ഇന്നലകളിൽ ഇറങ്ങിയ ഹിബ 3 [ഫ്ലോക്കി കട്ടേക്കാട്]

Posted by

ഞാൻ : ഡാ നിനക്കറിയോ ആ അടിക്ക് നമുക്ക് ഡിസ്മിസൽ കിട്ടാനുള്ളതായിരുന്നു. ആ കുട്ടികൾ റിക്വസ്റ്റ് ചെയ്തത് കൊണ്ട് മാത്രം 2 മാസത്തെ സസ്പെൻഷൻ ആക്കിയതാണ്…

സോജോ ഒന്ന് തിരിഞ്ഞു എന്നെ നോക്കി…

സോജോ : പന്ന… മൈരേ നിന്നോട് ആരാ പറഞ്ഞത്?

ഞാൻ : അനു… അന്ന് പോയപ്പോ പറഞ്ഞതാ…

സോജോ : അങ്ങനെ വല്ലതും സംഭവിച്ചാൽ….

ഞാൻ : നി പേടിക്കണ്ട, വാപ്പനോട് പറഞ്ഞു ഞാൻ വിസ സെറ്റ് ആക്കിത്തരാം.. നേരെ വിട്ടോ….

സോജോ : പൂ….. മോനെ…. അല്ലങ്കിൽ വേണ്ട അതും നല്ല ഐഡിയ തന്നെ ആണ്…

ഞാൻ : അതാണ്… ഞാൻ അനുനെ ഒന്ന് വിളിക്കട്ടെ..

സോജോ : ഇനി അവൾ ഇപ്പോഴും ബിസി ആയിരിക്കോ മൈരേ…

ഞാൻ : ഏയ്‌ ഇപ്പോൾ ആരാധന ഒറങ്ങീട്ടുണ്ടാകും…

സോജോ എന്റെ നേരെ തിരിഞ്ഞു നിന്നു. എന്നെ ഒന്ന് ഇരുത്തി നോക്കി. എന്നിട്ട്…

സോജോ : ആരാധനായോ…. നി ആരെങ്കിലും ആരാധിക്കാൻ പോകുവാ….?

ഞാൻ : മൈരേ ആരാധന, ഞങ്ങളുടെ മോള്…

സോജോ : നിന്റെ മോളോ…. മൈരേ അവളുടെ മോള്, വല്ലവനും ഉണ്ടായ അവളുടെ മോള്…!!! നി എപ്പോഴാ അതിലും അവകാശം പറഞ്ഞു തുടങ്ങിയത്….

എനിക്കൊരു വളിച്ച ചിരിച്ചിരിക്കാനെ കഴിഞ്ഞോള്ളു.

സോജു: ഫൈസി ഞാൻ കാര്യമായിട്ട് ചോദിക്കാണ്. നിന്റെ പോക്ക് കണ്ടിട്ട് ചെറിയ ഒരു പേടി, ഞാൻ പറയാനുള്ള ഒരു കാര്യം പറയാം. നിന്റെ വാപ്പ, ഒരു കംസനാകും എന്ന് എനിക്കറിയാം, അത് ഞാൻ കാര്യമാക്കുന്നില്ല. പക്ഷെ അത് പോലെ ആവില്ല ഇതിന്റെ പുറകിൽ വരുന്ന ബാക്കി പ്രശനങ്ങൾ….

ഞാൻ: വെയിറ്റ് ഫോൺ റിങാവിണ്ട്….

അനു : ഹലോ

ഞാൻ : നിന്റെ റൂം നമ്പർ പറ….

അനു : എന്തിനാ??..

ഞാൻ : നിനക്കൊരു കൊറിയർ അയക്കാൻ…. റൂം പറ പെണ്ണെ….

അനു : 219.

ഞാൻ : സെക്കന്റ് ഫ്ലോർ അല്ലെ? ഹിസ്റ്റലിന്റെ പുറകിലായിട്ട്?

അനു : അതേ….

ഞാൻ : ഓക്കേ. എന്ന വെച്ചോ ഞാൻ പിന്നേ വിളിക്കാം…

“സോജോ ഈ ഭാഗത്തു തന്നെ ആണ്. പക്ഷെ സെക്കന്റ് ഫ്ലോർ ആണ്.”

സോജോ : മൈരേ സെക്കന്റ് ഫ്ലോർ വരെ കയറാൻ വല്ല്യ പാടാണ്…

ഞാൻ : നി ഒരു കാര്യം ചെയ്യ്, ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്ക്. ഞാൻ ഒന്ന് ട്രൈ ആക്കട്ടെ…

ഇത്തിരി കഷ്ടപ്പെട്ടിട്ട് ആണെങ്കിലും സൺഷേഡിൽ തുണ്ടി പിടിച്ചു സെക്കന്റ് ഫ്ലോർ വരെ എത്തി. വീണ്ടും അനുവിനെ വിളിച്ചു

അനു : ഹെലോ

ഞാൻ : നിന്റെ റൂം വിന്ഡോ ഒന്ന് ഓപ്പൺ ചെയ്യ്….

Leave a Reply

Your email address will not be published. Required fields are marked *