സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 25 [Tony]

Posted by

 

ഡോക്ടർ: “ആഹാ.. മോള് ഇപ്പോൾ നല്ല ഉഷാറായല്ലോ..”

 

പെട്ടെന്നുള്ള ഡോക്ടറുടെ ശബ്ദം കേട്ട് ജയരാജും സ്വാതിയും അല്പം അകന്നു മാറി നിന്നു…

 

ജയരാജ്: “ആഹ്, ഗുഡ് മോർണിംഗ് ഡോക്ടർ..”

 

ഡോക്ടർ: “ഗുഡ് മോർണിംഗ് സർ, ഗുഡ് മോർണിംഗ് മാഡം, ആൻഡ് വെരി ഗുഡ് മോർണിംഗ് സോണിയ മോളെ.. ഇന്നലെ തന്ന മരുന്നൊക്കെ കഴിച്ചോ? പനി കുറവുണ്ടോ?”

 

ജയരാജ്: “ആ പനിയൽപ്പം കുറവുണ്ട് ഡോക്ടർ.. മോൾ ഇത്ര നേരം കിടക്കുകയായിരുന്നു.. എഴുന്നേറ്റപ്പോൾ മോൾക്ക് ഇവിടത്തെ കടൽത്തീരത്തെ കാഴ്ചകൾ കാണണം എന്ന് പറഞ്ഞു.. അങ്ങനെ ഒന്ന് കൊണ്ടുചെന്ന് കാണിക്കാം എന്ന് വിചാരിച്ചതാ..”

 

ഡോക്ടർ: “ആഹാ, നല്ല കാര്യം.. മോൾക്ക് അതു സന്തോഷമാവും. എന്തായാലും മോളിങ്ങു വന്ന് ബെഡിൽ കിടന്നേ, ഡോക്ടർ ആന്റി ഒന്ന് ചെക്ക് ചെയ്തു നോക്കട്ടെ..”

 

ഡോക്ടർ പറഞ്ഞതുപോലെ ജയരാജ് മോളെ എടുത്തുകൊണ്ട് കട്ടിലിൽ കൊണ്ടു വന്ന് കിടത്തി.. ഡോക്ടർ നടന്ന് സോണിയമോൾ കിടന്ന ആ കട്ടിലിനരികിലേക്ക് വന്നപ്പോഴാണ് അവിടുള്ള മറ്റേ കട്ടിലിന്റെ കാലിനടുത്ത് ഒരു പാന്റി നനഞ്ഞ് ചരുണ്ടുകൂടി കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്…

 

അതു കൂടി കണ്ടപ്പോൾ ആ ഡോക്ടർക്ക് വല്ലാതെ നാണമായി.. ഇവർ രണ്ടുപേരും പ്രായത്തിൽ നല്ല വ്യത്യാസം ഉണ്ടെങ്കിലും വികാരത്തിന്റെ കാര്യത്തിൽ ഒട്ടും പുറകിലല്ല… സ്വാതിയും ജയരാജും ഇനി അടുത്ത കുട്ടിക്കു വേണ്ടിയുള്ള ശ്രമം കൂടി തുടങ്ങിയിട്ടുണ്ടാവുമെന്ന് ആ ലേഡി ഡോക്ടർ ഊഹിച്ചു.. അവരുടെ (business mind) ആശുപത്രി കച്ചവടതന്ത്രം അതോടെ പുറത്ത് വന്നു… എന്തായാലും സോണിയമോളെ ചെക്കപ്പ് ചെയ്ത ശേഷം..

 

ഡോക്ടർ: “മോൾടെ പനി മുഴുവനായിട്ടും പോയിട്ടില്ല.. അതുകൊണ്ട് കുറച്ചുനാളത്തേക്ക് അവളെയും കൊണ്ട് പുറത്തൊന്നും അധികം കറങ്ങിനടക്കുന്നത് നല്ലതല്ല സർ..

 

ജയരാജ്‌: “ഹ്മ്മ്.. സാരമില്ല ഡോക്ടർ.. മോൾ റസ്റ്റ് എടുക്കട്ടെ.. പനി മാറിയിട്ട് കൊണ്ടു പോകാം കേട്ടോ സോണിയമോളെ.. വിഷമിക്കണ്ട..”

 

സോണിയ (ചെറുതായി വിഷമിച്ചുകൊണ്ട്): “ഉം.. Ok വല്യച്ഛാ..”

 

ഡോക്ടർ: “പിന്നെ, കുറച്ചു മരുന്നുകൾ കൂടി എഴുതിയിട്ടുണ്ട്.. അത് കൊടുക്കണം.. പിന്നെ മോളെ തണുത്തവെള്ളത്തിൽ ഒന്നും കുളിപ്പിക്കരുത്.. ചൂടുള്ള ഭക്ഷണം മാത്രമേ കൊടുക്കാവൂ.. ഞാൻ ഡിസ്ചാർജ് ഷീറ്റ് എഴുതിയിട്ടുണ്ട്, താഴെ കൗണ്ടറിൽ പണമടച്ച് രസീത് വാങ്ങിയശേഷം മോളെ വീട്ടിലേക്കു കൊണ്ടു പോവാം..”

 

ജയരാജ്: “ഉം, ശരി ഡോക്ടർ, താങ്ക്യൂ..”

 

(ഡോക്ടറിന്റെ ആശുപത്രി കച്ചവട തന്ത്രം..)

ഡോക്ടർ സ്വാതിയുടെ അടുത്തേക്ക് ചെന്നിട്ട് അവളോട് ചോദിച്ചു..

Leave a Reply

Your email address will not be published. Required fields are marked *