ഹരിമുരളീരവം [Pravasi]

Posted by
ഒരാഴ്ച മുൻപ് ഞാൻ ചോദിച്ച പോലെ ഒരു കഥ… കൂടുതൽ തെറി ആവും സംഭാഷണം മുഴുവൻ…ചുമ്മാ ഒരു ലോജിക്ക് ഉം ഇല്ലാതെ വായിച്ചാ മതി…

Statutory warning..🔞🚭🚱

Alcohol consumption and smoking is injurious health…
Use of natcotics is prohibited by law.

ലഹരിമരുന്നുമായി ബന്ധപ്പെട്ട പല കാര്യങ്ങളും സ്‌പെയിൻ പോലെ നിയമപരമായി അനുമതി ഉള്ള രാജ്യങ്ങളിലെ വാർത്തകളെ refer ചെയ്താണ് എടുത്തിരിക്കുന്നത്.. അത് ഒരിക്കലും ട്രൈ ചെയ്യാന് പാടുള്ളതല്ല..

♥️♥️♥️♥️

അപ്പോൾ ശരി ടീംസ്… ഇഷ്ടമായെങ്കിലും ഇല്ലെങ്കിലും അറിയിക്കുമല്ലോ…

♥️♥️♥️♥️

ഹരിമുരളീരവം

Harimuraliravam | Author : Pravasi

 

♥️♥️♥️♥️

സമയം ഒൻപതു മണി ആവുന്നതെ ഒള്ളു..

നേർത്ത തൂവെള്ള നിറമുള്ള കർട്ടണിലൂടെ അരുണരശ്മികൾ കണ്ണിലേക്കു അടിച്ചു കയറിയപ്പോൾ കണ്ണു തുറക്കാൻ മുരളി നോക്കി..

എവിടുന്ന്.. തലേന്നത്തെ പറ്റ് ഇപ്പോളും കണ്ണുകളെ തുറക്കാൻ സമ്മതിക്കുന്നില്ല.. ഒന്ന് തിരിഞ്ഞു കിടന്നു പുതപ്പ് തല വഴി മൂടി…

ഹരിമുരളീരവം….

ഫോൺ റിങ് ചെയ്യാൻ കണ്ട സമയം…
എടുത്തു നോക്കി..

വിഷ്ണു… MTech നു ഒപ്പം പഠിച്ചവരിൽ ഇപ്പോളും റിലേഷൻ കീപ് ചെയ്യുന്ന ഒരാൾ.

“ഊമ്പീ… എവിട്യാ?”

എടുത്തതും വിഷ്ണുവിന്റെ വായിൽ നിന്നു നല്ല പച്ചമലയാളം ഒഴുകി വന്നു..

“നീ ചെയ്യുന്ന പണി നിറുത്തി തല പൊന്തിച്ചു നോക്കിയാ മതി മൈരേ… നീ വായിക്കുന്നത് എന്റെന്നെ കുണ്ണയാണ് മൈരേ…”

അല്ലേലും തെറി പറയാൻ മുരളിയെ കഴിഞ്ഞേ ഒള്ളു ആരും..

“ആഹാ അന്തസ്സ്… എന്ത് നല്ല ഭാഷ…ഉള്ളു നിറഞ്ഞു… ഇനി ബ്രേക്ക്‌ ഫാസ്റ്റ് വേണ്ട… അത് വിട്. നീ എറങ്ങിയാ??”

“ആരുടെ കാലിന്റെ എടേലേക്ക്?? ഞാനൊന്നും ഇല്ല.. എനിക്ക് വയ്യ എല്ലാരുടേം ഊമ്പിയ നോട്ടം കാണാൻ… അല്ലേലും ഞാൻ ഡ്രോപ്പ് ഓഫ്‌ അല്ലേ???”

“നീ സീരിയസ് ആയിട്ടാണോ പറയണേ??”

“ആടാ തെണ്ടീ…”

“അപ്പൊ ഞാൻ പോസ്റ്റാവൂല്ലോ…. ആ.. എന്ത് മൈരേലും ആവട്ടെ… രണ്ടൂസങ്കി രണ്ടൂസം.. ജീഷേടെ കയ്യീന്ന് സ്കൂട്ടാവാലോ…”

വിഷ്ണുവിന്റെ വൈഫ് ആണ് ജിഷ.. പറഞ്ഞത് കേട്ട് ഒന്നും തോന്നേണ്ട.. രണ്ടും അടയും ചക്കരയും തന്നെ ആണ്.. പക്ഷെ കക്ഷിക്ക് BP കുറച്ചു കൂടുതലാണ് എന്ന് മാത്രം..

Leave a Reply

Your email address will not be published.