സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 25 [Tony]

Posted by

 

സോണിയമോൾ ജയരാജിന്റെ കവിളിൽ ഉമ്മ കൊടുത്തു.. അതോടൊപ്പം അവളുടെ അമ്മയുടെ കവിളിലും കൊടുത്തു.. മോളുടേ സന്തോഷം കണ്ട സ്വാതിയും അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തുകൊണ്ട് അവളോടു പുറകിലേക്കു സീറ്റിൽ ചാരി ഇരുന്നോളാൻ പറഞ്ഞു.. സോണിയമോളെങ്ങനെ ചെയ്തു..

 

സ്വാതി: “ഏട്ടാ, എങ്കിൽ പിന്നെ മരുന്നു മേടിക്കണ്ടെ?..”

 

ജയരാജ്: “ഏത് മരുന്ന്?..”

 

അവൾ കണ്ണ് കാട്ടി..

 

സ്വാതി: “മറ്റെത്.. അൻഷുലിന് കൊടുക്കാൻ..”

 

ജയരാജ്: “ഓഹ്.. അതോ.. ഉം അതു വേണമെന്നില്ല സ്വാതി..”

 

സ്വാതി: “പോ ഏട്ടാ.. എനിക്ക് മനസ്സമാധാനത്തോടെ ചെയ്യണം.. അല്ലെങ്കിൽ ഇടയ്ക്ക് വന്ന് കതക് തട്ടും..”

 

ജയരാജ്: “ഹ ഹ.. ഉം ശരി ശരി..”

 

സോണിയ: “എന്ത് മരുന്നാ അമ്മേ?..”

 

സ്വാതി: “അത്.. അത്‌ മോൾടെ പനിക്കുള്ള മരുന്നാ മോളെ.. അച്ഛനോടു പറയാം ഉറങ്ങുന്നതിനു മുൻപ് മോൾക്കത് തരാൻ..”

 

സോണിയ: “ശെരി അമ്മെ..”

 

ജയരാജ് കാർ ഒരു മെഡിക്കൽ ഷോപ്പിന്റെ അടുത്ത് നിർത്തി.. എന്നിട്ട് ആ മരുന്നും വാങ്ങിയിട്ട് വീണ്ടും അവരുമായി വീട്ടിലേക്കു തിരിച്ചു.. അതോടൊപ്പം അവർക്കും അൻഷുലിനും കഴിക്കാനുള്ള ഭക്ഷണവും..

Leave a Reply

Your email address will not be published. Required fields are marked *