കൂട്ടുകാരെ നമ്പാതെ [Febin]

Posted by

കൂട്ടുകാരെ നമ്പാതെ

Koottukare Nambathe | Author : Febin

 

എന്റെ പേര് പ്രിൻസ് .പേര് പോലെ തന്നെ തന്നെ പ്രിൻസ് ആയിട്ടാണ് ഞാൻ വളർന്നതും അല്ല വളർത്തിയതെന്ന്‌ പറയുന്നതാണ് ശെരി.അതിന്റെ ഗുണങ്ങളും ദോഷങ്ങളും എനിക്കുണ്ട്.അപ്പൻ സക്കറിയ തോമസിന്റെയും ‘അമ്മജാൻസി സക്കറിയയുടെയും ഏക മകൻ.ജനിച്ചതിങ്ങു പാലായിൽ ആണേലും പഠിച്ചതും വളർന്നതും അങ്ങ്ദുബായിൽ ആണ്. എന്നെ പോലെ വേറെ ഒന്നിനെ സഹിക്കാൻ പറ്റാഞ്ഞിട്ടാവും അവർ ഒന്നിൽ നിർത്തിയത്.പപ്പാ എന്റെ കുഞ്ഞു പ്രായത്തിലെ എന്നെയും മമ്മിയെയും അങ്ങ് കൂട്ടികൊണ്ടു പോയി.മമ്മിയുടെഎഡ്യൂക്കേഷണൽ ക്വാളിഫിക്കേഷൻ വെച്ച് മമ്മിയൊരു ഹോസ്പിറ്റലിലിൽ നഴ്‌സായി കേറിയതോടെ ഞങ്ങൾഅവിടെ സെറ്റിൽഡ് ആയി.എന്റെ കയ്യിലിരുപ്പും കൂട്ടുകെട്ടും കാരണം 10aam ക്ലാസ് കഴിഞ്ഞതോടെ എന്നെഅവിടുന്ന് കെട്ടു കെട്ടിച്ചു .അങ്ങനെ +1 മുതൽ ഞാൻ എന്റെ വല്യമ്മച്ചീടേം അപ്പച്ഛന്റേം കൂടെ ഇങ്ങു പാലായിൽ ആയി .പേര് കേട്ട st തോമസ് സ്കൂളിൽ അഡ്മിഷനും ആയി. അതോടെ എന്നെ കൊണ്ടുള്ള അവരുടെ ശല്യം തീർന്നുകിട്ടി . ഇനിഇപ്പൊ ആകെ vaccation സമയത്തു മാത്രം സഹിച്ചാ മതിയല്ലോ.ദുബായിൽ സ്കൂളിലെ ഹയർ എഡ്യൂക്കേഷൻമോശമാണ് മോൻ നന്നായി പടിക്കട്ടെ എന്ന് പറഞ്ഞാവും പാവം എന്റെ പപ്പയും മമ്മിയും എന്നെ ഇവിടെ കൊണ്ട്ചേർത്തത്‌.ആദ്യമൊന്നും ഞാൻ അവരുടെ പ്രതീക്ഷ തെറ്റിച്ചില്ല പ്ലസ് ടു നല്ല മാർക്കോടെ പാസ് ആയി എനിക്ക്സെന്റ് തോമസ് കോളേജിൽ ഡിഗ്രിക്ക് അഡ്മിഷനും കിട്ടി.സ്കൂളിനേക്കാൾ അടപടലം മാറ്റമുള്ള ഒരു കോളേജ്, പഠിക്കുവാണേൽ ഞങ്ങടെ കോളേജിൽ പേടിക്കണം എന്ന ഒരു atmosphere ആണെന്നോ . പടിക്കണമെന്നുള്ളവന് പഠിക്കാനും കൂത്താടിനടക്കണ്ടവന് അതിനും പറ്റിയ കോളേജ്.

അതിനു പറ്റിയ ഒരു ചങ്ക് ഫ്രണ്ടിനേം എനിക്ക് കിട്ടി നവനീത് , എനിക്ക് ഇതുവരെ ഉള്ള കൂട്ടുകാരിൽ ഏറ്റവുംgenuine ആയി എനിക്ക് തോന്നിയത് അവനെ മാത്രം ആണ്.അതുകൊണ്ടു തന്നെ എന്റെ എല്ലാ കാര്യങ്ങളുംഅവന്റെ എല്ലാ ഉഡായിപ്പും എനിക്കറിയാം .അതുകൊണ്ടു തന്നെ സിഗെരെറ്റ്‌ വലിയും കുടിയും എല്ലാം ഞങ്ങൾഒരുമിച്ചായിരുന്നു . അപ്പച്ചനും അമ്മച്ചിയും പ്രായമായവർ ആയതു കൊണ്ട് വീട്ടിൽ ഞങ്ങടെ സ്വൈര്യവിഹാരത്തിനു ഒരു തടസവും ഇല്ലായിരുന്നു .എല്ലാ അലമ്പിനും പറ്റിയ വീടും ഒരു ടെറസ്സും അപ്പൻഉണ്ടാക്കിയിട്ടേക്കുന്ന കൊണ്ട് ഞങ്ങടെ എല്ലാ പരിപാടിയും വീടിന്റെ മുകളിൽ ആയിരുന്നു .ഇടയ്ക്കു അവന്റെഫ്രണ്ട്സും കാണും . എനിക്ക് നാട്ടിൽ അധികം കൂട്ടുകാർ ഇല്ലാത്തതു കൊണ്ട് അവന്റെ മിക്ക ഫ്രണ്ട്സും എന്റെയുംഫ്രണ്ട് ആണ് .

ഒരിക്കൽ അവന്റെ ബെസ്ററ് ബഡ്ഡി നിഖിലേട്ടന്റെ ബര്ത്ഡേ പാർട്ടിക്ക് അവൻ എന്നേം കൂട്ടി പോയി . പാർട്ടിഎന്ന് പറയുമ്പോ അത്ര വല്യ പാർട്ടി ഒന്നും നല്ലതോ ഞങ്ങൾ 3 പേരും മാത്രമുള്ള വെള്ളമടി പാർട്ടി.പുള്ളിക്കാരനേ ഞാൻ ഇതുവരെ കണ്ടിട്ടും പരിചയപെട്ടിട്ടും ഒന്നും ഇല്ല .ഞങ്ങളെക്കാൾ 5 വയസ്സിനു മൂത്തതാണ്പുള്ളി .ഇപ്പൊ ദുബായിൽ MRI ടെക്നിഷൻ ആയിട്ട് വർക്ക് ചെയ്യുവാണ്. പോയിട്ട് ഇത് ആദ്യമായിട്ടാ തിരിച്ചുവരണേ.നവനീത് ഞങ്ങളെ പരിചയപ്പെടുത്തി . പുള്ളിക്കാരൻ അവൻ പറഞ്ഞിട്ട് എന്നെ പറ്റി കുറെ കേട്ടിട്ടുണ്ടത്രെ . എന്തായാലും 2 പെഗ്ഗ് അകത്തു ചെന്നതോടെ ഞങ്ങൾ നല്ല മുട്ട് കമ്പനി ആയി.
“അല്ല നിങ്ങൾ എന്ത് മനുഷ്യനാ 3 കൊല്ലമൊക്കെ ലീവെടുക്കാതെ ആ മൈര് സ്ഥലത്തു .നമ്മടെ നാട്ടിലെ ഈസെറ്റ് അപ്പ് ഒന്നും നിങ്ങള്ക്ക് മിസ് ചെയ്തില്ലേ ”

Leave a Reply

Your email address will not be published.