അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 14 [രാജർഷി]

Posted by

ആണ്..സത്യനച്ഛനും ലതികമ്മയും കൂടെ ഇന്നലെ അങ്ങോട്ട് പോയിരിക്കാനു..ഇവിടെ മുത്തച്ഛനും കാർത്തികയും മാത്രമേയുള്ളു.. അച്ചച്ചനു സുഖമില്ലാത്ത കൊണ്ട് ഞാനും അനിയത്തി ദിയയും കൂട്ട് വന്നതാണ്.. എന്റെ അമ്മ പനി കൂടി ഹോസ്പിറ്റലിൽ ആണ്..കാർത്തികയും അനിയത്തിയും കൂടെ അമ്മയ്ക്കുള്ള ഭക്ഷണവുമായി ഹോസ്പിറ്റലിൽ പോയിരിക്ക…എന്തായാലും ഞാനൊന്ന് കാർത്തികയെ വിളിച്ച് നോക്കട്ടെ…സാർ കയറിയിരിക്കു…ഞാനവരെ വീട്ടിലേയ്ക്ക് ക്ഷണിച്ചു…
സുമേഷ്:-അയ്യോ…എന്നെ സർ എന്നൊന്നും വിളിക്കേണ്ട..കാര്യമില്ല..നമ്മൾ തമ്മിൽ വലിയ പ്രായവ്യത്യാസം ഉണ്ടെന്ന് തോന്നുന്നില്ല പേര് വിളിച്ചാൽ മതി കേട്ടോ..തന്നെയുമല്ല..എനിയ്ക്കി നാട്ടിൽ വന്നിട്ട് കിട്ടിയ ആദ്യത്തെ ഫ്രണ്ട് ആയാണ് ഞാൻ കാണുന്നത്…ഇത് വരെ പേര് പറഞ്ഞില്ല കേട്ടോ…
ഞാൻ:-ആ..ഞാനത് മറന്നു..എന്റെ പേര് ദിനു..
സുമേഷ്:-ശരി ദിനു വിളിച്ചു നോക്കു..ഞാൻ അമ്മയെ വിളിയ്ക്കട്ടെ… ഞാൻ കാർത്തുവിനെ വിളിച്ചപ്പോൾ അധികം വൈകാതെ എത്തുമെന്ന് പറഞ്ഞു…ഞാൻ വാതിൽ തുറന്നകത്ത് കയറിയപ്പോഴേയ്ക്കും സുമേഷും അമ്മയും അനിയത്തിയും കയറി വരുന്നുണ്ടായിരുന്നു…സുമേഷ് എന്നെയവർക്ക് പരിചയപ്പെടുത്തി..ഞാനവരോട് ഇരിക്കാൻ പറഞ്ഞു…കാർത്തു എത്താറയെന്നു സുമേഷിനെ അറിയിക്കുകയും ചെയ്തു..ഞാനവർക്ക് എന്റെ ജോലിയും നാടിനെക്കുറിച്ചുമൊക്കെ വിശദമായി പറഞ്ഞു മനസ്സിലാക്കി…സുമേഷിന്റെ അച്ഛൻ ചെറുപ്പത്തിലേ അസുഖം ബാധിച്ച് മരിച്ചു പോയിരുന്നു…അവന്റെ അമ്മാവന്റെ വീട്ടിൽ താമസിച്ചായിരുന്നു പഠനം എല്ലാം നടത്തിയത്… ആദ്യത്തെ പോസ്റ്റ് നാട്ടിൽ തന്നെ കിട്ടിയിരുന്നു…ഞങ്ങൾ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ കാർത്തുവും ദിയയും അവരെ നോക്കി ചിരിച്ചു കൊണ്ടകത്തേയ്ക്ക് വന്നു…
കാർത്തു:-കാത്തിരുന്ന് മുഷിഞ്ഞോ…അവൾ സുമേഷിന്റെ അമ്മയുടെ അടുത്തായി ഇരുന്ന് കൊണ്ട് ചോദിച്ചു..
അമ്മ:-ഇല്ല മോളെ കുറച്ചയതെയുള്ളൂ..മോളുടെ അമ്മയ്ക്ക് പനി കുറവുണ്ടോ..അമ്മ ദിയയെ നോക്കി ചോദിച്ചു..
ദിയ:-കുറഞ്ഞമ്മേ..നല്ല ക്ഷീണമുണ്ട്..അതോണ്ട് കുറച്ച് ദിവസം കിടക്കേണ്ടി വരും..അമ്മയുടെ പേരെന്താ…
അമ്മ:-സുജാത…മോൾടെ പേര് സഗന..ഇതെന്റെ മോൻ സുമേഷ്…ഇവിടത്തെ ബാങ്കിലേക്ക് മാറ്റം കിട്ടി വന്നതാ..
ദിയ:-ചേട്ടായി വിളിച്ചപ്പോൾ പറഞ്ഞിരുന്നു…
കാർത്തു:-അമ്മേ.. ഞാൻ കുടിക്കാൻ എടുത്തിട്ട് വരാം..സഗന എന്താ പഠിക്കുന്ന…
അമ്മ:-ഇപ്പോൾ ഒന്നും വേണ്ട മോളെ..ഇന്നലെ രാത്രിയിൽ വണ്ടിയിൽ കയറിയുള്ള ഇരുപ്പാണ്.. ആകെ മടുത്തു വീട് തുറന്ന് കുറച്ചു നേരം കിടന്നാൽ മതിയെന്നായിട്ടുണ്ട്…അവൾ പ്ലസ് 2 ആണ്. Tc വാങ്ങിയിട്ടുണ്ട് …ഇവിടുള്ള സ്കൂളിൽ ചേർക്കണം..
കാർത്തു:-ആണോ…ഞങ്ങൾക്കൊരു കൂട്ടയല്ലോ…ഞാനും ദിയയും പ്ലസ്2വിൽ ആണ്…
അമ്മ:-ഹൊ… ആശ്വാസമായി..ഇവൾക്കാകെ പേടിയായിയുന്നു…അവിടത്തെപ്പോലെ ഇവിടെ കൂട്ടുകാരികളെ കിട്ടോ…അവരായിട്ട് പരിചയപ്പെട്ടു വരുന്നത് വരെ ഒറ്റയ്ക്കായിപ്പോകുമോ..എന്നൊക്കെ…ഇനിയിപ്പോൾ ആ പേടി വേണ്ടല്ലോ…കണ്ടോ ഇത്രയും നേരം ഒരുഷാറൂമില്ലാതെ ഇരുന്ന പെണ്ണാ…ഇപ്പോൾ കൂട്ടുകാരികളെ കിട്ടിയപ്പോൾ അവളുടെ മുഖം തെളിഞ്ഞത് കണ്ടൊ…ഞങ്ങൾ എല്ലാവരും അമ്മയുടെ സംസാരം കേട്ട് ചിരിച്ചു കൊണ്ട് സഗനയെ നോക്കി…
സുമേഷ്:-എന്നാൽ ഇനി വൈകിക്കുന്നില്ല..ഇപ്പോൾ ഞങ്ങൾ ഇറങ്ങട്ടെ..വീട് തുറന്ന് എല്ലാം ഒന്ന് സെറ്റിൽ ആക്കണം..സമയമുണ്ടല്ലോ. നമുക്കിനിയും വിശദമായി പരിചയപ്പെടാമെന്നെ….പറഞ്ഞു കൊണ്ട് സുമേഷ് എണീറ്റു..

Leave a Reply

Your email address will not be published. Required fields are marked *