വാർദ്ധക്യപുരാണം 4 [ജഗ്ഗു]

Posted by

‘ ചുവന്ന സാരിയും അതേ നിറമുള്ള ബ്ലൗസും തോളുമുതൽ ഇടുപ്പ് വരെ ഒരേ ആകൃതിയിൽ വന്നിട്ട് ഇടുപ്പ് തൊട്ട് താഴോട്ട് തുടവരെ ആ ആ അടയാളം പോലെ ത്രസിച്ചുനിന്നു..ഹൈ സൊസൈറ്റിയിൽ ജീവിച്ചുവളർന്ന അവർ പുരികം ത്രെഡ് ചെയ്തേക്കുന്നു,തൊട്ടുതാഴെയായി അങ്ങോട്ടുമിങ്ങോട്ടും ഓടാനായി വെമ്പുന്ന സരസമത്സ്യങ്ങളെ പോലെ കരിനീലക്കണ്ണുകൾ,കൂർത്ത മൂക്കാൽ വീർത്ത ബലൂൺ കുത്തിപ്പൊട്ടിക്കാം അതിലൊരു മുക്കുത്തി അത് സ്വർണ്ണമോ രത്നമോ??ചെമ്പരത്തിപ്പൂ നിറമുള്ള ചുണ്ടുകളിൽ ചായം പൂശിയിട്ടില്ല അത് ചുണ്ടൻവള്ളം പോലെ വിരിഞ്ഞുനിന്നു,,കാതുകളിൽ തൂങ്ങിയാടുന്ന കമ്മൽ അതിനുമുകളിലായി രണ്ട് സ്വർണ്ണക്കടുക്കൻ മേക്കാതിൽ മൂന്നുനാല് സ്വർണ്ണത്തിലെ ചെറിയ വളയം കാതിൽ മുളച്ചുനിൽക്കുന്ന നനുത്തരോമരാജികൾ പ്രകാശത്തിൽ ജ്വലിച്ചു,നീണ്ട നെറ്റിയിൽ വല്ലാത്ത വേവ്,രണ്ടു കൈകളിലും ഓരോ വളകൾ, അണിവിരലുകലിൽ ഓരോ മോതിരം,ചെറുതായി വളർത്തിയ നഖങ്ങളിൽ പേരില്ലാത്ത ചായം പൂശിയേക്കുന്നു,പാറിപ്പറക്കുന്ന മുടിയുടെ ഒരുവശത്ത് ചെമ്പൻ ചായം അത് തോളിനു മുകളിലൂടെ മുലക്ക് മീതെ കിടന്നുപാറി പടവുകൾ കയറാൻ എളുപ്പത്തിൽ സാരി പൊക്കിയപ്പോൾ സ്വർണ്ണ പാദസരം നഗ്നമായ കാലുകളെ സുന്ദരമാക്കി നീലച്ചായം പൂശിയ കാൽനഖങ്ങൾ വൃത്തിയായി വെട്ടിനിരത്തിയിരിക്കുന്നു മൊത്തമൊരു നടി മാലാ പാർവതി ലുക്ക്‌…അവര് മോഡേണായാൽ ഇതുപോലിരിക്കും…,

‘ ഇതൊക്കെയാണ് മക്കളെ കാഴ്ച ‘

” ചുമ്മാ

” അല്ല സത്യം നന്നായിട്ടുണ്ട്

” രാവിലെ കണ്ണാടിയിൽ നോക്കിയപ്പൊ എനിക്കും തോന്നി

” തിരിച്ചുപോകുന്നോ അതോ കാത്തുനിക്കുമോ?

” പോയിട്ട് വേറെ പണിയൊന്നുമില്ല ഞാൻ നിക്കാം

” എങ്കിൽ അകത്തേക്ക് വാ

” കുഴപ്പമില്ല ഞാനിവിടെ നിക്കാം

” ഇവിടെ എല്ലാമതക്കാർക്കും കയറാം നിങ്ങടെ അമ്പലം പോലല്ല!!

” അയ്യോ അതുകൊണ്ടല്ല..ആന്റി പൊക്കോ

” വന്നാൽ ഒന്ന് കുമ്പസാരിക്കാം!!

°° അല്ലേൽ പോയേക്കാം വെറുതെയീ വെയിലത്ത്‌ നിക്കണ്ട

” എന്താ കുമ്പസാരിക്കാൻ വരുവാണോ?

” ഏയ്‌ അല്ല ഈ വെയിലത്ത്‌ നിക്കുന്നതിനെക്കാൾ അവിടെ തണലത്ത് നിക്കാം

” വേണമെങ്കിൽ ഒന്ന് കുമ്പസാരിക്കാം

” വേണ്ട എൻ്റെ പാപങ്ങളൊക്കെ എൻ്റെ സ്വകാര്യതയാണ് അത് മനസിൽ തന്നെ കിടന്നോട്ടെ

” നല്ല തത്വം

‘ എൻ്റെ മറുപടിക്ക് കുഞ്ഞുപല്ലുകളാലുള്ള പുഞ്ചിരി
മനസിനെ വല്ലാതെ കുലുക്കി

°° പ്രാപിക്കുകയാണെങ്കിൽ ഇതുപോലെ ഒരെണ്ണത്തിനെ കിട്ടണം

” ഈ ബെഞ്ചിലിരുന്നോ ഞാനിപ്പൊ വരാം

” മ്മ്

‘ ആളുകൾ പള്ളിക്കുചുറ്റും ഓരോ ആവശ്യങ്ങൾക്കായി ഓടുന്നു,നടക്കുന്നു..ഗഡതാണ്ടവമാടുന്ന കുണ്ടി മറയുന്നതുവരെ കണ്ണുകളെ ഞാൻ മാറ്റിയില്ല

Leave a Reply

Your email address will not be published. Required fields are marked *