ആ രാത്രി [Baadal]

Posted by

ആ രാത്രി

Aa Rathri | Author : Baadal

കേരളത്തിലെ ഒരു നഗരത്തിലെ ഒരു പ്രമുഖ റസിഡൻഷ്യൽ കോളനിയിൽ ആണ് അലക്സ് താമസിച്ചിരുന്നത്. അലക്സ് വയസ്സ് 25, എൻജിനീയറിങ് കഴിഞ്ഞു പി ജിയും കഴിഞ്ഞ് ഏതു ജോലി സ്വീകരിക്കണമെന്ന് അറിയാതെ നടന്നുകൊണ്ടിരിക്കുന്ന കാലം. അപ്പോഴാണ് റസിഡൻസ് അസോസിയേഷൻ എല്ലാവരുംകൂടി ഒരു ടൂർ പ്രോഗ്രാം പ്ലാൻ ചെയ്തത്. ഗോവയിലേക്ക്… അലക്സിന് പോവാൻ തീരെ ഇൻട്രസ്റ്റ് ഉണ്ടായിരുന്നില്ല. പക്ഷേ എന്തുചെയ്യാം അവന്റെ അമ്മയും അപ്പനും അമേരിക്കയിൽ അവന്റെ ചേട്ടന്റെ അടുത്ത് പോയിരിക്കുകയായിരുന്നു. പേരു കൊടുത്ത സ്ഥിതിക്ക് എന്തായാലും ഒഴിഞ്ഞുമാറാൻ പറ്റില്ല. കുടുംബത്തിൽ നിന്നും ഒരാളെങ്കിലും പോയേ പറ്റൂ. അതു റസിഡൻസ് അസോസിയേഷൻ നിബന്ധനയാണ്. മാത്രമല്ല എല്ലാവർക്കും വേണ്ടി കാശും കൊടുത്തു സീറ്റും ബുക്ക് ചെയ്തതാണ്. അലക്സിനു പോകേണ്ടിവന്നു. ഒരു വോൾവോ എസി ബസ്സിലാണ് പോയത്. അലക്സിനു പ്രത്യേകിച്ച് രസം ഒന്നും തോന്നിയില്ല. അവന്റെ സമപ്രായക്കാർ ആരുമില്ല. വല്ല പെൺപിള്ളേരും ഉണ്ടെങ്കിൽ ഒരു നയനസുഖം എങ്കിലും ഉണ്ടായിരുന്നു… ഇതിപ്പോൾ പ്രായമായ അമ്മായിമാരും അമ്മാവന്മാരും… ഒരു 35 വയസ്സിനു മുകളിൽ പ്രായമുള്ളവരെ ഉള്ളൂ…
പോകുന്ന വഴിയിൽ ഇടക്ക് ഒരാൾക്ക് ഒരു ആഗ്രഹം. കൂസല്ലി വെള്ളച്ചാട്ടം ഒന്നു കാണണം. ആശയം ഗോപിനാഥൻ അങ്കിളിന്റെ ആണ്. പണ്ട് സുഹൃത്തുക്കളോടൊപ്പം ഗോവയ്ക്ക് ടൂർ പോയപ്പോൾ അയാൾ ഇവിടെ വന്നിട്ടുണ്ട് പോലും. നല്ല ആമ്പിയൻസ് ആണത്രേ. കിളവൻ മാർക്ക് വെള്ളം അടിക്കാൻ ഉള്ള ഓരോരോ ചാൻസുകൾ…
എന്തെങ്കിലും ആയിക്കോട്ടെ അങ്ങനെ വണ്ടി ഈ പറഞ്ഞ വെള്ളച്ചാട്ടത്തിനു അടുത്തേക്ക് പോയി. സോറി വണ്ടി അതിനടുത്തേക്ക് എത്തില്ല കേട്ടോ.. കാട്ടിൽ കൂടി കുറച്ചു നടക്കാനുണ്ട്. അങ്ങനെ അവർ വെള്ളചാട്ടത്തിനടുത്തു എത്തി. പുരുഷ പ്രജകൾ മദ്യപാന സദസ്സ് ആരംഭിച്ചപ്പോൾ ചില സ്ത്രീരത്നങ്ങൾ വെള്ളച്ചാട്ടത്തിൽ പതുക്കെ ഇറങ്ങി നടക്കാൻ തുടങ്ങി. അലക്സിനു ആണെങ്കിൽ ബോർ അടിച്ചിട്ട് പാടില്ല. അവൻ പുഴയുടെ സൈഡിലൂടെ അങ്ങനെ നടക്കുകയാണ്. പെട്ടെന്നാണ് ഒരു നിലവിളി കേട്ട് അവൻ തിരിഞ്ഞു നോക്കിയത്. വെള്ളത്തിൽ നടക്കാൻ ശ്രമിച്ച ഒരു സ്ത്രീ അതാ ഒഴുക്കിൽപെട്ടു താഴോട്ടു പോകുന്നു. അലക്സും നിന്നിരുന്നതും താഴെ തന്നെയാണ്. അവൻ പെട്ടെന്ന് സ്ത്രീയെ രക്ഷിക്കാനായി ചാടി വെള്ളത്തിലേക്കിറങ്ങി. നീന്തി ചെന്ന് അവളുടെ മുടിക്ക് ചുറ്റി പിടിച്ചെങ്കിലും അലക്സിനു കരക്ക് നീന്തി കയറാൻ പറ്റുന്നുണ്ടായിരുന്നില്ല. കാരണം അമ്മാതിരി ഒഴുക്കായിരുന്നു പുഴയിൽ. അവൻ ആ ഒഴുക്കിനു ഒപ്പിച്ചു നീന്തി ഒഴുക്ക് കുറഞ്ഞ ഒരു സ്ഥലത്തെത്തിയപ്പോൾ ആ സ്ത്രീയേയും കൊണ്ട് കരയ്ക്കുകയറി. അപ്പോഴാണ് അവൻ അത് ആരാണെന്ന് തിരിച്ചറിയുന്നത്. ഷീജ ചേച്ചി ആയിരുന്നു അത്. അവന്റെ വീടിന് നാലു വീടു അപ്പുറം മാറി താമസിക്കുന്ന സാജൻ ചേട്ടന്റെ ഭാര്യ. 35 വയസ്സ് എന്തായാലും ഉണ്ടാവും. ഇരുനിറം… അത്ര വലിയ ഫിറ്റിംഗ്സ് ഒന്നും ഇല്ലാത്ത ഒരു സാധാരണ സ്ത്രീ. പെരുമാറ്റത്തിലും മറ്റും വളരെ അന്തസ്സ് പുലർത്തിയിരുന്ന ഒരു സ്ത്രീയായിരുന്നു അത്. അങ്ങനെ കണ്ടാൽ ചിരിക്കുക ഒന്നുമില്ല. വല്ലപ്പോഴും ഒന്ന് ചിരിച്ചെങ്കിൽ ആയി.
കരയ്ക്കു കയറ്റിയ ആ നേരത്ത് അവൾക്ക് ബോധം ഒന്നും ഉണ്ടായിരുന്നില്ല. അലക്സിന് എന്താണ് ചെയ്യേണ്ടതെന്ന് അറിയാമായിരുന്നില്ല. ചില സിനിമകളിൽ കണ്ടിട്ടുള്ള പരിചയം വച്ച് അവൻ അവളുടെ വയറ്റിൽ ആഞ്ഞു ഞെക്കി… അതു വീണ്ടും വീണ്ടും ചെയ്തു. അപ്പോൾ അവളുടെ വായിലൂടെ കുടിച്ച വെള്ളം പുറത്തേക്ക് തെറിക്കാൻ തുടങ്ങി. ഒരു ചുമ യോടെ അവൾക്ക് ബോധം വന്നു. പരിസരം മനസ്സിലാക്കി വന്നപ്പോൾ അവൾ ചാടിയെഴുന്നേറ്റു. അലക്സ് അവളോട് കാര്യങ്ങൾ പറഞ്ഞപ്പോഴാണ് അവൾക്ക് എന്താണ് പറ്റിയത് എന്ന് മനസ്സിലായത്. അവൾക്ക് ഒന്നു സമാധാനമായപ്പോൾ അവർ അവരുടെ കൂടെയുള്ളവരെ അന്വേഷിച്ചു പുഴയൊഴുകിയ വഴി നോക്കി നടന്നു. എന്നാൽ അത്ര

Leave a Reply

Your email address will not be published.