ചെറിയമ്മയുടെ പാദസരം 2 [®൦¥]

Posted by

ചെറിയമ്മയുടെ പാദസരം 2

Cheriyammayude Paadasaram Part 2 | Author : Roy | Previous Part

വൈകുന്നേരം എന്റെ ഫോൺ ബെൽ അടിക്കുന്ന കേട്ടിട്ട് ആണ് ഞാൻ ഉണർന്നത്. നോക്കുമ്പോൾ അമീർ ആയിരുന്നു.,, എന്താടാ അമീറെ

,, കുപ്പിക്കുള്ള ക്യാഷ് ഉണ്ടോ

,, നീ ഇപ്പോൾ എവിടെയാ

,, ഞാൻ വീട്ടിൽ നിന്നും ഇറങ്ങാൻ പോകുന്നു

,, ഉമേഷ് ഉണ്ടോ

,, ഉം, അവൻ ആണ് എന്നെ വിളിച്ചത്.

,,ടോണിയുടെ കട്ട ഞാൻ തരാം അവനോട് ചോദിക്കേണ്ട

,, അതെന്താടാ ഇന്ന് പുതിയ ഒരു സ്നേഹം.

,, അവന്റെ അമ്മച്ചിയെ കൊണ്ട് ഞാൻ ആണ് ഇന്ന് ഹോസ്പിറ്റലിൽ പോയത്. കുറെ പൈസ ചിലവായി.

,, ആഹ്‌ണോ

,, ഉം.

,, എന്നാ ശരി നീ പെട്ടന്ന് വാ

,, ഒക്കെ ഡാ

ഞാൻ ഫോൺ വച്ചു. എന്നിട്ട് മനസിൽ ചിന്തിച്ചു. പിന്നെ കുറെ ക്യാഷ് ചിലവകുന്നു. അവന്റെ അമ്മച്ചി എനിക്ക് എല്ലാം സമർപ്പിച്ചതിന്റെ നന്ദി അത്രേ ഉള്ളു…

അല്ലെങ്കിൽ തന്നെ അവരുടെ കയ്യിൽ കുറെ പൈസ ഉണ്ട്. അവന്റെ അപ്പൻ സർവീസിൽ ഉള്ളപ്പോൾ മരിച്ചത് അല്ലെ അങ്ങനെ കുറെ പൈസ കിട്ടിയിട്ട് ഉണ്ട്.

ഏകദേശം സമയം 6.30 ആയി. ഞാൻ ഒരു കൈലിയും ബനിയനും ധരിച്ചു പുറത്തേക്ക് ഇറങ്ങാൻ റെഡി ആയി. അപ്പോൾ ആണ് ചെറിയമ്മയുടെ വരവ്.

,, എവിടേക്ക് ആണ്

,, ഒന്ന് പുറത്തേക്ക്

,, കള്ള് കുടിക്കാൻ ആയിരിക്കും

,, ഒന്ന് പതുക്കെ പറയ് ചെറിയമ്മേ അമ്മ കേൾക്കും

,, കേൾക്കട്ടെ കുറച്ചു കൂടുന്നുണ്ട് നിന്റെ കുടി.

Leave a Reply

Your email address will not be published.