അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 5 [രാജർഷി]

Posted by

അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 5

Anjuvum Kaarthikayum Ente Pengalum Part 5 | Author : Rajarshi | Previous Part

 

വീട്ടിലെത്തിയപ്പോൾ അമ്മയും അച്ഛനും മുൻവശത്ത് തന്നെയുണ്ടായിരുന്നു..
അമ്മ:- എന്താ മോനെ ഇത്ര താമസിച്ച…അച്ഛൻ അന്യോഷിച് വരാൻ തുടങ്ങായിരുന്നു.
ഞാൻ:- എളുപ്പം ചെല്ലാൻ വേണ്ടി പാടം വഴിയാണമ്മെ പോയത് .പകുതിയായപ്പോൾ മഴ പെയ്ത് നല്ല കാറ്റും കുട നിവർത്താൻ പറ്റിയില്ല .പിന്നെ അവിടെയുള്ള ഷെഡിൽ കയറി നിന്നു മഴ കുറഞ്ഞപ്പോൾ കാർത്തുവിനെ ആക്കിയിട്ട് പോന്ന ..
ആ…നി കയ്യും കാലും കഴുകിയിട്ട് വാ ഭക്ഷണം കഴിക്കാം .അച്ഛനും അമ്മയും അകത്തോട്ട് നടന്നു പിറകെ ഞാനും അകത്ത് ചെന്നപ്പോൾ ദിയയും ചേച്ചിയും tv കണ്ടുകൊണ്ടിരിക്കുന്ന.
ലച്ചു :-ആ..സാറ് വന്ന ഞാൻ കരുതി ഇന്ന് കാർത്തുവിന്റെ വീട്ടിൽ കൂടിക്കാനുമെന്നു എന്താടാ താമസിച്ച.
ഞാൻ:-ഹൊ… പറഞ്ഞു പറഞ്ഞു മടുത്തു പുറത്ത് പെയ്യുന്ന മഴയും കാറ്റുമൊന്നും നിങ്ങൾ അറിയുന്നില്ലേ …അതെങ്ങനെ അകത്തിരുന്നു tv യും കണ്ടോണ്ടിരുന്നാൽ വല്ലതും അറിയോ..
ലച്ചു:-ഓ… സാറിനി കഥ പറഞ്ഞോണ്ടിരിക്കാതെ പോയി കൈ ക,ഴുകി വാ വിശന്നിട്ടു വയ്യ..
ഞാൻ:-ഓ.. ഇപ്പോൾ ഞാനായോ കുറ്റക്കാരൻ വിശക്കുന്നുണ്ടേൽ എടുത്ത് കഴിച്ചൂടയിരുന്നോ..
ലച്ചു:-അങ്ങനെ കഴിക്കാൻ പറ്റോ ഞങ്ങൾക്ക് ആകെയുള്ളൊരു ആങ്ങള ചെറുക്കനെ കൂട്ടാതെ.അല്ലെടി ദിയമോളെ…ദിയ ചിരിച്ചു കൊണ്ട് എഴുന്നേറ്റ് ഭക്ഷണം എടുക്കാൻ അടുക്കളയിലോട്ടു പോയി . ഞാൻ കൈ കഴുകനായി പോയി .കൈ കഴുകിക്കൊണ്ടിരുന്നപ്പോൾ പെട്ടെന്നാരോ എന്റെ കണ്ണുകൾ പൊത്തിപിടിച്ചു. ഞാൻ നിവർന്നു നിന്നു.
എന്റെ പുറത്ത് മുദുലമായ മുലകളുടെ സ്പർശന സുഖം അനുഭവപ്പെട്ടു. ലച്ചുചേച്ചിയാണെന്നെനിയ്ക്ക് മനസ്സിലായി.
ഞാൻ:-കയ്യെടുക്കു ചേച്ചിപ്പെണ്ണേ …ഈ കൈയൊന്നു കഴുകിക്കോട്ടെ .. എനിയ്ക്കും വിശപ്പൊക്കെയുണ്ട്..ചേച്ചി കൈകൾ മാറ്റി
ലച്ചു:-ഞാനാണെന്ന് നിനക്കെങ്ങനെ മനസ്സിലായി ..ഞാൻ കൈ കഴുകി തിരിഞ്ഞു നിന്നു
ഞാൻ:- പിന്നെ ഭയങ്കരമായ കാര്യല്ലേ ,ഇവിടരും ഈ പ്രായത്തിൽ കണ്ണ് പൊത്തിക്കളിക്കാറോന്നുമില്ല..പിന്നെ ഇവറ്റകളുടെ കുത്തലും കൂടെ. ഞാൻ ചേച്ചിയുടെ മുലകളിലേയ്ക്ക് നോക്കിപ്പറഞ്ഞു
ലച്ചു:-അയ്യേ..വന്ന് വന്ന് ഈ ചെക്കൻ മൊത്തത്തിൽ വഷളായല്ലോ.
ഞാൻ:-അയ്യോടി… വഷളാകാത്തോരു സാധനം വന്നേക്കുന്നു..അതൊക്കെ പോട്ടെ എനിയ്ക്കുള്ള സർപ്രൈസ് എപ്പോൾ തരുന്ന
ലച്ചു:-ദൃതി വയ്ക്കാതെ മകനെ…അതൊക്കെ അതിന്റെ സമയത്ത് കിട്ടിയിരിക്കും.ഞാൻ മറന്നിട്ടൊന്നുമില്ല നി ഇടയ്ക്കിടയ്ക്ക് ഓര്മിപ്പിക്കണമെന്നില്ല.പിന്നെ….നിന്റെ കാറ്റും മഴയുമൊന്നും ഞാൻ വിസ്വാസിച്ചിട്ടില്ലട്ടോ കാർത്തുവിനെയും ഒരു വഴിക്കാക്കിയല്ലേ…
ഞാൻ:-ദേ.. ചേച്ചിപ്പെണ്ണേ.. ദൈവദോഷം പറയരുതട്ടൊ.. കാർത്തുവിനെ ഞാൻ അങ്ങനൊന്നും കണ്ടിട്ടില്ല.ആ കൊച്ചെന്നോട് നേരെ ചൊവ്വേ മിണ്ടിയിട്ട് കൂടിയില്ല ഇത് വരെ.
ലച്ചു:-അമ്പട ഭയങ്കര… ഈ കല്ല് വച്ച നുണയൊക്കെ പറയാൻ നി എവിടന്ന് പടിച്ചെട ചെക്ക….കണ്ണടച്ച് പാല് കുടിച്ചാൽ ആരും അറിയില്ലെന്ന് കരുതിയോ. ഞാനെല്ലാം കണ്ടു മോനെ..ഞാൻ ഡ്രസ് മാറി ഹാളിലേക്ക് വന്നപ്പോൾ കണ്ട കാഴ്ചകൾ ഞാനിനി വിവരിക്കണോ…പടിക്കപ്പെട്ടെന്നെനിയ്ക്ക് മനസ്സിലായി
ഞാൻ:-ചേച്ചി കരുതുന്ന പോലൊന്നുമല്ല അവൾക്ക് എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു .എനിയ്ക്കും അവളെ ഇഷ്ടമാണ് ഞങ്ങളുടെ ചെറിയ പ്രണയരംഗമാണ് ചേച്ചി കണ്ടത് അല്ലാതെ ചേച്ചി കരുതും പോലെ ഞങ്ങൾ തമ്മിൽ മോശമായിട്ടൊന്നുമില്ല പരിശുദ്ധ പ്രണയമാണ് ചേച്ചി പരിശുദ്ധ പ്രണയം ..എന്നാലും ചേച്ചി ഞങ്ങളെ തെറ്റിദ്ധരിച്ചല്ലോ…

Leave a Reply

Your email address will not be published. Required fields are marked *