വാർദ്ധക്യപുരാണം 4 [ജഗ്ഗു]

Posted by

‘ പക്ഷെ അവൾ ഫോൺ എടുക്കുന്നില്ല ഒരു മൂന്ന്നാല് തവണകൂടി വിളിച്ചുനോക്കി അവസാനം അവളെടുത്തു

” ഹലോ സോറി ചക്കരെ ഞാൻ ഇന്നലെ അറിയാതെ പറഞ്ഞുപോയതാ സോറിടി

” കഴിഞ്ഞോ ഇനി എന്തേലും പറയാനുണ്ടോ?

” നിൻറെ പിണക്കം ഇതുവരെ തീർന്നില്ലേ??

” ഇല്ല തീർന്നില്ല..

” എടി ഞാൻ സോറി പറഞ്ഞില്ലേ എന്നോട് ക്ഷമിക്കൂ ഞാനിന്നലെ കുടിച്ചപ്പോൾ എന്തൊക്കെയോ പറഞ്ഞു

” ഞാൻ അതിനെ കുറിച്ചൊന്നും പറഞ്ഞില്ലല്ലോ

‘ അവസാനം എൻ്റെ കുറച്ച് സെന്റി വാക്കുകൾക്ക് മുന്നിൽ അവൾ വീണു സാധാരണ പിണങ്ങുമ്പോൾ ഇങ്ങനാ

” നീയെന്തിനാ ഐറിഷെ ഇങ്ങനെ കുടിക്കുന്നെ നീ ഇപ്പോഴും കുടിച്ചിട്ടാണ് എന്നോട് സംസാരിക്കുന്നെ അതല്ലേ ഇത്ര ഒലിപ്പീര്??

” ഏയ്‌ നിന്നോട് സംസാരിക്കാൻ കുറച്ച് ധൈര്യം വേണം അതുകൊണ്ട് ശകലം കുടിച്ചു

” നീ നന്നാവില്ല എത്ര പറഞ്ഞാലും നന്നാവില്ല

” നീ പിണങ്ങല്ലേ..ഇപ്പൊ വീട്ടിലാണോ??

” പിന്നെ ഞാനെവിടെ പോകാനാ?

” ഞാൻ വെറുതെ ചോദിച്ചെന്നെയുള്ളൂ..അവിടെ ആരൊക്കെയുണ്ട്??

” അറിഞ്ഞിട്ടിപ്പൊ എന്തിനാ??

” ഹാ പറ::

” ഞാൻ മാത്രമേയുള്ളൂ

” ചുമ്മാ നുണ പറയാതെടി

” നീ വേണമെങ്കിൽ വിശ്വസിച്ചാൽ മതി

” സത്യമാണോ??

” ഇന്ന് അപ്പാപ്പൻറെ ഓർമ്മ ദിവസമാ അവര് പാലാക്ക് പോയേക്കുവാ

” ചുമ്മാ??

” നീ വിശ്വസിക്കണ്ട

” ഓ…ഞാനെങ്കിൽ അങ്ങോട്ടു വരട്ടെ??

” ആരോടാടാ നീ സംസാരിക്കുന്നെ

” അവന്റെ പെണ്ണായിരിക്കും

” ഏത് പെണ്ണ് രണ്ടെണ്ണമില്ലേ??

” സ്വപ്നജേക്കബ് അല്ലാതാര്??അവൾക്കല്ലെ ഫോണുള്ളു മറ്റേ കൊച്ചിന് ഫോണില്ലല്ലോ

” കൂട്ടുകാരൻമാരെല്ലാം കൂടെയുണ്ടല്ലെ? അവന്മാർ എന്താ പറഞ്ഞെ??

” ആ അതൊന്നുമില്ല ഞാനങ്ങോട്ടു വരട്ടെ??

” വേണ്ട വരണ്ട ഞാൻ സ്വസ്ഥമായി ഇവിടെ ഇരിക്കട്ടെ

” എൻ്റെ മുത്തല്ലേ പ്ലീസ്

” വേണ്ടാന്നല്ലെ പറഞ്ഞെ

” എനിക്ക് നിന്നെയൊന്നു കണ്ടാൽ മതി എന്നിട്ട് ഞാനിങ്ങ് വന്നോളാം

‘ അവസാനം ഞാനോരോ കാരണങ്ങൾ പറഞ്ഞ് അവളെ സമ്മതിപ്പിച്ചു

” ഓക്കേ ഞാനിപ്പൊ വരാം അവരൊക്കെ എപ്പോഴാ തിരിച്ചുവരുന്നേ?

” വൈകിട്ടാകും

Leave a Reply

Your email address will not be published. Required fields are marked *