സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 17 [അജ്ഞാതൻ]

Posted by

 

അവളുടെ ജയരാജേട്ടന്റെ വാക്കുകൾ കേട്ട് സ്വാതി മന്ദഹസിച്ചു കൊണ്ട് ഒരു സാരി വിടർത്തി നോക്കി.. അപ്പോഴാണ് അതു വളരെ നേർത്തതും തന്റെ ഇപ്പോഴുള്ള സാരികളേക്കാൾ അതു വളരെ അധികം സുതാര്യവുമാണെണ് അവൾക്കു മനസ്സിലായത്….

 

ജയരാജ്: നീയെന്താ ഇങ്ങനെ നോക്കുന്നെ.. ഇതെല്ലാം നിനക്കു തന്നെ ഉള്ളതാണ്… എല്ലാം വിടർത്തി നല്ലോണം നോക്കിക്കോ…

 

സ്വാതി അയാളെ നോക്കി ഒരു പ്രത്യേകതരം ചിരി ചിരിച്ചിട്ട് ഓരോന്നും എടുത്തു സൂക്ഷിച്ചു നോക്കാൻ തുടങ്ങി… അവയെല്ലാം വളരെയധികം സുതാര്യമായ സാരികളാണെന്ന് അവൾക്കു മനസ്സിലായി…

 

സ്വാതി: “എനിക്കായി ഇത്രയൊക്കെ ചെയ്തു തരുന്നതിന് ഒരുപാട് നന്ദിയുണ്ട് ജയരാജേട്ടാ… പക്ഷെ.. എനിക്കിത് സ്വീകരിക്കാനാവില്ല… അൻഷുലിനും മക്കൾക്കും പുതിയ വസ്ത്രങ്ങൾ കൊണ്ടു വന്നതിൽ എനിക്ക് ഒത്തിരി സന്തോഷമുണ്ട്… പക്ഷെ എനിക്കിവ വേണ്ട… ഞാൻ പുറത്തേക്കൊന്നും അധികം പോകുന്നില്ലല്ലോ.. എന്നും ഈ വീടിന്റെ ഉള്ളിൽ ഇരിക്കുന്ന എനിക്ക് ഇത്ര വിലകൂടിയ സാരികളുടെ ആവശ്യമില്ല… എന്റെ കൈയിൽ വീട്ടിൽ നിൽക്കുമ്പോൾ ഇടാൻ ആവശ്യത്തിനുള്ള കുറച്ചു സാരികൾ ഉണ്ട്… അതുമല്ല, ഈ സാരികളെല്ലാം വളരെ വിലകൂടിയതു ആണ്… ആവശ്യമില്ലാതെ ഇങ്ങനെ കാശു കളയാണോ..?”

 

ജയരാജ് ഉടനേ തന്റെ ചൂണ്ടുവിരൽ അവളുടെ ചുണ്ടിൽ വെച്ചു കൊണ്ട് പറഞ്ഞു…

 

ജയരാജ്: “ശ് ശ് ശ് ശ്…….. ഇതൊന്നും ഞാൻ വെറുതെ വാങ്ങിയതല്ല… ഇതെല്ലാം എന്റെ പ്രിയതമക്കു വേണ്ടി മാത്രമുള്ളത് ആണ്… എന്റെ ‘പെണ്ണിന്’ ഇതു പോലെയുള്ള വിലപിടിപ്പുള്ള ഭംഗിയുള്ള മോഡേൺ വസ്ത്രങ്ങൾ അണിയാൻ എല്ലാ അവകാശവും ഉണ്ട്….”

 

അയാളുടെ “എന്റെ പെണ്ണ്” എന്ന പ്രയോഗം കേട്ട് അവളല്പം സങ്കോചത്തോടെ അയാളെ നോക്കി… എന്നിട്ടു ബാഗിൽ നിന്നും കുറച്ചു ബ്ലൗസുകൾ പുറത്തേക്കെടുത്ത് അവയെയും സസൂക്ഷ്മം നോക്കി… എന്നിട്ട് അല്പം നിരാശയോടെ ജയരാജിനെ നോക്കികൊണ്ട്‌ പറഞ്ഞു…

സ്വാതി: “ഭഗവാനേ… ആ നേർത്ത സാരിയുടെ കാര്യം ഒരു വിധം OKയാണ്… പക്ഷെ എന്തു ബ്ലൗസാണ് നിങ്ങളെനിക്കായി കൊണ്ടു വന്നത്… ഇത് ഇട്ടാൽ എന്റെ ശരീരം പൊതിഞ്ഞു വെക്കുന്നതിനേക്കാൾ കൂടുതലും പുറത്തു കാണുകയായിരിക്കും ചെയ്യുക…. എനിക്കിടാൻ കഴിയില്ല ഇതരത്തിലുള്ള ബ്ലൗസ്….”

Leave a Reply

Your email address will not be published. Required fields are marked *