🏝️ സ്വർഗ്ഗ ദ്വീപ് 8🏝️ [അതുല്യൻ]

Posted by

🏝️ സ്വർഗ്ഗ ദ്വീപ് 8 🏝️
Swargga Dweep Part 8 | Author : Athulyan | Previous Part

 

ആമുഖം:കഴിഞ്ഞ അദ്ധ്യായം വായിച്ച് എന്നെ പ്രോത്സാഹിപ്പിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ സ്നേഹം പങ്ക് വയ്ക്കുന്നു. നിങ്ങളുടെ സഹായ സഹകരണം തുടർന്നും ഉണ്ടാവും എന്ന് പ്രതീക്ഷിച്ച് കൊണ്ട് കഥ തുടരുന്നു.

അദ്ധ്യായം [8]:

രാവിലെ അലാറം അടിക്കുന്നത് കേട്ടാണ് ആദിത്യൻ ഉണർന്നത്. അവൻ അലാറം നിർത്തിയതിന് ശേഷം ബെഡ്റൂമിലെ ലൈറ്റ് ഇട്ടു. രാത്രി എപ്പഴോ ഉരുണ്ട് മാറി പ്രിയ കട്ടിലിന്റെ ഒരു മൂലയിൽ നീണ്ട് നിവർന്ന് കിടക്കുക ആണ്. പുതപ്പ് അവളുടെ അര വരെ മാത്രമേ മറച്ചിട്ട് ഉണ്ടായിരുന്നുള്ളു. അവളുടെ നിറഞ്ഞ മാർക്കുടങ്ങൾ രണ്ട് കുന്നുകൾ പോലെ ഒരു ഉടവും തട്ടാതെ ഉയർന്ന് തെറിച്ച് നിൽക്കുക ആയിരുന്നു.

അവൾ അങ്ങനെ കിടക്കുന്നത് കണ്ട് ആദിത്യൻ ഒരു നിമിഷം അവളെ തന്നെ നോക്കി കിടന്ന് പോയി. അവൻ ഒരു ചെറ്റ അല്ലെന്ന് സ്വയം ഓർമപ്പെടുത്തി അവൻ കട്ടിലിൽ നിന്ന് എഴുനേറ്റു. അവൻ ബാത്റൂമിലേക്ക് പോയി പെട്ടെന്ന് കുളിച്ച് ശബ്ദം ഉണ്ടാക്കാതെ ഡ്രെസ്സിങ് റൂമിലേക്ക് പോയി. അവിടെ നിന്ന് ടീഷർട്ട് അഴിക്കുബോൾ അതിൽ പ്രിയ ഇന്നലെ നെഞ്ചിൽ കിടന്നപ്പോൾ തുപ്പൽ ഒലിപ്പിച്ച് ഇരിക്കുന്നത് അവൻ കണ്ടു. അവൻ വേറെ ഒരു ടീഷർട്ട് എടുത്ത് അണിഞ്ഞ് ബെഡ്റൂമിലേക്ക് പോയി. അവിടെ നിന്ന് ഫോൺ എടുത്തതിന് ശേഷം പുതപ്പ് കൊണ്ട് പ്രിയയെ ശെരിക്കും പുതപ്പിച്ച് കൊടുത്ത് ആദിത്യൻ ജിമ്മിലേക്ക് പോയി.

ഇന്നലെ രാത്രി സ്വയം നിയന്ത്രിച്ച് ഒരു ഉത്തമ പുരുഷനായി പെരുമാറാൻ പറ്റിയതിൽ ആദിത്യന് അഭിമാനം തോന്നി. രാത്രി എപ്പഴോ എഴുന്നേറ്റപ്പോൾ ചെരിഞ്ഞ് കിടന്നിരുന്ന പ്രിയയെ അവൻ കെട്ടിപ്പിടിച്ച് കിടന്നപ്പോൾ അവൾ കുണ്ടി പന്തുകൾ അവന്റെ അരയിലേക്ക് അമർത്തി വച്ച് കിടന്നിരുന്നു. അപ്പോൾ അവന് നല്ല കാമാസക്തി തോന്നി എങ്കിലും അവൻ സംയമനം പാലിച്ച് കിടന്നു. അവന് പ്രിയയെ നല്ല താല്പര്യം ഉണ്ടങ്കിലും അവളുടെ കൂടെ ബന്ധപ്പെടുന്നത് അവളുടെ പൂർണ സമ്മതത്തോടെയും സ്വാബോധത്തോടെയും ഇരിക്കുമ്പോൾ ആയിരിക്കണം എന്ന് ആദിത്യന് നിർബന്ധം ഉണ്ടായിരുന്നു.

അവൻ മുരണ്ട്‍ കൊണ്ട് അവന്റെ ശ്രെദ്ധ വരാനിരിക്കുന്ന വ്യായാമത്തിലേക്ക് തിരിച്ചു. തനിക്ക് വ്യായാമം ചെയ്യാൻ കൂടുതൽ താല്പര്യം ഇപ്പോൾ തോനുന്നുണ്ട് എന്ന് മനസ്സിലാക്കിയപ്പോൾ അവന് ശെരിക്കും ആശ്ചര്യം തോന്നി. ഇന്നലെ രാത്രി വ്യായാമത്തിന് പോകാൻ പറ്റാതെ ഇരുന്നതിൽ അവന് നല്ല വിഷമം ഉണ്ടായിരുന്നു. അവൻ പതുക്കെ ജോഗ്ഗ് ചെയ്ത് കൊണ്ട് ജിമ്മിലേക്ക് പോയി. സ്വന്തം താല്പര്യത്തോടെ ഇങ്ങനെ എല്ലാം ചെയ്യുന്നത് അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർത്തി.

“നീ നിന്നെ തന്നെ വ്യായാമത്തിന് അടിമപ്പെടുത്തി കൊണ്ട് ഇരിക്കുകയാണ് ആദിത്യ.” അവൻ സ്വയം പറഞ്ഞു.

ജൂഡ് അവന് വേണ്ടി എപ്പോഴത്തെയും പോലെ കാത്ത് ഇരിക്കുക ആയിരുന്നു. അവന്റെ വ്യായാമം ചെയ്യാനുള്ള ഉത്സാഹം കണ്ട് ജൂഡ് അവനെ കൂടുതൽ പ്രോത്സാഹിപ്പിച്ച് കൊണ്ട് ഇരുന്നു. അവന്റെ കൈകൾക്കും തോളുകൾക്കും നെഞ്ചിനും വയറിനും വേണ്ടി ഉള്ള വ്യായാമങ്ങൾ അതി കഠിനമായി തന്നെ ചെയ്ത് അവൻ പേശികൾ കൂടുതൽ ബലപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളെക്കാൾ വളരെ കൂടുതൽ ഭാരം ഉപായയോഗിച്ച് വ്യായാമം ചെയ്യാൻ പറ്റുന്നത് അവനെ ശെരിക്കും അതിശയപ്പെടുത്തി.

Leave a Reply

Your email address will not be published.