നെ ആകെ കുറച്ച് ഭാഗം മാത്രമേ കമ്പി വന്നിട്ടുള്ളു. പിന്നെ എഴുതി തുടങ്ങിയപ്പോ ഇത്രേം നീളും എന്ന് വച്ചത് അല്ല അങ്ങനെ സംഭവിച്ചു പോയി

 

 

_______________________

 

വീട്ടിൽ നിന്ന് ഇറങ്ങി വണ്ടിയും എടുത്തു നേരെ അമ്മ വീട്ടിലേക്ക്, ക്രിസ്തുമസ് അവധി ആണ് കുറെ ആയി അങ്ങോട്ടേക്ക് ചെല്ലാൻ പറഞ്ഞു വിളിക്കുന്നു, അത്യാവശ്യം ദൂരം ഉണ്ട് എങ്ങനെ പോയാലും എകദേശം രണ്ടു രണ്ടര മണിക്കൂർ എടുക്കും. നേരത്തെ സെലക്ട്‌ ചെയ്ത് വെച്ച നല്ല കുറച്ചു പാട്ട് പ്ലേ ചെയ്ത് ആസ്വദിച്ചു ആണ് വണ്ടി ഓടിച്ചത്, അതു കൊണ്ട് സമയം പോയതും അമ്മവീട് എത്താൻ ആയതും ഒന്നും ശ്രെദിച്ചില്ല

മെയിൻ റോഡ് കഴിഞ്ഞ് കുറച്ചു കട്ട്‌ റോഡിൽ കൂടെ വേണം അവിടെ എത്താൻ അതാണെങ്കിലോ നല്ല കയറ്റവും. മഴക്കാലം ആണെങ്കിൽ വണ്ടി അങ്ങോട്ട് കയറ്റൽ ഒരു ടാസ്ക് ആണ്. ഇപ്പൊ എന്തായാലും കുഴപ്പം ഇല്ല, മഴ ഒക്കെ കഴിഞ്ഞ് റോഡ് ഒക്കെ സെറ്റ് ആയി കിടക്കുക ആണ്. അമ്മവീട് എത്തുന്നതിനു മുൻപ് കുറച്ചു വീടുകൾ ഉണ്ട് ക്രിസ്മസ് കഴിഞ്ഞ പാടെ ആയതു കൊണ്ട് സ്റ്റാറും പുൽകൂടും ഒക്കെ പല വീട്ടുമുറ്റത്തും കണ്ടു. പല വീട്ടുകാരെയും പണ്ട് തൊട്ടേ പരിചയം ഉണ്ട് അതുകൊണ്ട് തന്നെ എല്ലാവരോടും മിണ്ടിയും പറഞ്ഞും ആണ് പോക്ക്‌, അങ്ങനെ പിന്നേം സമയം കുറെ എടുത്തു അമ്മവീട്ടിൽ എത്താൻ.

 

വലിയ റിച്ച് ഒന്നും അല്ലെങ്കിലും അച്ചാച്ചൻ കഷ്ടപ്പെട്ട് പണി എടുത്ത് മേടിച്ച പത്തു പതിനാല് ഏക്കറിൽ ആണ് വീട് ഇരിക്കുന്നത്.കട്ട് റോഡ് വിട്ട് വണ്ടി അങ്ങോട്ട് തിരിയുമ്പോഴേ സാധാരണ ആരെങ്കിലും കാണും വീടിന്റെ മുറ്റത്ത്. ഇന്ന് എന്തായാലും ആരും ഇല്ല ഞാൻ മെല്ലെനെ വണ്ടി മുകളിലേക്ക് കയറ്റി വീട്ട് മുറ്റത് എത്തി. എന്നിട്ടും ആരെയും കാണുന്നില്ല ഞാൻ മെല്ലെനെ ഇറങ്ങി വീടും പരിസരവും ഒക്കെ ഒന്ന് നോക്കി.

 

വലിയ മാറ്റം ഒന്നും ഇല്ല പണ്ടത്തെ പോലെ ഒക്കെ തന്നെ, കുറെ റബ്ബറും കശുമാവും പിന്നെ നമ്മുടെ മെയിൻ ആൾകാർ ആയ പ്ലാവും മാവും ഒക്കെ അവിടെ തന്നെ ഉണ്ട്, ഇവരോട് ഇത്ര ഇഷ്ടം തോന്നാൻ എന്താ കാരണം എന്നല്ലേ, ചെറുപ്പം മുതലേ വീട്ടിലേക്ക് ഉള്ള മാങ്ങയും ചക്കയും സപ്ലൈ ഇവിടുന്ന് ആണ്. വീട്ടിലും സ്ഥല ലഭ്യതയ്ക്ക് കുറവ് ഒന്നും ഇല്ലെങ്കിലും അവിടെ ഇതൊക്കെ തീരെ കുറവ് ആണ് .അമ്മച്ചി ഇറങ്ങി വരുന്നത് കണ്ടാണ് ഞാൻ സ്ഥലകാല ബോധത്തിലേക്ക് തിരിച്ചു വന്നത്.

Leave a Reply

Your email address will not be published.