കുടുംബം 1 [Binu]

Posted by

കുടുംബം 1

Kudumbam | Author : Binu

 

ഞാൻ അഭിമന്യു 21 വയസ്സ് ആയി എനിക്ക് രണ്ടു സഹോദരിമാർ ആര്യയും ആമിയും അമ്മ സുഭദ്ര. വളരെ സന്തോഷം ആയി കഴിഞ്ഞിരുന്ന വീട്ടിലേക്ക് ഇടിത്തീ പോലെയാണ് അച്ഛൻ്റെ വിയോഗവാർത്ത എത്തിയത്. അതിനു ശേഷം ഞങൾ അച്ഛൻ്റെ തറവാടിൻ്റെ അടുത്ത് തന്നെ കുറച്ചു് സ്ഥലം വാങ്ങി അച്ഛൻ്റെ തറവാട്ടിൽ താമസം ആക്കി നാലുകെട്ടും പടിപ്പുരയും ഒക്കെയുള്ള വളരെ വലിയ വീട്.
കുട്ടിക്കാലം മുതൽ തന്നെ പത്തുപന്ത്രണ്ട് മുറികളും നടുമുറ്റവും ഉള്ള തറവാട് കൊച്ചിയിലെ രണ്ടു ബെഡ്റൂം വില്ലയിൽ വളർന്ന ഞങ്ങൾക്ക് അൽഭുതം ആയിരുന്നു.
തൊട്ടടുത്ത് തന്നെ അച്ഛൻ്റെ പെങ്ങൾ വിലാസിനി അമ്മായിയും ഭർത്താവ് ശേഖരൻ അമ്മാവനും രണ്ടു മക്കളും വീട് വച്ച് താമസിക്കുന്നു. ആ നാട്ടിലെ തന്നെ വലിയ ജന്മി ആയിരുന്നു മുത്തശ്ശൻ
അച്ഛൻ ആ നാടുവിട്ടു ജോലിക്ക് പോകുന്നത് മുത്തശ്ശൻ ഇഷ്ടപ്പെട്ടിരുന്നില്ല എന്നാലും അച്ഛൻ്റെ നിർബന്ധത്തിന് വഴങ്ങി സമ്മതിച്ചു എന്ന് മാത്രം.
ശേഖരൻ അമ്മാവൻ കൃഷി നോക്കി നടത്തുന്നു അമ്മ എപ്പോഴും വളരെ മൗനമായി റൂമിൽ തന്നെ ആയിരുന്നു. ഒരു ദിവസം മുത്തശ്ശൻ്റെ സംസാരം കേട്ടാണ് ഞാൻ ഉണർന്നത്
“നീ ഇങ്ങനെ തുടങ്ങിയാൽ എങ്ങനെയാണ് പോയവര് പോയി ഇപ്പൊ രണ്ടു വർഷം കഴിഞ്ഞു നീയല്ലേ കുട്ടികൾക്കും ധൈര്യം കൊടുക്കേണ്ടത് അവരുടെ ഭാവി നന്നാക്കാൻ നോക്ക് അവരുടെ അച്ഛൻ്റെയും അമ്മയുടെയും സ്ഥാനത്ത് നീ ആണ് അവരെ വിഷമിപ്പിക്കരുത് ”
“അച്ഛൻ എന്താണ് പറയുന്നത് ഞാൻ ചെയ്ത പ്രവർത്തികളുടെ ഫലം ഞാൻ അനുഭവിച്ചേ മതിയാവൂ എന്നാലും എൻ്റെ രവിയേട്ടൻ എന്ത് പിഴച്ചു
ഞാൻ അല്ലേ മരിച്ചു പോകേണ്ടത് ”
” നീ അതൊന്നും ഓർക്കേണ്ട വരാനുള്ളത് വന്നു നീ ഇനി കരഞ്ഞിട്ട് കാര്യം ഇല്ല ”
അമ്മ മുറിയിലേക്ക് പോയി
ഞാൻ എഴുനേറ്റു കുളിച്ചു കോളജിൽ പോകാനായി ഒരുങ്ങി അപ്പോഴേക്കും ആര്യയും ഒരുങ്ങി ഡൈനിങ് ടേബിളിൽ സ്ഥാനം പിടിച്ചു ഞങൾ രണ്ടുപേരും ഒരു കോളജിൽ ആണ് പഠിക്കുന്നത് അപ്പോഴേക്കും ലത ചേച്ചി അപ്പവും മുട്ടക്കറിയും ആയി വന്നു. ലത ചേച്ചി ഞങ്ങളുടെ അകന്ന ബന്ധു ആണ്. കല്യാണം കഴിഞ്ഞ് നാലഞ്ചുവർഷം കഴിഞ്ഞപ്പോൾ ഭർത്താവ് ഉപേക്ഷിച്ചു അതിനു ശേഷം ഞങ്ങളുടെ വീട്ടിൽ ആണ്
അമ്മായി വീടുവച്ചു മാറിയപ്പോൾ മുത്തശ്ശനും മുത്തശ്ശിയും ലത ചേച്ചിയും മാത്രമായി വീട്ടിൽ
മുത്തശ്ശൻ നന്നായി ജോലി ചെയ്യുന്നത് കൊണ്ട് നല്ല ആരോഗ്യം ഉണ്ട്.
ഒരു ദിവസം വീട്ടിലെ പെണ്ണുങ്ങൾ എല്ലാവരും കൂടി ടൗണിൽ വസ്ത്രങ്ങൾ എടുക്കാൻ പോയി.ഞാൻ കൃഷിയൊക്കെ നോക്കാനായി പോയിട്ട് വീട്ടിലേക്ക് വന്നു വീട്ടിൽ ലത ചേച്ചിയുടെ ശബ്ദം കേട്ടു

Leave a Reply

Your email address will not be published.