ആന്റി 4 [®൦¥]

Posted by

,, എത്ര നേരം ആയി അജു ഞാൻ കാത്തിരിക്കുന്നു

,, റോഡിൽ ചെറിയ ട്രാഫിക് അതാണ്.

,, വേഗം കയറി വാ

,, ഉം.

ഞാൻ അകത്തേക്ക് നടന്നു. ഷേർളി ഡോർ അടച്ചു എന്നെയും കൊണ്ട് റൂമിലേക്ക് നടന്നു.

അവൾ എന്റെ മുന്നിൽ ആ ഷോർട്ട് ഡ്രെസ്സും ഇട്ടു കട്ടിലിൽ ഇരുന്നു.

എന്നിട്ട് ആ തടിച്ച കാലും നീട്ടി എന്നെ നോക്കി.

ഞാൻ ആ കാലുകളിൽ പിടിച്ചു. ഒന്നു പൊക്കി ആ കാൽ പദത്തിൽ ഒരു ഉമ്മ കൊടുത്തു.

എന്നിട്ട് അവളുടെ അടുത്തു കിടന്നു. അവൾ എന്റെ നെഞ്ചിൽ തല വച്ചു .

എന്റെ നെഞ്ചിലെ രോമംങ്ങളിൽ വിരലോടിച്ചു കിടന്നു.

ഞാൻ അവളുടെ മുടിയിഴയിൽ തലോടി.

,, എന്താ അജു വിളിച്ചപ്പോൾ നല്ല ഉത്സാഹം ആയിരുന്നു അല്ലോ

,, ഹേയ് ഒന്നും ഇല്ല.

,, വെറുതെ ശരീരത്തിന്റെ സുഖത്തിനു അല്ലാതെ ആന്റിയെ സ്നേഹിക്കണം എന്നു ഒരു തോന്നൽ

,, ഈ കിളവിയെ സ്നേഹിക്കഞ്ഞിട്ടു ആണ്.

,, അതിനെന്ത

,, ഒന്നും ഇല്ല.

,, പിന്നെ ഞാൻ ഒരു കാര്യം ചോദിക്കട്ടെ

,, എന്താ അജു കുട്ടാ

Leave a Reply

Your email address will not be published. Required fields are marked *