അച്ചാമ്മ ഇപ്പോഴും തയാർ 2 [ശിവ]

Posted by

‘എന്താ… അമ്മച്ചി? ‘

‘അന്ന്…. ഞാനും വരുന്നുണ്ട്, നിന്റെ കൂടെ … ‘

‘ഹമ്…? ‘

അമ്മച്ചി നാണിച്ചു തല താഴ്ത്തി, കക്ഷം പൊക്കി കാണിച്ചു.

‘ഓഹ്…. അങ്ങനെ…. ഒടുക്കം…. അപ്പച്ചന്‍… സമ്മതിച്ചോ…? ‘

കള്ള ചിരിയോടെ ഗ്രേസി ചോദിച്ചു …

വിളറി വെളുത്ത അച്ചാമ്മ ജാള്യത മറച്ചു കൊണ്ട് ചോദിച്ചു,

‘അതെന്താ…. പെണ്ണെ…. കൊള്ളിച്ചൊരു വര്‍ത്താനം….? ‘

‘അപ്പച്ചന്റെ മനസ്സ് മാറിയോന്ന്…. ചോദിച്ചതാ… ‘

‘ദേ….. പെണ്ണെ….. നിന്റെ വിളച്ചില്‍… കുറെ കൂടുന്നുണ്ട്….. വെറുതെ ഇച്ചായനെ വലിച്ചിഴക്കണ്ട… ‘

‘അയ്യോ…. അമ്മച്ചി കൊല്ലാനും മറ്റും വരണ്ട…… ചില ആണുങ്ങള്‍ അത്തരക്കാര്‍ ഉണ്ടെന്ന് കേട്ടിട്ടുണ്ട്…. അതോണ്ട്… പറഞ്ഞതാണേ…. ‘

‘ആണെങ്കില്‍….. എന്താടി…. കുഴപ്പം… ? കല്യാണം കഴിഞ്ഞാ പിന്നെ നമുക്ക് മുഖ്യം മിന്നു ചാര്‍ത്തിയ ആളിന്റെ വാക്കാ. കാണാം…. ജാഡയൊക്കെ ….. ‘

‘പിന്നെ…. കക്ഷം വടിക്കാന്‍ പോലും അനുവാദം ചോദിക്കാന്‍ വേറെ ആളിനെ നോക്കണം…. !’

‘നിര്‍ത്തു പെണ്ണെ…. നിന്റെ വലിയ വായിലെ…. അഹങ്കാരം പറച്ചില്‍… ജീവിതം ആണ് വലുതെന്നു…. ഓര്‍ത്തോ….? ‘

‘ഓഹ്… എന്തായാലും…. കളെന്നതാ…. നല്ലത്… സണ്‍ഡേ…. പള്ളി പിരിഞ്ഞിട്ട് പോകാം….. ആട്ടെ…. കക്ഷം മാത്രമേ ഉള്ളോ…. അതോ…. ? ‘

കുസൃതി ചിരിയോടെ…. ഗ്രേസി ചോദിച്ചു…

‘അടി വാങ്ങിക്കും…. നീ…. വഷളത്തരം… പറഞ്ഞാല്‍ !’

അച്ചാമ്മ അടിക്കാന്‍ കൈ ഓങ്ങി.

‘ഹേ…. അമ്മച്ചി താഴെ കളെന്ന കാര്യം അല്ല പറഞ്ഞത് !’

‘പെണ്ണെ…. ഞാന്‍ നിന്റെ അമ്മച്ചിയാണെന്ന് ഓര്‍മ്മ വേണം….. ‘

‘അത്…. അറിയുന്നവര്‍ക്ക്….. അല്ലാത്തോര്‍ക്ക്…. കണ്ടാല്‍ തോന്നണ്ടേ….? ‘

അച്ചാമ്മ ഹൃദ്യമായി… പുഞ്ചിരിച്ചു….

‘കണ്ടോ… കണ്ടോ…. തള്ള ഒന്ന് പൊങ്ങിയ കണ്ടോ ? ‘

‘പോടി…… ചമഞ്ഞിറങ്ങിയാല്‍ ഇപ്പോഴും ആരും മാറ്റി നിര്‍ത്തില്ല , പെണ്ണെ … ‘

ചട്ടയൊക്കെ പിടിച്ചു നേരെയാക്കി അച്ചാമ്മ പറഞ്ഞു…

‘അത് പിന്നെ എനിക്ക് അറിയത്തില്ല്യോ…. അച്ചാമ്മ ചേട്ടത്തി… മാത്തച്ചന്‍ വീണു പോയതും …… ഇപ്പോഴും മാറാതെ ചുറ്റിപ്പറ്റി നില്‍ക്കുന്നതും….. ഞാന്‍ കാണുന്നില്ല്യോ? ‘

സുന്ദരി ആണെന്ന് മുഖത്ത് നോക്കി പറഞ്ഞാല്‍ ആരാണ്…. ഇഷ്ടപെടാതിരിക്കുക?

Leave a Reply

Your email address will not be published. Required fields are marked *