വാർദ്ധക്യപുരാണം 4 [ജഗ്ഗു]

Posted by

” എന്ത്??

” എന്നോടെന്തിനാ അച്ഛാ ഒളിക്കുന്നെ??

” ഒന്നു പോടാ

‘ അച്ഛന്റെ കയ്യിൽ നിന്ന് ചാവിയും വാങ്ങി മുക്കിലേക്ക് പോയി പോകുമ്പോഴും എനിക്കിന്നു രാത്രി എന്ത് നടക്കുമെന്നായിരുന്നു ചിന്ത..രാത്രി വീട്ടിൽ വന്നു കയറുമ്പോൾ അമ്മയും,അച്ഛനും റ്റിവിയും കണ്ടിരിക്കുന്നു

” ഡാ സമയമെന്തായി??

” എട്ടാകാൻ ഇനിയും പത്ത് മിനിറ്റ് ഉണ്ട്

” നീ പോയി കുളിച്ചിട്ടു വാ അവരിപ്പൊ വന്നായിരുന്നു

” ഇപ്പൊ വരാം

‘ പെട്ടെന്ന് പോയൊരു കാക്കക്കുളിയും കുളിച്ച് ഫുഡും കഴിച്ച് ഗ്രേസിക്കുട്ടിയുടെ വീട്ടിലേക്ക് നടന്നു അച്ഛൻ ഇന്നു വേടിച്ചു തന്ന പുതിയ നീല ലുങ്കിയുടുത്ത് ഒരു വെസ്റ്റുമിട്ടു..ഷഡി വേണ്ട ഉറങ്ങാൻ പോകുന്ന കേരളത്തിലെ ആണ്പിള്ളേർക്ക് എന്തിനാ ഷഡി!!

” ഡാ ഫോണിലെ ഫ്ലാഷടിച്ചു പോ വഴിയിൽ വല്ലതും കാണും..

” ഓഹ്

‘ എന്നെയും കാത്താ നസ്രാണിച്ചി ഉമ്മറക്കോലായിൽ ഇരിക്കുന്നു എനിക്കൊരു പാട്ടാണ് ഓർമ്മ വന്നത്

°° നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ കാതോർത്തു ഞാനിരുന്നു…………….

തുടരും,,..

Leave a Reply

Your email address will not be published. Required fields are marked *