കഷ്ടപ്പാട് [Swathy]

Posted by

“അയ്യോ അങ്കിളേ… അത്… ഞാൻ…… ഇതുവരെ… ഇങ്ങനെ.. ഇറങ്ങിയിട്ടില്ല.. “ഞാൻ വിക്കി വിക്കി പറഞ്ഞു

“എങ്കിൽ കുഴപ്പം ഇല്ല ഇന്ന് ഇറങ്ങാലോ “അയാൾ ചിരിച്ചോണ്ട് പറഞ്ഞു

“അത് അങ്കിളേ ഞാൻ ഇപ്പോ…….. എങ്ങോട്ട് പോകാനാ. ഉച്ചയ്ക്ക് ഇറങ്ങിയിട്ട് … ”

“മോളിവിടുത്തെ ബീച് കണ്ടിട്ടില്ലല്ലോ… ബീച്ചിലൊക്കെ പോകാം… ”

” ഉച്ചയ്‌ക്കോ.? നല്ല വെയിലല്ലേ…? ” ഞാൻ ഓരോ തടസങ്ങൾ പറയാൻ തുടങ്ങി

“വെയിലൊന്നും അടിയ്ക്കാത്ത ബീച് ഒകെ ഉണ്ട് ഇവിടെ… അങ്ങോട്ട് പോകാം… ”

“അത് അങ്കിളേ ഞാൻ പറ്റൊന്നു നോക്കട്ടെ ഞാൻ ഇവിടെ ചോദിച്ചിട്ട് വിളിയ്ക്കാം. ”

“വിളിയ്ക്കണം….? ” അയാൾ പറഞ്ഞു

“അങ്കിൾ തത്കാലം ഒന്ന് പോ.. ഇപ്പോ… ” ഞാൻ അയാളെ ഒരു വിധത്തിൽ പറഞ്ഞു വിട്ടു.

എനിയ്ക് ഉച്ചയ്ക്ക് ഇറങ്ങണം എന്നും അയാളോടൊത്തു ബീച്ചിൽ പോണം എന്ന് ഉണ്ട് പക്ഷെ എന്ത് പറഞ്ഞു ഇവിടെ നിന്നും ഇറങ്ങും.
മാനേജർ ഇല്ലാത്തത് കൊണ്ട് സ്വാതി ചേച്ചിയോട് ചോദിച്ചിട്ട് പോയാലോ… ഞാൻ ആലോചിച്ചു…

അമ്മ വിളിച്ചു. ഉച്ചയ്ക്ക് വീട്ടിലേയ്ക് ചെല്ലാൻ പറഞ്ഞ്‌ന്നു പറഞ്ഞാലോ. ഞാൻ സ്വാതി ചേച്ചിയോട് അങ്ങനെ പറഞ്ഞു. ചേച്ചി എന്നെകൊണ്ട് മാനേജർ നെ വിളിപ്പിച്ചു. മാനേജർ എങ്കിൽ ഇന്ന് ഉച്ചയ്ക്ക് എനിയ്ക് പോകാനും സമ്മതിച്ചു.

“എന്ത് പറ്റി വർഷേ.. അച്ഛനെങ്ങാനും വയ്യാതായോ.. ” സ്വാതി ചേച്ചി ചോദിച്ചു.

“അതല്ല ചേച്ചി അമ്മയുടെ കൂടെ എവിടെയോ ചെല്ലാൻ വേണ്ടിയാ എന്നെ വിളിച്ചത് ” ഞാൻ ചേച്ചിയോട് കള്ളം പറഞ്ഞു.

ഞാൻ ഉച്ചയ്ക്ക് പോകുന്നു എന്നാ കാര്യം ഞാനും ചേച്ചിയും അല്ലാതെ വേറാരും അറിഞ്ഞില്ല അവിടെ അപ്പോളൊന്നും.

ഞാൻ ടോയ്‌ലെറ്റിൽ കയറി മുരളി അങ്കിളിനെ വിളിച്ചു
ഞാൻ കാര്യം പറഞ്ഞു
” 12. 30 മണി കഴിയുമ്പോൾ ഇറങ്ങിക്കൊള്ളാൻ പറഞ്ഞു. ഞാൻ എവിടെ വരണം ”

” നമ്മൾ ഇന്നലെ ചായ കുടിച്ചില്ലേ, ബസ് സ്റ്റാൻഡിലെ കടയിൽ. അവിടെ വന്നാൽ മതി . ” അയാൾ പറഞ്ഞു

“ആ പിന്നെ അങ്കിളേ, ആ താടിയിലും മീശയിലും ഉള്ള നര മാറ്റിയിട്ടു വരണേ ” ഞാൻ പറഞ്ഞു

“ഏ..അതെന്തിനാ… ”

“ഓ അതൊക്കെ ഉണ്ട്… ”

എനിയ്ക്കെന്തോ സമയം 12.30 ആകാനായി ഉത്സാഹം ആയി. സമയം ആയതും ഞാൻ വേഗം ഇറങ്ങി. ആഹാരം പോലും കഴിച്ചില്ല. ബസ് സ്റ്റാൻഡിൽ എത്തി ആ ചായക്കടയിൽ എത്തി അതിന്റെ മുന്നിൽ തന്നെ അങ്കിൾ ഇരുപ്പുണ്ട്.
അങ്കിളിനെ കണ്ടതും ഞാനൊന്നു ചിരിച്ചു.
“ഇപ്പോൾ ഒരു 10 വയസ് കുറഞ്ഞത് പോലുണ്ട് അങ്കിളിന്… ഇപ്പോഴാ മുഖത്തിനൊരു തിളക്കം ഒകെ വന്നത്… ” ഞാൻ ചെറു ചിരിയോടെ പറഞ്ഞു
“എന്നെകൊണ്ട് ഓരോന്ന് ചെയ്യിപ്പിച്ചതല്ലേ…. ഇനി പാന്റും ഷർട്ടും കൂടി വാങ്ങി ഇടാൻ പറയാതിരുന്നാൽ മതി…… വാ വണ്ടി അവിടെ കിടക്കുകയാ അതിൽ പോകാം ” അയാൾ എന്നെ കളിയാക്കികൊണ്ടു പറഞ്ഞു
“അപ്പോൾ ബസിൽ അല്ലെ പോകുന്നത് ”
“അല്ല.. എന്റെ ഒരു പരിചയക്കാരന്റെ ഓട്ടോ ഇവിടുണ്ട് അതിലെ പോകുന്നെ ” അയാൾ പറഞ്ഞു കൊണ്ട് മുൻപേ നടന്നു.
ഞാനും കൂടെ നടന്നു. ആ ഓട്ടോ നമുക്കായി മാറ്റി ഇട്ടിരിയ്ക്കുകയായിരുന്നു. ഒരു അടച്ചു മൂടിയ ചുവന്ന നിറമുള്ള ഓട്ടോ. ഇതിൽ യാത്രക്കാർക് മുന്നിലും പുറകിലും ഇരിയ്കാം.

Leave a Reply

Your email address will not be published. Required fields are marked *