ഊർമിള എന്റെ ടീച്ചറമ്മ [ആദി 007]

Posted by

ഒടുവിൽ അയാൾ ആ ബോർഡ്‌ കണ്ടു.തന്റെ നാടിന്റെ പേര്.ഓർക്കാൻ അത്ര സുഖമുള്ള ഓർമ്മകൾ അല്ല അത് സമ്മാനിച്ചത്.നെഞ്ചിനെ കീറി മുറിക്കുന്ന ഒരുപാട് ചിത്രങ്ങൾ മനസ്സിലേക്ക് ഇരച്ചു കയറുന്നുണ്ട്.ഒരിക്കൽ തന്റെ കണ്ണ് നനയിച്ച വേദനയുടെ പടുകുഴിയിൽ തള്ളിയിട്ട ഓർമ്മകൾ.

“ഇല്ല ഇനി കണ്ണുകൾ നനയാൻ പാടില്ല താൻ പഴയ അൻവർ അല്ല.അനുഭവങ്ങൾ തനിക്ക് ഉണ്ടാക്കിയ മാറ്റങ്ങൾ തീരെ ചെറുതല്ല”
അവൻ മനസ്സിൽ കോറി ഇട്ടു

റയിൽവേ സ്റ്റേഷനിൽ നിന്നും നേരെ പോയത് ടൗണിലെ ഒരു ലോഡ്ജിലേക്കായിരുന്നു.സൗകര്യങ്ങൾ ആവിശ്യത്തിനുണ്ട്.തത്കാലം 4,5 നാൾ താമസിക്കാൻ ഈയൊരു സിംഗിൾ റൂം തന്നെ ധാരാളം.

റൂമിൽ എത്തിയപാടെ ഒരു കുളിയും പാസ്സാക്കി താഴെയുള്ള ഹോട്ടലിലേക്ക് വെച്ച് പിടിച്ചു.നല്ല വിശപ്പുണ്ട്.ഉച്ചക്കലത്തെ ആഹാരം അത്ര ശെരിയായിട്ടില്ല.നാല് പൊറോട്ടയും ഒരു ബീഫ്‌ കറിയും ഒപ്പം കടുപ്പത്തിൽ ഒരു ചായയും അങ്ങ് കാച്ചി.ഭക്ഷണം കഴിച്ച ശേഷം അതെ അളവിൽ തന്നെ പാഴ്സലും വാങ്ങി.വഴിവക്കിലെ പീടികയിൽ നിന്നും ഒരു വിൽസ് കത്തിച്ചു വലിച്ചു.കുറച്ചു നേരം അവിടൊക്കെ ചുറ്റി പറ്റി നിന്ന ശേഷം നേരെ റൂമിലേക്ക് നടന്നു.

ചെന്നപാടെ കട്ടിലിലേക്ക് വീണുപോയി.
“വന്ന ജോലി പെട്ടന്ന് തീർത്തു ബാംഗ്ലൂരിലേക്ക് മടങ്ങണം.”
സ്വയം പിറുപിറുത്തു

അതിവേഗം നിദ്ര അയാളെ കീഴടക്കി.

അൻവർ 27 വയസ്സ് പ്രായമുള്ള ചെറുപ്പക്കാരൻ.ബാംഗ്ലൂരിലെ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുന്നു.ചെറുപ്പത്തിലേ ഉമ്മ മരിച്ചു.നാല് വർഷങ്ങൾക്ക് മുൻപ് തന്റെ വാപ്പയും മണ്ണോടു ചേർന്നു.ക്യാൻസർ ആയിരുന്നു അതും ബോൺ ക്യാൻസർ ആകെ ഉണ്ടായിരുന്ന ബന്ധവും അവിടെ അവസാനിച്ചു.

 

പ്രണയ വിവാഹം ആയിരുന്നതിനാൽ ഇരുവരുടെയും ബന്ധുക്കൾ പിന്നീട് തിരിഞ്ഞു പോലും നോക്കിയിട്ടില്ല.ജീവിതത്തിൽ സന്തോഷങ്ങളെക്കാളും സങ്കടങ്ങളെയാണ് അൻവറിനു നേരിടേണ്ടി വന്നിട്ടുള്ളത്.പലപ്പോഴും സ്വയം പഴിചാരിയിട്ടുണ്ട് ഭാഗ്യം കേട്ട ജന്മം എന്ന്.

ജീവിതത്തിൽ ആകെ ഉണ്ടായിരുന്ന പ്രണയംപോലും അങ്ങേയറ്റം കുത്തി വേദനിപ്പിച്ചിട്ടെ ഉള്ളു.അതോടെ സ്ത്രീ എന്ന വർഗത്തിനോട് പോലും തീർത്താൽ തീരത്തെ വെറുപ്പ്‌ തോന്നിതുടങ്ങി.

കാമം തീർക്കാനുള്ള ഉപകരണം മാത്രമാണ് പെണ്ണ്.അതിൽ സുഖിക്കുന്നവനാണ് ശെരിക്കും ഒരു ആണ് .ഇതൊക്കെയാണ് അൻവറിന്റെ ഐഡിയോളജി.അൻവറിനെയും കുറ്റംപറഞ്ഞിട്ട് കാര്യമില്ല അനുഭവങ്ങൾ ആരെയും ഇങ്ങനെ കൊണ്ടെത്തിക്കും.

ഉറക്കത്തിന്റെ ക്ഷീണത്താലാവും കണ്ണ് തുറന്നപ്പോൾ മണി നാലായി.വെളുപ്പിനെ നാല് മണി
ജീവിതത്തിൽ കുറെ നാളുകളായി ഈ ഒരു സമയം താൻ കണ്ടിട്ടേ ഇല്ല.
ജോലിയിൽ ഷിഫ്റ്റ്‌ ഇല്ലാത്തതുകൊണ്ട് ഭാഗ്യമായി എന്ന് തോന്നിയിട്ടുണ്ട്.ഉറക്കം തീരെ വരുന്നില്ല അയാൾ ബാൽക്കണിയിലേക്ക് നടന്നു.ഒരു സിഗെർട്ടു കത്തിച്ചു പുകച്ചു.ശേഷം ഫോണിൽ എന്തൊക്കയോ കുത്തിയും തോണ്ടിയും സമയം കളഞ്ഞു.ഇടക്ക് ബാത്‌റൂമിൽ പോയി.വയർ ഒഴിഞ്ഞപ്പോൾ വല്ലാത്തൊരു ആശ്വാസം.അൽപ നേരം കിടന്നു.
പിന്നെപ്പോഴോ മയങ്ങി.

റൂം ബോയ് വന്നു ഡോറിൽ മുട്ടിയപ്പോഴാണ് അൻവർ ഉണർന്നത്
സമയം 10 കഴിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *