വാർദ്ധക്യപുരാണം 4 [ജഗ്ഗു]

Posted by

” രാത്രി ഏത് ഫ്രണ്ട്??നിന്റെ നാക്ക്‌ കുഴയുന്നല്ലോ കുടിച്ചിട്ടുണ്ടല്ലെ?

” ഏയ്‌ ഇല്ല നിനക്ക് വെറുതെ തോന്നുന്നതാ

” അല്ല നീയിന്ന് കുടിച്ചു നിന്റെ സംസാരം കേൾക്കുമ്പോൾ അറിയാം..നീ നന്നാകില്ല

” നീയൊന്നു വച്ചിട്ട് പോയെ എനിക്കുറക്കം വരുന്നു..

” ചോദിച്ചത് ഇഷ്ടപ്പെട്ടു കാണില്ല!!!ശെരി നീ വച്ചോ പക്ഷെ ഇനി മേലിൽ എന്നെ വിളിക്കരുത്

” ഓ ഒന്നു പോടീ

‘ ഞാൻ ഫോൺ കട്ട്‌ ചെയ്തു..ഈ അമ്മമാരും കാമുകിമാരും എല്ലാം കണക്കാ മൈരിന്നാരെയാണോ കണി കണ്ടത്…..?

‘ രാവിലെ വാതിലിനു മുന്നിൽ അച്ഛന്റെ വിളി കേട്ടാണ് കണ്ണ് തുറന്നത്

” മോനെ ടുട്ടു മണിയെട്ടായി നീ വന്ന് പല്ല് തേച്ച് കാപ്പി കുടിച്ചേ നിൻറെ വണ്ടിയെവിടെ??

” വണ്ടി ജിജോ കൊണ്ടുപോയി ഞാനിപ്പൊ വരാം

‘ ലുങ്കിയും വാരിചുറ്റി പുറത്തേക്കിറങ്ങി..തൊട്ടയൽപക്കത്ത് എൻ്റെ പ്രിയപ്പെട്ട വിജയമ്മ മുറ്റമടിക്കുന്നു.ബ്രഷെടുത്ത് നേരെ പല്ലുതേക്കാൻ ബാത്‌റൂമിലേക്ക് പോയി

” മോനെ നിന്നെ ജിജോ വിളിക്കുന്നു

” ഹലോ പറയെടാ!

” ഡാ ഞാനിപ്പോ അങ്ങോട്ടു വരാം നിൻറെ കയ്യിൽ കാശ് വല്ലതുമുണ്ടെങ്കിൽ എടുത്ത് വക്ക്

” എന്തിന്

” മൈരെ ഇന്ന് സൺ‌ഡേ അല്ലെ നമുക്കിന്ന് കട്ടക്കിട്ടടിക്കാം

” ഓഹ് അങ്ങന…അതൊക്കെ മോനുവിനെ കൊണ്ട് ഞാൻ എടുപ്പിച്ചോളാം

” മ്മ് ഞാനിപ്പൊ എത്തും നീ റെഡി ആയി നിന്നോ

” മ്മ്

‘ ഫോൺ കട്ടാക്കി

” ഇന്നെന്തെങ്കിലും പരുപാടി ഉണ്ടോടാ??

” ഏയ്‌ ഇല്ലച്ചാ

” വണ്ടി ജിജോടെ കയ്യിൽ ഇരിക്കുന്നോ??

” ഇന്നലെ അവനാ എന്നെയിവിടെ കൊണ്ടാക്കിയത് എനിക്കവനെ കൊണ്ടാക്കാൻ വയ്യാത്തതുകൊണ്ട് വണ്ടി കൊടുത്തുവിട്ടു

” നീയിന്നലെ ഒരിത്തിരി ഓവർ ആയിരുന്നു ഇനി ഞാൻ തിരിച്ചു ഗൾഫിലേക്ക് പോകുമ്പോൾ നീ ഇന്നലെ വന്ന രീതിയിൽ ആണ് വീണ്ടും വരാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഇങ്ങോട്ട് വരണമെന്നില്ല

” ഏയ്‌ ഇല്ലച്ചാ ഞാൻ മതിയാക്കി

” മതിയാക്കാനല്ല പറഞ്ഞെ ഇതുപോലെ ഓവർ ആവരുതെന്ന് കൂടാതെ ശീലവുമാക്കരുത്??

” ഓഹ്

Leave a Reply

Your email address will not be published. Required fields are marked *