കാലത്തിന്റെ കയ്യൊപ്പ് 3 [Soulhacker]

Posted by

 

വീണ്ടും ഒരു മാസം ,ഞങ്ങൾ അനങ്ങിയില്ല ,ബിസിനെസ്സ് മാത്രം ശ്രദ്ധിച്ചു .വേറെ ഒന്നും നോക്കിയില്ല.പക്ഷെ ഞങ്ങൾ പ്ലാൻ ഇട്ടു കൊണ്ട് ഇരുന്നു കാരണം ഖദീജ ക്ക് ,ഇത് മതി ,തിരിച്ചറിയാൻ ,ആരോ ഒരു ശത്രു ഉണ്ട് എന്നത് .ഞാനും സെബാട്ടി യും കൂടി മലപ്പുറത്തു എത്തി ,അവിടെ ഒരു റെസ്റ്റോറന്റ്  ഉം തുണിക്കട ഉം ,കെ വി ആർ ഗ്രൂപ്പ് നെ കൊണ്ട് വാങ്ങിപ്പിച്ചു .അതായത് ഇന്ദ്രാണിയോട് പറഞ്ഞു ഞാൻ വാങ്ങി അത്രേ ഉള്ളു .സംഗതി ,റോഡ് സൈഡിൽ ആണ് ,മുന്നിൽ നല്ല സ്പേസ് ഉണ്ട് ,അതുകൊണ്ടു ട്രാവൽ വണ്ടികൾ എല്ലാം അവിടെ നിർത്തും .അവിടെ നിന്നും കൊണ്ട് ഞങ്ങൾ ഖദീജയുടെ നീക്കങ്ങൾ എടുക്കാൻ പ്ലാൻ ഇട്ടു .അതിട്നെ ഫലം ആയി ചൈത്രയെ ഞാൻ ഇങ്ങു കൊണ്ട് വന്നു .അവൾ ഈ സെബട്ടിയുടെ കാര്യം പറഞ്ഞത് പോലെ ആണ് .

 

അവൾ വഴി മലപ്പുറത് ഉള്ള ഇവരെ കുറിച്ച് വ്യെക്തമായ ധാരണ കിട്ടി .അബൂബക്കർ ന്റെ ഭാര്യ ഖദീജ ഉം ,മകൾ സുഹറ ഉം കൂടി താമസിക്കുന്നു .എനിക്ക് സുഹറയിൽ ഉണ്ടായ  മകനെ ട്രസ്റ്റ് ഏറ്റെടുത്തു ,അവനെ ഇപ്പോൾ അവിടെ അവരുടെ ബോര്ഡിങ് സ്കൂൾ ചേർത്ത് .പാവം ആകെ എട്ടു വയസ്സ് ഉള്ളു .അതിനു ഈ ഗതി വന്നാലോ ഏന് ഓർത്തു .മാര്വാഡിയുടെ കുടുംബത്തിൽ നിന്നും പത്തു ശതമാനം ഇവർക്കു കിട്ടും ജീവനാംശം ആയി ബാക്കി എല്ലാം മകന് ആണ് .അത് ട്രസ്റ്റ് നേരിട്ട് നടത്തും .ഇത്രെയും വര്ഷം ഈ സ്വത്ത് എല്ലാം വഹിച്ചു ഇവർ ഇഷ്ടം പോലെ ഉണ്ടാക്കിയിട്ടുണ്ട് .അങ്ങനെ ആണ് ,അവിടെ ഒരു സ്ഥലം ഇവർ വിൽക്കാൻ നില്കുന്നത് ആയിഞങ്ങൾ അരിഞ്ഞത് .ഇവരുടെ വീടിന്റെ അടുത്ത് തന്നെ ഉള്ള ഒരു സ്ഥലം ഇവർ വാങ്ങിയത് ,നാൽപതു സെനറ്റ് നല്ല കണ്ണായ ഭൂമി ,

 

ഞാൻ സെബാട്ടിയോട് പറഞ്ഞു …എടാ..ഇത് തന്നെ പറ്റിയ സമയം.ഈ സ്ഥലം നമ്മൾക്കു പിടിക്കണം അതും ,പത്തു പൈസ മുടക്ക് ഇല്ലാതെ .

അഹ് അതെങ്ങനാ ഏട്ടാ …അതൊക്കെ വഴി ഉണ്ട് ..ഞാൻ പറയാം .

ചൈത്രയുടെ പേരിൽ ആ സ്ഥലം വാങ്ങുവാൻ ഞാൻ തീരുമാനിച്ചു .ചൈത്രയോടു കളി എങ്ങനെ കളിക്കണം എന്നും പറഞ്ഞു കൊടുത്തു .പിറ്റേന് ചൈത്ര ഉം ,എന്റെ ആളുകളും കൂടി അവിടെ ചന്ന് .മംഗലാപുരത്തെ ഒരു വലിയ ഗ്രൂപ്പ് ന്റെ മാനേജർ ആണ് ,നിങ്ങളുടെ സ്ഥലം താത്പര്യം ഉണ്ട് കാണുവാൻ .

 

അബൂബക്കർ ഉം ,ഖദീജ ഉം കൂടി ആണ് അവളെ കൊണ്ട് പോയത് സ്ഥലം കാണുവാനും മറ്റും ആയി ..

അഹ്…മിസ്റ്റർ അബൂബക്കർ സ്ഥലം എല്ലാം ഞങ്ങള്ക് ഇഷ്ടപ്പെട്ടു പക്ഷെ പേപ്പർ എല്ലാം കാണണം .ഈ സ്ഥലം ആരുടെ പേരിൽ ,ആണ് എന്നും ,മറ്റു അവകാശികൾ ഒന്നും ഇല്ലല്ലോ

Leave a Reply

Your email address will not be published. Required fields are marked *