വൈകിവന്ന അമ്മ വസന്തം 5 [Benjamin Louis]

Posted by
ഹായ് ഞാൻ ബെഞ്ചമിൻ ലൂയിസ് .. ഇതുവരെ എല്ലാ ഭാഗത്തിനും നിങ്ങൾ തന്ന സപ്പോർട്ടിന് നന്ദി.. ഇതും ഇഷ്ടമായാൽ അത് തുടരുക..

വൈകിവന്ന അമ്മ വസന്തം 5

Vaikivanna Amma Vasantham Part 5 | Author : Benjamin Louis | Previous Pa

 

അപ്പോ ആനന്ദ്??…  ഡോക്ടർ  ചോദിച്ചു

 

ˇ

അത് എന്റെ ഹസ്ബൻഡ്.. അമ്മയുടെ മുഖത്ത്‌ ടെൻഷൻ പടർന്നു… അമ്മ ചോദിച്ചു എന്താ ഡോക്ടർ..??

 

ഡോക്ടർ അല്പം തല താഴ്ത്തി പതിയെ പറഞ്ഞു….

 

ആനന്ദ്  നന്നായി കുടിച്ചിട്ടുണ്ടായിരുന്നു… വെള്ളത്തിൽ താഴ്ന്നു പോയപ്പോൾ ആ കാരണം കൊണ്ടുതന്നെ കൈയും കാലും ഉയർത്താൻ പറ്റിയിട്ടുണ്ടാവില്ല… വെള്ളം നന്നായി അകത്തേക് കയറി ശ്വാസം വലിക്കാൻ പറ്റിയിട്ടുണ്ടാവില്ല… ഇവിടെ കൊണ്ട് വരുന്നതിനു മുൻപ് തന്നെ എല്ലാം കഴിഞ്ഞിരുന്നു… സോറി…

 

ഇത് കേട്ടതും അമ്മ ഒന്നും മിണ്ടാതെ സ്ഥമ്പിച്ചു നിന്നു… എനിക്കും ഇത് വിശ്വസിക്കാൻ പറ്റുന്നില്ല… കുറച്ച് മുന്പേ ഞങ്ങളുടെ കൂടെ സന്തോഷമായിരുന്ന ആൾ ഇപ്പൊ ഇല്ല…

 

ഞാൻ അമ്മയെ നോക്കി… അമ്മ ആ നിൽപ് തന്നെ നിൽകുവാ.. ഞാൻ അമ്മയുടെ അടുത്തേക് നടന്നു… ഞാൻ അമ്മയെ എങ്ങിനെ ആശ്വസിപ്പിക്കും? … ഞാൻ അമ്മയുടെ അടുത്തെത്തിയതും അമ്മ എന്നെ കെട്ടിപിടിച്ചു പൊട്ടികരഞ്ഞു….

 

അമ്മയെ ആശ്വസിപ്പിക്കാൻ എന്റെ വാക്കുകൾ മതിയാവില്ല എന്ന് എനിക്ക് മനസിലായി…ഒരു മാസം പരിചയം മാത്രമുള്ള എനിക് ഇത്ര വിഷമം ഉണ്ടെങ്കിൽ അമ്മയുടെ കാര്യം പറയേണ്ടല്ലോ…  അമ്മയുടെ വിഷമം കരഞ്ഞുതന്നെ തീർക്കട്ടെ ഞാൻ കരുതി… ഞാൻ അമ്മയുടെ അരികെ തന്നെ ഇരുന്നു…

 

അമ്മ കരഞ്ഞു ഷീണിച്ചുകൊണ്ട് എന്നോട് പറഞ്ഞു നന്ദുന്റെ വീട്ടിൽ അറിയിക്കണം…

 

അമ്മ പറയോ.. ഞാൻ ചോദിച്ചു..

 

ഞാനും നന്ദുന്റെ ഫാമിലിയും അത്ര ചേർച്ചയില്ലെല്ലാ… അമ്മ പറഞ്ഞു

 

ഞാൻ ഫോൺ എടുത്തു വിളിക്കാൻ തുടങ്ങി…

Leave a Reply

Your email address will not be published.