ഏട്ടന്‍റെ ഭാര്യ 6 [KARNAN]

Posted by

“ എടി പെണ്ണേ നിനക്ക് നല്ല ക്ഷീണം ഉണ്ട് ഇന്നലെ എത്ര തവണ ആണെന്ന് വല്ല ഓര്‍മ ഉണ്ടോ, അതൊന്ന് മാറട്ടെ അത് കഴിഞ്ഞ് നീ ഷഡി ഇടാന്‍ കൊതിക്കും ”

“ അയ്യേ എന്തൊക്കെയാ പറയുന്നേ…. ”

“ ആഹ….. ഇപ്പൊ അങ്ങനെ ആയോ നീ പറഞ്ഞാല്‍ കുഴപ്പമില്ല, എനിക്ക് പറയാന്‍ വയ്യേ….. ”

ഏട്ടന്‍ എന്നെ വരിഞ്ഞ് മുറുക്കി. ഞാന്‍ ആ കരുത്തില്‍ ഞെരിഞ്ഞമര്‍ന്നു.

പെട്ടന്നാണ് ഏട്ടന്‍റെ ഫോണ്‍ അടിച്ചത് ചേച്ചിമാരാണ്. ഭാഗ്യം വീഡിയോ കോള്‍ അല്ല അത് കൊണ്ട് ഞാന്‍ അടുത്ത് തന്നെ ഇരുന്നു.

“ ആ… പറയടി…. ”

ആതിര : എങ്ങനെ ഉണ്ടായിരുന്നു ബര്‍ത്ത് ഡേയൊക്കെ…

“ സംഭവം കളറാക്കി… ”, ഏട്ടന്‍ എന്നെ നോക്കി പറഞ്ഞു. ഞാന്‍ നാണത്തോടെ മുഖം കുനിച്ചു.

ആരതി : ‘ അല്ല അച്ചു എന്താ നിനക്ക് ഗിഫ്റ്റ് തന്നെ ഞങ്ങള്‍ ചോദിച്ചപ്പോള്‍ ഒന്നും പറഞ്ഞില്ല ’, ആരതി ചേച്ചിയുടെ പരാതി.

എനിക്കാകെ നാണമായി.

“ ഗിഫ്റ്റൊക്കെ രാവിലെ തന്നെ കിട്ടി പക്ഷെ അവന്‍ തുറക്കാന്‍ സമ്മദിച്ചില്ല, അവസാനം രാത്രിയാണ് തുറക്കാന്‍ പറ്റിയത് ”, ഏട്ടന്‍ എന്നെ നോക്കി മീശ പിരിച്ചു.

അയ്യേ….. എന്‍റെ കവിളുകളിലേക്ക് രക്തം ഇരച്ച് കയറി ഞാന്‍ നാണത്തോടെ ഏട്ടന്‍റെ തുടയില്‍ നുള്ളി.

ആതിര : അതെന്താ തുറക്കാന്‍ സമ്മദിക്കാതെ…., ആതിര ചേച്ചിയുടെ സംശയം.

“ അവന് പുറത്ത് പോകണം എന്ന് പറഞ്ഞ് വാശി പിടിച്ചു അത് കൊണ്ടക്കാര്യം വിട്ട് പൊയി ”, ഏട്ടന്‍ നല്ല മറുപടി കൊടുക്കുന്നുണ്ട് എങ്ങനെ സാദിക്കുന്നു ആവോ….

ഞാന്‍ ഏട്ടനെ കണ്ണുരുട്ടി നോക്കി. എവിടെ ഒരു മൈന്‍റുമില്ല.

ആരതി : അല്ല എന്താണ് ഗിഫ്റ്റെന്ന് നീ പറഞ്ഞില്ലല്ലോ, ആരതി വീണ്ടും ചേച്ചിയുടെ പരാതി.

“ അതൊന്നും പറയില്ല ”, ഏട്ടന്‍ വാശിയോടെ പറഞ്ഞു.

ആരതി : പറയട… എക്സ്പന്‍സീവ് വല്ലതും ആണോ….., ആരതി ചേച്ചി ആവേശത്തോടെ ചോദിച്ചു.

“ എക്സ്പന്‍സീവാണോന്നോ….. ”,

അപ്പോഴേക്കും ഞാന്‍ ചാടി വീണു.

“ ആ ചേച്ചി ഇത് ഞാനാ….. ”, ഞാന്‍ പറഞ്ഞു.

ആതിര : ആരിത് കെട്ട്യോനും കെട്ട്യോളും അടുത്ത് തന്നെ ഉണ്ടോ….

ഞങ്ങള്‍ ആദ്യം ഒന്ന് ഞെട്ടി പിന്നെ പതിയെ ചിരിച്ചു. ഞാന്‍ ഏട്ടന്‍റെ നെഞ്ചോട് ചേര്‍ന്ന് കിടന്നു.

ആതിര :  ഡാ ഉണ്ണി നിന്‍റെ പെണ്ണുമ്പുള്ള നിനക്ക് വല്ലതും വച്ച് വിളമ്പി തന്നോ…. അതോ പട്ടിണിയാണോ……

“ ഇന്നലെ രാത്രി ഞാന്‍ എടുത്ത് കഴിക്കുകയാ ചെയ്തത് ഇന്നത്തെ കാര്യം അറിയില്ല, പിന്നെ കൈപ്പുണ്യമുള്ളത് കൊണ്ട് എല്ലാത്തിനും നല്ല രുചിയ, അത്കൊണ്ട് വിളമ്പി തന്നില്ലെങ്കില്‍ ഞാന്‍ എടുത്ത് കഴിക്കും ”

ഏട്ടന്‍ എന്നെ നോക്കി കുറുമ്പോടെ പറഞ്ഞു. ഞാന്‍ ഏട്ടനെ വീണ്ടും കണ്ണുരുട്ടി പേടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *