സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 17 [അജ്ഞാതൻ]

Posted by

സ്വാതി: ഒന്നാമത് ജയരാജേട്ടൻ ഇത്രയും പൈസ ചിലവാക്കി നമ്മൾക്ക് എല്ലാവര്ക്കും ഡ്രസ്സ് എടുത്തു തന്നു… എന്നിട്ടു നിങ്ങൾ അദ്ദേഹത്തിന്റെ കുറ്റം കണ്ടു പിടിക്കാൻ നടക്കുക ആണോ? ഇത്രയും പഠിച്ചിട്ടും നിങ്ങൾ ഇപ്പോഴും വെറും പഴഞ്ചൻ ആണലോ… നിങ്ങൾ എന്റെ സൗന്ദര്യത്തെ പുകഴ്ത്തി എന്റെ മൂഡ് നന്നാക്കിയത് ഇതുപോലെ ഓരോന്ന് ചോദിക്കാൻ ആയിരുന്നു അല്ലെ…? നിങ്ങൾക്കു ശെരിക്കും ചോദിക്കണം എന്ന് ഉണ്ടായിരുന്നു എങ്കിൽ നിങ്ങൾ രാവിലെ താനെന്ന ചോദിച്ചേനെ….?

തന്റെ ഭാര്യയുടെ മറുപടി കേട്ട അൻഷുൽ പെട്ടെന്നു ഉൾവലിഞ്ഞു… അവൻ വികാര വിക്ഷോഭിതനായി… സ്വാതി തുടർന്ന്…

സ്വാതി: മിണ്ടാതെ കിടന്നുറങ്ങു… അധികം ആലോചിക്കേണ്ട…

അന്ഷുലിനും അവളോട് അധികം തർക്കിക്കാൻ വയ്യായിരുന്നു… ജയരാജിന്റെ മുറിയിൽ കിടക്കാൻ പോകുന്ന തന്റെ ഭാര്യയെ അവൻ നോക്കി നിന്ന്… അവളുടെ ഓളം വെട്ടുന്ന വീൺകുടങ്ങളെ അവൻ നോക്കി…നല്ല ഭാഗം ശരീരം വെളിവാക്കുന്ന ബ്ലൗസ് അണിഞ്ഞ അവളുടെ പുറം അവൻ ശ്രദ്ധിച്ചു… ബ്ലൗസിന്റെ താഴെ ചെറിയ ഒരു തുണിയും മുകളിൽ ഒരുകെട്ടിയിട്ട നടയും അവൾ നടക്കുന്നതിനു അനുസരിച്ച ആടി കളിക്കുന്ന നാടയുടെ അറ്റത്തെ മണികളും അവൻ കണ്ടു…. അവൾ മുറിയിൽ നിന്നും അപ്രത്യക്ഷയായി അൻഷുൽ കിടന്നുറങ്ങി….

അടുത്ത ദിവസം തിങ്കളാഴ്ച രാവിലെ അവൻ എഴുനേറ്റു ….. അൻഷുൽ കുറച്ചു നേരം മച്ചിലേക്കു നോക്കിയ ശേഷം തന്റെ വശത്തു ശാന്തമായി കിടന്നുറങ്ങുന്ന സോണിയ മോളെ അവൻ നോക്ക്കി കിടന്നു… അവൻ കുറച്ചു നേരം മോളെ നോക്കി കിടന്ന ശേഷം വീണ്ടും മച്ചിലേക്കു തന്നെ നോക്കി… തന്റെ മകൾക്കും കുടുംബത്തിനും കിടക്കാൻ ഒരു സ്ഥലം തന്നതിന് വീടില്ലാതെ തെരുവിലേക്ക് ഇറങ്ങുന്നതിൽ നിന്നും രക്ഷിച്ചതിനു അവൻ ജയരാജന് നന്ദി പറഞ്ഞു…

എന്നാൽ അവനു ജയരാജ് അയാളുടെ ജീവിതത്തിലെ ഏറ്റവും നല്ല സമയത് കൂടെ ആണ് കടന്നു പോകുന്നത് എന്ന് അറിയില്ലായിരുന്നു… എന്നും രാത്രി അവന്റെ ഭാര്യയുടെ കൈകളിൽ കിടന്നു ഉറങ്ങുന്നതും …. അവളെ പ്രണയിക്കുന്നതും … അയാൾക്കു ആവശ്യം ഉള്ളപ്പോൾ എല്ലാം രാവും പകലും നോക്കാതെ അവന്റെ ഭാര്യയുടെ ശരീരത്തെ ലൈംഗികമായ് ആസ്വദിക്കുന്നതും…എന്തിനു അവന്റെ ഭാര്യ പോലും അയാളോട് സഹകരിക്കാൻ തുടങ്ങിയതും…. അയാള് കൊടുക്കുന്ന സുഖത്തിൽ അവന്റെ ഭാര്യ ആണ് എന്ന് മറന്നു അര്മാദിക്കുന്നതും ഒന്നും അവൻ .അറിഞ്ഞിരുന്നില്ല…

അൻഷുൽ കിടക്കയിൽ നിന്നും എഴുനേറ്റു എന്നത്തേയും പോലെ എങ്ങനെയൊക്കെയോ വീൽ ചെയറിൽ കയറി ഇരുന്നു മെല്ലെ ശാന്തമായ ലിവിങ് റൂമിലേക്ക് പോയി… തന്റെ ഭാര്യ വേറെ ഒരാളുടെ കൂടെ ഒരു കിടക്കയിൽ കിടന്നുറങ്ങുന്ന ആ മുറിയിലേക്ക് അവൻ നോക്കി നിന്നും ഒരു നിമിഷം… അവർ ആ മുറിയിൽ ഒരേ കിടക്ക പങ്കിട്ടു ഉറങ്ങുക മാത്രം അല്ല തങ്ങളുടെ നഗ്ന ദേഹങ്ങൾ ഒട്ടിച്ചു ചേർത്ത് ആ നേർത്ത പുതപ്പും
പങ്കിടുക ആണ് എന്ന് അവൻ അറിഞ്ഞില്ല… അവർ കട്ടിലിന്റെ അറ്റങ്ങളിൽ ശരീരങ്ങൾ തൊടാതെ കിടക്കുക അല്ല പകരം കട്ടിലിന്റെ നടുവിൽ പരസ്പരം കെട്ടിപിടിച്ചു തങ്ങളുട നഗ്ന ശരീരങ്ങൾ തമ്മിൽ വായു കടക്കാൻ പോലും സ്ഥലം ഇല്ലാതെ ആ കിടക്കയുടെ നടുവിൽ ആണ് കിടക്കുന്നതു എന്ന് അവനു അജ്ഞാതമായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *