പിന്നിലേക്ക് ഓടി മറയുന്ന കാഴ്ചകളോടൊപ്പം ഒരായിരം ഓർമകളും ഒഴുകി മറഞ്ഞു.
ഉച്ച കഴിഞ്ഞു ടൗണിലെത്തി. ഞാൻ വിളിച്ചു പറഞ്ഞതനുസരിച്ചു സ്റ്റാൻഡിൽ എന്നെ കാത്തു വിനോദ് ഉണ്ടായിരുന്നു, ഒരു ബ്ലാക്ക് സ്വെറ്ററും ബ്ലൂ ജീൻസും, ക്ലീൻ ഷേവ് ചെയ്ത മുഖം, സുമുഖനായ ചെറുപ്പക്കാരൻ. ഫോണിലൂടെ തന്നെ നിക്കുന്ന സ്ഥലവും അടയാളവും പറഞ്ഞിരുന്നത് കൊണ്ട് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയില്ല.”സാർ കഴിച്ചാർന്നോ ഇല്ലേൽ ഇവിടുന്നു കഴിക്കാം……അല്ലെ വേണ്ട ഫാം ഹൗസിന്ന് കഴിക്കാം സാർ വരുന്ന കൊണ്ട് സ്പെഷ്യൽ ആയിട്ടു അവിടെ എന്തൊക്കെയോ ഉണ്ടാകിയിട്ടുണ്ട് മല്ലിക.”
മല്ലിക എന്ന് പറഞ്ഞപ്പോൾ അവന്റെ മുഖത്ത് ഒരു തിളക്കം മിന്നി മാറിയത് ഞാൻ ശ്രെദ്ധിച്ചു. ഇച്ചേയി അവരുടെ കാര്യങ്ങൾ ഒക്കെ എന്നോട് പറഞ്ഞിരുന്ന കൊണ്ട് ഞാനും ഒന്ന് ചിരിച്ചു. വിനോദ് വളരെ പെട്ടെന്ന് ഫ്രണ്ട്‌ലി ആവുമെന്ന് തോന്നി.”ആയിക്കോട്ടെ വിനോദെ, പിന്നെ സാറെ എന്നൊന്നും വിളിക്കേണ്ട ഹരി എന്നുവിളിച്ചോ,”
അവൻ നിന്ന് ഒന്ന് തലചൊറിഞ്ഞു.
“അതിപ്പോ പേര് വിളിക്കുന്നതെങ്ങനാ, ഞാൻ ഏട്ടാന്നു വിളിച്ചോളാം.”
ചിരിയോടെ ഞാൻ അവനെ ഒന്ന് തട്ടി.
അവന്റെ ബൈക്കിന്റെ പുറകിൽ ഇരുന്നു തോട്ടത്തിലേക്ക് പോയി. അത്യാവശ്യം ദൂരം ഉണ്ടായിരുന്നു, വിനോദ് പോകുന്ന വഴിയിൽ ഓരോ വിശേഷം പറഞ്ഞു കൊണ്ടിരുന്നു.
“ഹെർട്ലാണ്ട് എസ്റ്റേറ്റ്സ് ”
ബോർഡ് കണ്ടു മുമ്പിൽ കാവൽ നിന്ന കുറുകിയ ശരീരമുള്ള കറുത്ത മനുഷ്യൻ വിനോദിനെ നോക്കി കൈ കാണിച്ചു.
“അത് മണിയപ്പൻ നമ്മുടെ ഫ്രണ്ട് .ഗേറ്റ് സെക്യൂരിറ്റിയാ.”
വിനോദ് ആളെ നോക്കി പറഞ്ഞു.
അപ്പുറവും ഇപ്പുറവുമെല്ലാം ഏല ചെടികൾ നിന്നിരുന്നു തണുപ്പിറങ്ങുന്ന മഞ്ഞും കൂടി ആയപ്പോൾ ഉള്ളം കുളിർത്തു.
“കൂടുതലും ഏലമാ കൃഷി പിന്നെ തേയിലയും, ഫ്രൂട്ട് ഗാർഡനും, മൊത്തം ഒരു ഇരുനൂറ് ഏക്കറ് വരും. അതിൽ ആകെ നൂറു ഏക്കറിലെ കൃഷി ഉള്ളു, ആറ് ലയത്തിൽ മൊത്തം ഇരുന്നൂറു പേര് പണിക്കുണ്ട് പിന്നെ അവരുടെ കുടുംബവും.”
വിനോദ് ഏകദേശ ചിത്രം വരച്ചു തന്നു.
ഫാം ഹൗസ്. ഇരു നിലയിൽ തടിയും കല്ലും കൊണ്ട് പണിത മനോഹരമായ നിർമ്മിതി. വെള്ള നിറത്തിൽ പെയിന്റടിച്ച ഇംഗ്ലീഷ് സിനിമകളിലെ വില്ലകൾ പോലെ ഉള്ള ബംഗ്ലാവ്.
വിനോദ് എന്നെയും കൂട്ടി അകത്തേക്ക് കയറി അകം മുഴുവൻ ഒരു വിൻറ്റേജ് ലുക്ക് ഉണ്ട്.
“ഏതോ ബ്രിട്ടീഷ് സായിപ്പ് പണിതതാ അങ്ങേർക്കു അവധികാലത്തു താമസിക്കാൻ.”
അകത്തു നിന്ന് ഒരു കൊലുസിന്റെ ശബ്ദം കേട്ടു, അല്പം കഴിഞ്ഞു അല്പം ഇരുണ്ട കൊഴുത്ത സ്ത്രീ മുമ്പിലേക്ക് വന്നു. ഒരു കരിം പച്ച ബ്ലൗസും കള്ളിമുണ്ടുമാണ് വേഷം. അടുക്കളയിൽ നിന്നും പണിയുടെ ഇടക്ക് നിന്ന് വന്നത് കൊണ്ടാവണം വിയർത്തു കുതിർന്നു ഇരുന്നു.
വട്ട മുഖത്തിൽ പിടയ്ക്കുന്ന കണ്ണുകൾ മലർന്ന കീഴ്ചുണ്ട്, ഇറക്കി വെട്ടിയ ബ്ലൗസിൽ തെറിച്ചു തുളുമ്പുന്ന കൊഴുത്ത മുലകൾ. മടക്കി വീണു പകുതി അടഞ്ഞ പൊക്കിൾ കുഴി. ഇതെല്ലം കണ്ട അടിയിൽ കുട്ടനൊരിളക്കം.
ഈ മുതലിനെ കണ്ടാൽ ആർക്കായാലും ഇളകും വിനോദിനെ കുറ്റം പറയാൻ പറ്റില്ല.
“അഹ് മല്ലി ഇത് ഹരി, ഹരിയേട്ടൻ വാസുകി മാഡം അയച്ചതാ ഞാൻ പറഞ്ഞില്ലയിരുന്നോ.”
മല്ലിക്ക് അവൻ എന്നെ പരിചയപ്പെടുത്തി. അവൾ കൈ കൂപ്പി ഒരു നിറഞ്ഞ പുഞ്ചിരി എനിക്ക് തന്നു, കവിളിൽ വിരിയുന്ന നുണക്കുഴി പിന്നെയും ആഹ് കറുത്ത സുന്ദരിയുടെ അഴക് കൂട്ടി.