❤️ ദർശനയുടെ വളകിലുക്കം ❤️ [M D V]

Posted by

പക്ഷെ എന്റെ ഹൃദയമിടിപ്പ് കൂടി. കിട്ടിയ ചാൻസ് ആണ്.. പക്ഷെ എന്തോ എന്നെ പിറകിലേക്ക് വലിച്ചു.

 

ദർശന അപ്പോൾ എന്ത്ചെയ്യണം എന്നറിയാതെ സോഫയിൽ ഇരുന്നു.

 

“സോറി മോഹനേട്ടാ.. പെട്ടന്നു ഞാൻ ചിന്തിച്ചില്ല..സോറി”

 

“ഇട്സ് ഒകെ..ദർശന.”

 

പക്ഷെ ദർശന വീണ്ടും എന്റെ അടുത്ത് വന്നുകൊണ്ട് കെട്ടിപിടിച്ചു.

 

എനിക്ക് എന്താണ് നടക്കുന്നത് എന്ന് മനസിലായില്ല.

 

“മോഹനേട്ടാ…”

 

“എന്താ..മോളെ..”

 

“എന്റെ കൂടെ വന്നിരിക്കു…”

 

“ശെരി..”

 

“എന്താ പറ്റിയെ..എന്റെ മോൾക്ക്?”

 

“പേടിച്ചപ്പോ ഒരുമ്മ തന്നത് ഇത്ര വലിയ തെറ്റാണോ?”

 

“അല്ല മോളെ..പക്ഷെ പെട്ടന്ന് എനിക്ക് എന്തോ പോലെ”

Leave a Reply

Your email address will not be published. Required fields are marked *