നിഷയുടെ പൊന്ന് മോൻ 6 [വിനയൻ]

Posted by

നിഷയുടെ പൊന്ന് മോൻ 6

Nishayude Ponnumon Part 6 | Author : Vinayan | Previous Part

അവൾ പറയുന്നതൊക്കെ കേട്ട് അവൻ നിശ ബ്ദനായി കിടന്നു ആദ്യമൊന്നും നീ ഇങ്ങനെ ആയിരുന്നില്ല വിവേക് ……….. നീ ലോകം ചുറ്റാൻ തുടങ്ങിയ ശേഷം ആണ് എന്റെ ആവശ്യങ്ങളെ ബോധ പൂർവ്വം നീ മറക്കാൻ തുടങ്ങിയത് …………

മെട്രോ സിറ്റിയിലെ ജീവിത രീതിയിൽ ഉള്ള പ്രൈവറ്റ് സെക്രട്ടറിമാരുടെയും കാൾ ഗേൾസിൻ ന്റെയും രീതികളും രെതീ വൈകൃതങ്ങളും ഒന്നും ……….. ഒരു സാധാരണ നാട്ടിൽ പുറത്ത് കാരിയായ എന്നിൽ നിന്ന് നിനക്ക് കിട്ടുന്നുണ്ടാവില്ല എന്ന് എനിക്ക് നന്നായ് അറിയാം …………

പിന്നെ ഞാൻ ഇതെല്ലാം സഹിക്കുന്നത് നമ്മുടെ മോനു വേണ്ടി മാത്രമാണ് എന്ന് പറഞ്ഞു അ വൾ എഴുന്നേറ്റ് മുറിക്ക് പുറത്തേക്ക് പോയി ………….

കുട്ടുവിൻെറ മുറിയിലേക്ക് വന്ന നിഷ ടോയ്‌ല റ്റിൽ കയറി ഫ്രഷ് ആയി ബെഡിനടുത്തേക്ക് വന്ന അവൾ ബ്ലു ഡിം ലൈറ്റ് ഓൺ ചെയ്തു ………..

നിഷ്കളങ്ക നായി ഉറങ്ങുന്ന അവന്റെ കവിളിൽ മൃദുവായി ചുംബിച്ചു കൊണ്ട് അവനെ മെല്ലെ തലോടി ………. അവനെ ഉണർ ത്താതേ പതിയെ ബ്ലങ്കെറ്റിനകത്തേക്ക് കയറിയ നിഷ അവനെ തന്റെ മാറോടു ചേർത്ത് പിടിച്ചു കിടന്നു …………

അതിരാവിലെ യുള്ള തെക്കേ കുന്നിൻ ചരുവി ലെ അമ്പലത്തിലെ സുപ്രഭാതം കേട്ട് എഴുന്നേറ്റ് കിച്ചനിലേക്ക് പോയ നിഷ ഒരു കപ്പ് പതിവ് ബെഡ് കോഫി യുമായി നേരെ വിവേകിന്റെ മുറിയിലേക്ക് പോയി ………

ലാപ് ടോപ് തുറന്നു വച്ച് ഏതോ പ്രോജക്ട് ചെയ്യുക യായിരുന്ന അവന് മുന്നിൽ കോഫി വച്ച് കൊണ്ട് അവൾ പറഞ്ഞു ” അയാം സോ സോറി ” വിവേക് ………. സ്ക്രീനിൽ നിന്ന് തലയുയർത്തി അവളുടെ മുഖത്തേക്ക് നോക്കി അവൻ ചൊതിച്ചു എന്തിന് ?………

ഇന്നലെ എനിക്ക് നിന്നോട് കുറച്ചു പരുഷമായി സംസാരി ക്കേണ്ടി വന്നു ………. സരൊല്ലഡോ അതിനു താൻ ഇല്ലാതതൊന്നും പറഞ്ഞില്ലല്ലോ ! …… വിവേക് നീ ഒരു കാര്യം മനസ്സിലാക്കണം , ………

നിനക്ക് മാത്രം ചെയ്തു തരാൻ കടമയുള്ള എന്റെ ചില കാര്യങ്ങളിൽ നീ അല്പം പോലും ശ്രദ്ധിക്കു ന്നില്ല ………. എന്ന് തോന്നിയത് മുതൽ എനിക്ക് എന്റെ യെവ്വനം വെറുതെ നഷ്ടമാകുന്ന ല്ലോ എന്ന് പോലും ചിലപ്പോഴൊക്കെ തോന്നിയിട്ടു ണ്ട് വിവേക് ………..

അതിനു ശേഷം എനിക്ക് നിന്റെ ഈ സ്വഭാവ മാറ്റത്തിൽ കടുത്ത അമർഷവും നിരാശയും തോന്നിയിരുന്നു ……….. കറങ്ങുന്ന ഓഫീസ് ചെയറിൽ ഇരുന്ന അവൻ നിഷയുടെ ഭാഗത്തേക്ക് തിരിഞ് അവൻ അവളുടെ അരയിലൂടെ തന്റെ കൈകൾ ചുറ്റി അവളെ തന്നോട് ചേർത്ത് പിടിച്ചു ………….

നൈറ്റിക്ക് പുറത്ത് കൂടെ അവളുടെ അടി വയ റിൽ തന്റെ മുഖം ചേർത്ത് വച്ചു കൊണ്ട്അവൻ പറഞ്ഞു ……….. എല്ലാം എന്റെ തെറ്റ് തന്നെ മോളെ നീ എന്റെ കൂടെ ഉണ്ടെങ്കിൽ നമുക്ക് നഷ്ടമായത് ഒക്കെ തിരിച്ചു പിടിക്കാൻ നമുക്ക് കഴിയും ………. ഞാൻ അന്നും ഇന്നും എപ്പൊഴും നിന്റെ ഒന്നിച്ചു തന്നെ ആയിരുന്നു വിവേക് നീയാണ് എന്നിൽ നിന്ന് അകന്നു പോയത് ………….

Leave a Reply

Your email address will not be published.