വാർദ്ധക്യപുരാണം 4 [ജഗ്ഗു]

Posted by

” മോന് ബുദ്ധിമുട്ടാകില്ലെങ്കിൽ ഇവളെയുംകൂടിയൊന്നു കൊണ്ടുപോകോ അവിടെ അടുക്കളപ്പണി തീർന്നിട്ടില്ല എനിക്ക് കൃത്യസമയത്ത് ആഹാരം കഴിക്കണം അതുകഴിഞ്ഞ് രണ്ട് ടാബ്ലറ്റ് കഴിക്കാനുള്ളതാ ഹോട്ടൽ ഭക്ഷണം എനിക്ക് പിടിക്കത്തില്ല കാറിവിടെ ഇട്ടിട്ട് വരാനും പറ്റില്ല

” അതിനെന്താ..ആന്റി കയറിക്കോ

‘ അവരെൻറെ വണ്ടിയിൽ കയറി ഞാൻ വണ്ടി സ്റ്റാർട്ട്‌ ചെയ്ത് വീട്ടിലേക്ക് വിട്ടു..മെറൂൺ കളർ ബ്ലൗസിൽ ചുവന്ന സാരി ആയിരുന്നു അവരുടെ വേഷം..

°° ഒരുവിധപ്പെട്ട മിക്ക സ്പ്രേയുടെയും ഗന്ധം എനിക്കറിയാം പക്ഷെ ഇവരേതാ അടിച്ചേക്കുന്നെ??കിടിലൻ സാധനം

‘ ഓട്ടത്തിനിടയിൽ ഞാനൊന്നും മിണ്ടിയില്ല പെട്ടെന്ന് കയറി സംസാരിക്കാൻ ഒരു മടി കൂടാതെ അല്പം കഴിച്ചിട്ടുമുണ്ട് സ്മെല്ലടിച്ചാൽ ഉള്ള വിലയും പോകും

°° അവരെന്നോടൊന്നും ചോദിക്കരുതേ ചോദിച്ചാലും വലുതായി സ്മെല്ലടിക്കില്ല മൌത്ത്വാഷിട്ട് കഴുകിയല്ലോ

” എന്താ മോന്റെ പേര്??

°° ഊമ്പി

” ഐറിഷ്

” അപ്പൊ ടുട്ടു??

” അതെന്നെ വീട്ടിൽ വിളിക്കുന്നതാണ്

” ഇവിടെ എസ് എം *** കോളേജിലല്ലെ??

” ആ

” ഇംഗ്ലീഷ് ആണല്ലേ വിഷയം

” അതെ എങ്ങനെയറിയാം??

” മോന്റമ്മ പറഞ്ഞു ഞാൻ കോട്ടയത്ത്‌ സി ******കോളേജിലെ ലക്ചററായിരുന്നു ഇംഗ്ലീഷ് തന്നെയാണ് വിഷയം

” അപ്പൊ ഡൌട്ട് ഉണ്ടെങ്കിൽ ചോദിക്കാം

‘ സാധനം ഉള്ളിൽക്കിടക്കുന്നതുകൊണ്ട് ഓപ്പൺമൈൻഡായി

” ഓഹ് അതിനെന്താ!!!!

‘ കൂടെക്കൂടെ ഗട്ടറിൽ വീഴുമ്പോഴും,ഹമ്പിൽ കയറാൻ ചവിട്ടുമ്പോഴും ആ വലിയ വലതു മാംസഗോളം മുതുകിൽ വന്നൊന്നമരും എൻ്റെ ശിവനേ..പാന്റിനു മുന്നിൽ കുണ്ണ മുഴച്ചുന്തി ഒന്നാത് മനുഷ്യന് കാമം തിളയ്ക്കുന്നു ഇതുകൂടി ആയപ്പോൾ കണക്കായി

” ഈ ഹെൽമെറ്റ്‌ വെക്കാതുള്ള പോക്കത്ര ശരിയല്ല

” ഹെൽമെറ്റ്‌ വീട്ടിലുണ്ട് പക്ഷെ ഞാൻ വെക്കില്ല ഈ വണ്ടിയിൽ പോണ എന്നെ പത്തുപേര് കാണണ്ടേ

‘ അവര് ചിരിച്ചു

” ആന്റിയുടെ പേരെന്താണ്??

” ഇപ്പോഴാണോ പേര് ചോദിക്കുന്നെ!ഗ്രേസിസാമുവൽതരകൻ

” അപ്പൊ അങ്കിളിൻറെ പേരോ??

” സാമുവൽമേമൻതരകൻ

” ഈ മേമൻ??

” അതിച്ചായന്റെ അപ്പച്ചൻറെ പേരാണ് മേമൻജോർജ്തരകൻ മുളങ്കാട്ടുപുരക്കൾ

” വീട്ടുപേരൊക്കെ പൊളിയാണല്ലൊ

Leave a Reply

Your email address will not be published. Required fields are marked *