രാഗിണിയുടെ അപൂര്‍വ്വ ദാഹം [Biju]

Posted by

പക്ഷേ അവള്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണ്..
അവളുടെ ഈ പ്രസ്താവനയോടെ അവളെ വിവാഹം കഴിക്കണോ എന്നതിനെ പറ്റിപിന്നീട് ആലോജിക്കാം എന്നുള്ള ഒരു തീരുമാനം ഞാന്‍ എടുത്തു. പക്ഷേ വേണ്ട എന്നു തീരുമാനിച്ചിട്ടും ഇല്ല ..
നോക്കാം .. എന്നു തീരുമാനിച്ചു. പക്ഷേ എനിക്ക് അവളോടു പ്രണയം തന്നെ ആയിരുന്നു. അവളുടെ ആ പ്രസ്താവന പോലും എനിക്ക് അവളോടുള്ള പ്രണയം വര്‍ദ്ധിപ്പിക്കാന്‍ ആണ് ഉപകരിച്ചത്. വിവാഹം കഴിക്കാന്‍ എന്തോ ഒരു ഭയം ഉള്ള പോലെ എനിക്ക് തോന്നി.രാഗിണി : എന്താ സമ്മതം ആണോ ?
ഞാന്‍ : ഹും
രാഗിണി : അതെന്താ അങ്ങനെ ?
ഞാന്‍ : രാഗിണി പറഞ്ഞതാണ് ശരി , നമ്മുടെ മുന്‍ കാല ജീവിതത്തില്‍ നമ്മള്‍ തമ്മില്‍ പരസ്പരം ധാരണകള്‍ ഉണ്ടാക്കിയിട്ടില്ല. ആരും ആരുടേയും ആരും ആയിരുന്നുമില്ല.
രാഗിണി : ഞാന്‍ പറഞ്ഞത് ശരിയാണ് എന്നു ഉറപ്പുണ്ടോ ?
ഞാന്‍ : അതേ ഉറപ്പുണ്ട് ?
രാഗിണി : എങ്കില്‍ ഞാന്‍ വേറെ ഒന്നു കൂടി ചോദിചോട്ടെ ?
ഞാന്‍ : ചോദിക്കൂ.
എന്തുകൊണ്ടോ എനിക്കു ഞാന്‍ അവളുടെ മുന്നില്‍ പതറുന്നതായി തോന്നി. ഞാന്‍ അവളെക്കാള്‍ ചെറുതാകുന്ന പോലെ ഒരു തോന്നല്‍. എനിക്കു അവളോടു ഒന്നും ചോദിക്കാന്‍ കഴിഞ്ഞില്ല. അവള്‍ ആണെങ്കില്‍ ചോദ്യശരങ്ങള്‍ എയ്തുവിടുകയും ആണ്.
രാഗിണി : നമ്മള്‍ രണ്ടുപേരും ഒരുമിച്ച് ഒരു ജീവിതം അഥവാ തുടങ്ങുകയാണ് എങ്കില്‍. നാം പരസ്പരം സ്വന്തം ആയിരിക്കില്ലെ ? അപ്പോള്‍ നമ്മളില്‍ രണ്ടുപേര്‍ക്കും പരസ്പരം എല്ലാം അറിയാന്‍ ഉള്ള അവകാശവും ഉണ്ടാവില്ലെ ? ഉണ്ടാവണ്ടേ ? എനിക്കു ഇഷ്ടം ഇല്ലാത്ത കാര്യങ്ങള്‍ അജയേട്ടന്‍ അഥവാ ചെയ്തുപോയിട്ടുണ്ട് എങ്കില്‍ അത് എനിക്കു അറിയാന്‍ ഉള്ള അവകാശം ഇല്ലേ ? അതിനു അജയേട്ടനെ കുറ്റപ്പെടുത്താനോ അത് പറഞ്ഞു അജയേട്ടനെ ശകരിക്കാനോ ഉള്ള അവകാശം മാത്രമല്ലേ എനിക്കു ഇല്ലാതെ ആവുകയുള്ളൂ ? എന്താ ? അങ്ങനെ അല്ലേ ? തിരിച്ചും അതേ
ഇവള്‍ ഇങ്ങോട്ട് എടുത്തിട്ട ഒരു വാദം ഞാന്‍ അങ്ഗീകരിച്ചപ്പോള്‍ അതിനുള്ള എതിര്‍വാദവും അവള്‍ തന്നെ പറഞ്ഞു തരുന്നു. ഇതെന്തു സാധനം!!!
എനിക്കാണെങ്കില്‍ ഞാന്‍ വല്ലാതെ പരിഹസ്യന്‍ ആയ പോള്‍ ഒരു തോന്നല്‍.
ഇപ്പോള്‍ ഞാന്‍ അതും ശരിയാണ് എന്നു പറഞ്ഞാല്‍ ഞാന്‍ വെറും ഒരു മണ്ടന്‍ കുണാപ്പന്‍ ആയിപ്പോവില്ലേ ? ഇപ്പോള്‍ എന്തു പറയും ??/
??
?
ഞാന്‍ പുരുഷഗണത്തില്‍ പെടുന്ന ആള്‍ ആണല്ലോ , ഈ പുരുഷന്‍മാര്‍ക്ക് ഒരു പ്രത്യേകത ഉണ്ട് .. എന്തൊക്കെ തന്നെ അബദ്ധങ്ങള്‍ സംഭവിച്ചാലും .. വീഴ്ചകള്‍ സംഭവിച്ചാലും അഹങ്കാരത്തിന് ഒരു കുറവും ഉണ്ടാവില്ല. ഒരിയ്ക്കലും തോല്‍വി സമ്മതിക്കുകയും ഇല്ല. എത്ര വ്യക്തമായി തോറ്റ്പോയാലും തോല്‍വി അങ്ഗീകരിക്കില്ല. പ്രത്യേകിച്ചു ഒരു സ്ത്രീയുടെ മുന്നില്‍. എല്ലാവരും അങ്ങനെ അല്ല ഭൂരിഭാഗം പുരുഷ പ്രജകളും അങ്ങനെ ആണ്.
എന്‍റെ ഉള്ളിലും ഇഗോ അതിന്‍റെ വര്‍ക്ക് തുടങ്ങി. ഉടനെ ഇഗോ ഈ സാഹചര്യത്തില്‍ നിന്നു രക്ഷപെടാന്‍ ഉള്ള മറുപടികളും ആയി സജീവമായി രങ്ങത്തിറങ്ങി.
ഞാന്‍ : അതേയ് രാഗിണി , ഞാന്‍ ഫിലോസഫി പറയാന്‍ ഉള്ള ഒരു മനസികവസ്ഥയില്‍ ഒന്നും അല്ല. തന്നെ പ്പോലെ ഈ അവസരത്തില്‍

Leave a Reply

Your email address will not be published. Required fields are marked *