രാഗിണിയുടെ അപൂര്‍വ്വ ദാഹം [Biju]

Posted by

രാഗിണിയുടെ അപൂര്‍വ്വ ദാഹം
Raginiyude Apoorvva Daham | written by : Biju

ഹായ് , എന്‍റെ കഥയുള്ള ഈ പേജ് ഓപ്പണ്‍ ചെയ്തതിന് വളരെ നന്ദി. എന്‍റെ രണ്ടാമത്തെ കഥയാണ് ഇത്. സമഗ്രമായ വായന ആവശ്യപ്പെടുന്ന ഒരു കഥ ആണ് ഇത്. കഥയോടൊപ്പം, കഥാപാത്രങ്ങളോടൊപ്പം സഞ്ചരിക്കുക. അതിനുള്ള ക്ഷമയും സന്മനസും താങ്കള്‍ക്ക് ഉണ്ടാവട്ടെ. ക്ഷമയോടെ കൂടെ ഉണ്ടായിരിക്കുക.താങ്കള്‍ക്ക് ആസ്വദിക്കാന്‍ ഉള്ള എല്ലാം എല്ലാം ഈ കഥ ഇവിടെ താങ്കള്‍ക്കായി സമര്‍പ്പിക്കും എന്ന് ഇതിനാല്‍ സത്യം ചെയ്തുകൊള്ളുന്നു.കഥയുടെ ഉള്ളടക്കത്തെ കുറിച്ച് മുന്‍ധാരണകള്‍ ഇല്ലാതെ വായിക്കാന്‍ ശ്രമിക്കുക , ഒരു പക്ഷെ നിങ്ങള്‍ ഉദ്ദേശിക്കാത്ത വിചിത്രമായ വഴികളിലൂടെ ആവാം കഥയുടെ സഞ്ചാരം. ആവാം എന്നെ പറഞ്ഞിട്ട്ള്ളു കേട്ടോ. ഈ ഒരു പാര്‍ട്ട്‌ നിങ്ങള്‍ സമഗ്രമായി വായിച്ചശേഷം മാത്രം ഈ കഥയെ വിലയിരുത്താന്‍ ആരംഭിക്കുക.പാതിവഴിയില്‍ വെച്ച് മുന്‍ധാരണകള്‍ ഉണ്ടാക്കരുത്.ഞാന്‍ ജീവന്‍ നല്‍കിയ അജയ് എന്ന കഥാപാത്രം ഇവിടെ നിങ്ങളോട് സംസാരിക്കും ഇടക്കൊക്കെ ഞാനും സംസാരിക്കാം.


ഞാന്‍ തിരിഞ്ഞും മലര്‍ന്നും ചെരിഞ്ഞും കിടന്നു ആലോചിച്ചു നോക്കി എന്തായിരിക്കും രാഗിണി ഉദേശിക്കുന്നത് ? ? ?
എനിക്ക് എത്ര ശ്രമിച്ചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല.
എന്നില്‍ ഇത്രത്തോളം ജിജ്ഞാസ , ഉത്ഖണ്ട എല്ലാം ഉണ്ടാക്കിയ ഒരു സാഹചര്യം ജീവിതത്തില്‍ വേറെ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം.
എനിക്ക് മാത്രമല്ല എല്ലാവരിലും ഉള്ളതാണ്. രഹസ്യങ്ങള്‍ .. പ്രത്യേകിച്ച് നമ്മു ജീവിതത്തെ ഒരു പക്ഷെ ബാധിക്കാന്‍ പോകുന്ന രഹസ്യങ്ങള്‍ എവിടെയോ ഉണ്ട് എന്ന് അറിയുകയും അത് നമുക്ക് അറിയാതിരിക്കുകയും ചെയ്യുമ്പോള്‍ ഉണ്ടാവുന്ന അസ്വസ്ഥത. അങ്ങനെ ഒക്കെ ആണെങ്കിലും നമ്മള്‍ ഒരു രഹസ്യം അറിയുവാന്‍ ശ്രമിക്കുമ്പോള്‍ മനുക്ക് ഒരു ഏകദേശ ധാരണകളും ഊഹാപോഹങ്ങളും എല്ലാം ആ രഹസ്യത്തെ കുറിച്ച് ഉണ്ടാവും. കാരണം നമ്മള്‍ കുറെ കാലം ആയില്ലേ ഈ ഭൂമിയില്‍ ജീവിക്കുന്നു. പലതും കണ്ടും കെട്ടും അറിഞ്ഞവരല്ലേ നമ്മള്‍. എന്നാല്‍ ഇപ്പോള്‍ ഉള്ള എന്‍റെ സാഹചര്യം വളരെ വിചിത്രമാണ് അപൂര്‍വ്വമാണ്.
ഫോണ്‍ ഇല്‍ സംസാരിച്ചുകൊണ്ട് രാഗിണി ഗോവണി കയറിവരുന്നത് അവളുടെ സംസാരം കൂടതല്‍ കൂടുതല്‍ അടുത്ത് വരുന്നതിലൂടെ ഞാന്‍ മനസിലാക്കി.
സംസാരം അവളുടെ അമ്മയോടാണ്.
‘ എന്‍റെ അമ്മെ ഞാന്‍ എന്താ ഇപ്പോഴും കൊച്ചു കുട്ടി ആണോ എങ്ങനെ ഭക്ഷണം കഴികണം എന്നൊക്കെ പറഞ്ഞു പഠിപ്പിക്കാന്‍, കഷ്ടം ഉണ്ട് ട്ടോ’
ഹ അതെ അജയേട്ടന്‍ കിടന്നു ,
ഹും …
ഹും …
ശരി ഞങ്ങള്‍ ഒരുദിവസം വരാം. ശരി അമ്മെ ഏട്ടനോട് പറയാം.
ഗുഡ് നൈറ്റ്‌ അമ്മെ
രാഗിണി അവളുടെ അമ്മയോട് സംസാരിക്കുന്നതാണ് നിങ്ങള്‍ കേട്ടത്.
രാഗിണി അവളുടെ അമ്മയോട് ഗുഡ് നൈറ്റ്‌ പറയുമ്പോഴേക്കും രാഗിണി വന്നു ബെഡ് ഇല്‍ എന്‍റെ അരികിലേക്ക് കിടന്നു കൊണ്ട് ഫോണ്‍ അടുത്തുള്ള കബോഡില്‍ വെച്ചിരുന്നു.
രാഗിണി എന്‍റെ ഭാര്യയാണ്.
ഞാന്‍ അവളെ വിവാഹം കഴിക്കും മുന്നേ അവളെ ഞാന്‍ കണ്ടിട്ടുണ്ട്.
സംസാരിച്ചിട്ടുണ്ട് പക്ഷെ അടുത്ത പരിചയം ഒന്നും ഇല്ല.
എന്‍റെ ഇപ്പോഴത്തെ ജിക്ഞ്ഞാസയുടെ അടിസ്ഥാനം എന്താണ് എന്ന് നിങ്ങളോട് എനിക്ക് ആശയ വിനിമയം നടത്തണം എങ്കില്‍ ആദ്യം ഞാന്‍ ഞങ്ങളുടെ വിവാഹത്തിന് മുന്നേ ഉള്ള ചില കാര്യങ്ങള്‍ പറയണം. ഇതൊരു പൂര്‍ണ്ണമായ തുറന്നു പറച്ചില്‍ ആണ്. എന്‍റെ ജീവിതത്തില്‍ സംഭവിച്ച എല്ലാ കാര്യങ്ങളെ കുറിച്ചും ഞാന്‍ ഇവിടെ പങ്കു വെക്കുകയാണ്‌ നിങ്ങളുമായി. മുഴുവന്‍ ജീവിതവും എന്ന് പറയുമ്പോള്‍ അതില്‍ എല്ലാം ഉണ്ടാവും , ലൈങ്കികതയും ഉണ്ടാവും.. ഒരു പക്ഷെ ലൈങ്കികയുടെ അതിപ്രസരം ഉണ്ടായേക്കാം.

Leave a Reply

Your email address will not be published.