💜 ലീന [J]

Posted by

എൻ്റെ മുന്നിൽ നിൽക്കുന്ന അവൾ.. അവളുടെ നിൽപ്പ് കണ്ടപ്പോഴേ എനിക്ക് ഒരു പന്തികേട് തോന്നി.. ഞാൻ എന്തോ പറയാൻ വരുന്നതിനു മുന്നേ അവൾ എൻ്റെ വായ പൊത്തി.. എന്നിട്ട് എന്നോട് കണ്ണടക്കാൻ പറഞ്ഞു..

ഒന്ന് പുരികം ഉയർത്തിയ എന്നെ അവൾ ദഹിപ്പിക്കുന്ന രീതിയിൽ ഒന്ന് നോക്കി.. ഇനിയും കണ്ണടച്ചില്ലേൽ അവൾ എന്നെ എന്തെങ്കിലും ചെയ്യും എന്ന് മനസ്സിലാക്കിയ ഞാൻ കണ്ണടച്ചു..

“ഞാൻ പറയാതെ തുറക്കരുത്..”

“ഇല്ല..”

ഒരു രണ്ടു മിനിട്ട് കഴിഞ്ഞ് “ആ ഇനി തുറക്ക്” എന്നവൾ പറഞ്ഞു..

കണ്ണു തുറന്നപ്പോൾ ഞാൻ കണ്ട കാഴ്ച്ച… ശരീരത്തിൽ ഒരു നൂൽബന്ധവുമില്ലാതെ ഒരു അരഞ്ഞാണ ചരടുപോലും ഇല്ലാതെ നിൽക്കുന്ന ലീനയെ ആണ്.. എൻ്റെ തൊണ്ട വരളുന്നപോലെ.. ശരീരം തളരുന്നപോലെ.. കണ്ണടക്കാൻ പോലും മറന്നുപോയ അവസ്ഥ.. ആദ്യമായാണ് ഒരു സ്ത്രീയെ പൂർണ്ണ നഗ്നയായി കാണുന്നത്.. ഉരുണ്ട മാറിടം, ഒതുങ്ങിയ അരക്കെട്ട്, വണ്ണമുള്ള തുടയിടുക്ക്.. അതിൻ്റെ ഇടയിൽ ഒരു നേർത്ത രേഖ.. എല്ലാം വളരെ വ്യക്തമായി കാണാം.. ഒന്ന് അനങ്ങാൻ പോലും വയ്യാതെ ഞാൻ അവളെ നോക്കി നിന്നു..

“ജോ, നിനക്ക് ഇപ്പൊ എന്തു വികാരമാ എന്നോട് തോന്നുന്നേ..??”

ഞാൻ ഒന്നും മിണ്ടിയില്ല.. അവളെ അങ്ങനെ നോക്കി നിന്നു, മിനിട്ടുകളോളം.. കുറെ കഴിഞ്ഞ് അവൾ എൻ്റെ കൈപിടിച്ച് അവളുടെ ബെഡ്ഡിൽ കൊണ്ടുപോയി ഇരുത്തി.. എന്നിട്ട് എൻ്റെ എതിരായി ചമ്രം പടിഞ്ഞ് ഇരുന്നു.. അവളുടെ കണ്ണിൽ തന്നെ ഞാൻ നോക്കി ഇരുന്നു, വീണ്ടും മിനിട്ടുകളോളം..

“ജോ..!!”

ഞാൻ മിണ്ടിയില്ല..

അവൾ കൈ നീട്ടി എൻ്റെ കവിളിൽ ഒറ്റയടി.. വേദനകൊണ്ട് എൻ്റെ കണ്ണ് നിറഞ്ഞു.. അവൾ നിരങ്ങി വന്നു എൻ്റെ മുഖം പിടിച്ചു ഉയർത്തി എൻ്റെ കണ്ണുനീര് നക്കിയെടുത്തു.. പിന്നീട് എൻ്റെ നെറ്റിയിൽ കവിളിൽ താടിയിൽ മൂക്കിൽ കണ്ണിൽ എല്ലായിടത്തും അവളുടെ ചുണ്ടുകൾ പതിഞ്ഞു.. അവസാനമായി എൻ്റെ ചുണ്ടുകൾ അവൾ നുകർന്നു.. എൻ്റെ നാവ് അവൾ വലിച്ചു കുടിച്ചു.. എൻ്റെ വായിലേക്കും അവളുടെ നാവ് തള്ളി കയറ്റി.. അവളുടെ നാവ് ഞാനും വലിച്ചു കുടിച്ചു.. മണിക്കൂറുകൾ ഞങ്ങൾ അങ്ങനെ ഇരുന്നു ചുംബിച്ചു എന്നെനിക്ക് തോന്നി..

എൻ്റെ മുഖത്തു നിന്നും അവളുടെ മുഖം അടർന്നു മാറിയപ്പോൾ ഞാൻ കണ്ടത് നിറഞ്ഞൊഴുകുന്ന കണ്ണുകളും പുഞ്ചിരിക്കുന്ന ചുണ്ടുകളും ആണ്.. മുൻപൊരിക്കലും കാണാത്തത്ര ഭംഗി അന്നവളുടെ മുഖത്ത് ഞാൻ കണ്ടു.. എന്നെ വിട്ടകന്നു എഴുന്നേറ്റ് എൻ്റെ മുന്നിൽ നിന്നുതന്നെ അവൾ വസ്ത്രങ്ങൾ അണിഞ്ഞു.. ശേഷം എന്നെ കട്ടിലിൽ പിടിച്ചു കിടത്തി.. അവൾ ലൈറ്റ് ഓഫ് ചെയ്തിട്ട് എൻ്റെ മുകളിൽ വന്നു കെട്ടിപ്പിടിച്ചു കിടന്നു.. എപ്പോഴും അവളുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു..

“എന്തിനാ പെണ്ണേ നീ ഇപ്പോൾ കരയുന്നെ..??”

“സന്തോഷംകൊണ്ടാ ജോ, എന്തൊക്കെ തെറ്റാ ഞാൻ നിന്നോട് കാണിച്ചെ..?? ഒരു പെണ്ണ് ചെയ്യാൻ പാടില്ലാത്തതൊക്കെ ഞാൻ നിന്നോട് ചെയ്തില്ലേ..?? ദേ ഇപ്പോൾ നിൻ്റെ മുന്നിൽ തുണിയില്ലാതെ നിന്നിട്ടുപോലും നീയെന്നെ ഒന്നും ചെയ്തില്ല.. വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ഇപ്പോൾ ഇവിടെ എല്ലാം കഴിഞ്ഞേനെ.. ഇത്രയൊക്കെ ചെയ്തിട്ടും ദേ ഇപ്പോൾ നിൻ്റെ മുകളിൽ ഇങ്ങനെ സുരക്ഷിതയായി ഞാൻ കിടക്കുന്നതെ നിൻ്റെ നല്ല മനസ്സുകൊണ്ട് മാത്രവാ, നിന്നേപോലെ ഒരാളെ കൂട്ടുകാരൻ ആയിട്ട് കിട്ടിയ ഞാൻ എത്ര ഭാഗ്യം ചെയ്തവളാ.. അതിൻ്റെ

Leave a Reply

Your email address will not be published. Required fields are marked *