ഈ ജന്മം [kaazi]

Posted by

കോളേജിൽ പഠിക്കുന്ന കാലത്തു ഒരുപാട് ആളുകളുണ്ടായിരുന്നു അവളുടെ പിന്നിൽ ഞാൻ ഉൾപ്പെടെ .. അവസാനം നമ്മുടെ അമ്മായിടെ മോന് കാണു അവളെ കിട്ടിയത് . അറേഞ്ച് മാരേജ് ആയിരുന്നു അവരുടേത്…! കോളേജിലെ ഓരോ കാര്യങ്ങൾ പറഞ്ഞു ഞങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു .

അനിയത്തി : കാസികാ നിന്ടെ ഫോൺ കിടന്നു ഒച്ച ഉണ്ടാകുന്നു ..

ഞാൻ പൊയി ഫോൺ എടുത്തു, ഫ്രണ്ട്‌സ് ആയിരുന്നു വിളിച്ചത് . ഞാൻ ഇപ്പോ വേരാ എന്നു പറഞ്ഞു ഞാൻ വീട്ടിൽ നിന്നു ഇറങ്ങി……#

ഞാൻ കാസി ഇബ്രാഹിം (23)മനക്കൽ ഇബ്രാഹിം സാഹിബിന്റെ മൂന്നാമതെ മകൻ . B tech 3വർഷ വിദ്യാർത്ഥി .
Uppa : മനക്കൽ ഇബ്രാഹിം (50) ഒമാനിൽ ബിസ്സ്നസ് ചെയുന്നു . Top ബിസ്സ്നസ് ആണ് .
ഉമ്മ : സ്നേഹ നായർ ഇബ്രാഹിം (46)
ഉപ്പയും ഉമ്മയും പ്രേമിച്ചു കിട്ടിയതാ . രണ്ടാളും ഒരു കോളേജിൽ ആയിരുന്നു . ജൂനിയർ ആയിരുന്നു ഉമ്മ. രണ്ടാളും പ്രേമമായ അടിയായി ഇടിയായി അവസാനം രണ്ടാളും ഒളിച്ചോടി കല്യാണം കഴിച്ചു .
അതോടെ ഉമ്മ ഉമ്മാടെ വീട്ടിൽ നിന്ന് ഔട്ട് ആയി.
ഇപ്പോൾ ചെറുതായിട്ട് contact ഒക്യ് ഉണ്ടട്ടാ ..

താത്ത :fayzza ഇബ്രാഹിം (25) രണ്ടു മക്കൾ ഒരാണും (4)ഒരുപെണ്ണും (2) വയസ്സ് . അവൾ അളിയനുമായി ഗൾഫിൽ സെറ്റിൽഡ് ആണ് .
4ദിവസം മുന്നെ ആണ് അവൾ നാട്ടിൽ വന്നത്

അനിയത്തി :ജാസി ഇബ്രാഹിം (19) അവൾ മെഡിസിന് ചെന്നൈയിൽ പഠിക്കാന് . ലീവ് ആയതുകൊണ്ട് അവൾ വീട്ടിലുണ്ട് .

രണ്ടാമന്റെ ആളും ഞാനും ട്വിൻസ് ആണ് .ഹാസി ഇബ്രാഹിം (23) കല്യാണം കഴിഞ്ഞു അവളും ഗൾഫിൽ സെറ്റിൽഡ് ആണ് ,ഒരു മോൾ ഉണ്ട് (2)
അവളും നാട്ടിൽ ഉണ്ട് ഇപ്പോ ….

ഒരുപാട് കൊല്ലമായി എല്ലാവരും ഒന്നു കൂടിയിട്ട് അതുകൊണ്ടു അനിയത്തിയുടെ ലീവ് നോക്കി വന്നതാ രണ്ടാളും കൂടി . ഉപ്പ വരാം എന്നു പറഞ്ഞതാ .. But ഉപ്പാക് വരാൻ പറ്റിയില്ല….!
താത്താടെ ഫോൺ വന്നപ്പോഴാണ് ഞാൻ time നോക്കുന്നത് 2 മനി കഴിഞ്ഞിരിക്കുന്നു .. ഫ്രണ്ട്സുമായി സംസാരിച്ചിരുന്നപ്പോൾ time പോയത് അറിഞ്ഞില്ല
“താത്ത : നീ എവിടെയാ , നിനക് ചോർ ഒന്നും കായിക്കണ്ടേ
ഞാൻ :ഇപ്പോ വേരാ താത്ത ഒരു 20 മിനിറ്റു . എന്നു പറഞ്ഞു ഞാൻ വേഗം ബൈക്ക് എടുത്തു വീട്ടിലോട്ടു പോയി .”

അമ്മയിയും ആയിഷുവും ഉണ്ടായിരുന്നു ഫുഡ്കയിക്കാൻ . ഞങൾ എല്ലാവരും കൂടി ഫുഡ് കഴിച്ചു കൊണ്ടിരുന്നു ” അപ്പോ താത്ത പറഞ്ഞു നമ്മൾക്കു എല്ലാവര്ക്കും കൂടി ഒരു ട്രിപ്പ് പോയാലോ കുറെ ആയിലെ എല്ലാരും കൂടി പുറത്തുപോയിട്ടു” .ജാസിയും ഹസിയും ഉമ്മയും okay പറഞ്ഞു .

“ആയിശു: ഞാനില്ല താത്ത ,ഞാൻ ഇന്ന് വീട്ടിൽ ചെല്ലാം എന്ന് പറഞ്ഞതാ
താത്ത:അത് വിളിച്ചു പറഞ്ഞാൽ മതിയാടി..ഒരുപാടായിലെ എല്ലാരും കൂടിയിട്ട് .ഞങൾ കുറച്ചു കഴിഞ്ഞാൽ തിരിച്ചിപോകും .ഇനി ഇങ്ങനെ ഒരു ചാൻസ് കിട്ടില്ല മാമനോടും ഫൈസലിനോടും (ആയിഷയുടെ husband ) ഞാൻ പറഞ്ഞോളാം ..,

എല്ലാവരുടെയും നിർബന്ധം കൊണ്ട് അവർ വരാം എന്നു തീരുമാനിച്ചു .”

അന്ന് ഞങ്ങൾ എല്ലാരും കൂടി പ്ലാൻ ചെയ്തു നാളെ രവിലെ പുറപ്പെടാൻ ..

ഞങ്ങൾ രവിലെ 5മണിക് വീട്ടിൽ നിന്നു ഇറങ്ങി .ഫസ്റ്റ് ഞങ്ങൾ വീഗാലാൻഡിലോവീഗാലാന്റിലേക് പോയി .9 മണിക് ഞങ്ങൾ അവിടെ എത്തി.
.

Leave a Reply

Your email address will not be published. Required fields are marked *