സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 17 [അജ്ഞാതൻ]

Posted by

അപ്പൊ തന്നെ T.V ഓഫ് ആയി… അൻഷുലിനും അതു മനസ്സിലായി.. പക്ഷെ തന്നെ മാത്രം “ഏട്ടാ..” എന്ന് വിളിക്കാറുള്ള തന്റെ ഭാര്യ ജയരാജിനെ അപ്പോളങ്ങനെ വിളിച്ചപ്പോൾ അവൻ അതുഭുതപ്പെട്ടു… കൂടാതെ അവൾ ഇന്നു തന്നെ ‘അൻഷുൽ’ എന്ന് തന്നെയുമാണ് വിളിച്ചത്… അവളുടെയാ മാറ്റങ്ങൾ അവനിൽ ആശ്ചര്യമുണ്ടാക്കി… അപ്പോഴാണ് അവൻ അടുത്ത മുറിയുടെ വാതിൽ തുറന്നു അടയുന്ന ശബ്ദവും കേട്ടത്… കുറച്ച സെക്കന്റ് കഴിഞ്ഞപ്പോൾ അവളുടെ വളകളുടെ കിലുക്കവും കൂടെ അവളുടെ ചെറിയ ചിരിയുടെ ശബ്ദവും അൻഷുൽ കേട്ടു…

 

“ഹ ഹ ഹ ഹ ഹ… ഹി ഹി… ഹ ഹ ഹ…..”

 

കുറച്ചു കഴിഞ്ഞു അവൻ വാതിൽ തുറക്കുന്ന ശബ്ദവും കൂടെ അവളുടെ കൊലുസിന്റെ ശബ്ദവും കേട്ടത്… അവനു മനസ്സിലായി പുറത്തേക്ക് വന്നത് അവന്റെ ഭാര്യ ആണ് എന്ന്… പക്ഷെ അവൻ ആലോചിച്ചു..

 

കുറച്ചു കാലമായി അവൾ പാദസ്വരം അണിയാറില്ലല്ലോ… ഇന്ന് പെട്ടെന്നിത് എന്താ പറ്റിയത്…? പിന്നെ അവളുടെ കൊലുസിന്റെ ശബ്ദം ഇത്രക്കില്ലതാനും….
**********************************************************************************************

കൊലുസ് ശബ്ദം….
സ്വാതി അസ്വസ്ഥതെയോടെ മുറിയിൽ കയറി വാതിൽ അടച്ചു…. അൻഷുലിന്റെ നോട്ടം അവൾക്കു ശെരിക്കും എന്തോ പോലെ ആക്കിയിരുന്നു… എങ്കിലും അവൻ തന്റെ കാമുകന്റെ മുന്നിൽ ഇരുന്നു അധികം ഒന്നും ചോദിക്കില്ല എന്ന് അവൾക്കു . അറിയാമായിരുന്നു… അവൾ മെല്ലെ അലമായരയ്ക്കു മുന്നിൽ ഇരുന്നു കാണാണ്ടിയിലൂടെ തന്റെ മുലയിടുക്കിലേക്കു നോക്കി.. അതെ ഹൂക് ഇടാത്തത് ശെരിക്കും കാണാൻ കഴിയുന്നു എന്ന് അവൾക്കു മനസ്സിലായി..

 

പെട്ടെന്ന് കണ്ണാടിയിലെ രൂപം മാറി… അവൾ നോക്കി നിൽക്കേ അവളുടെ വേറെ ഒരു പ്രതിരൂപം പ്രത്യക്ഷപ്പെട്ടു…. ആ പ്രതി രൂപം സ്വാതിക്ക്‌ ഇതുവരെ ഇല്ലാത്ത ഒരു സാരിയും ഉടുത്ത എവിടെയോ ഇരിക്കുന്നു.. അവളുടെ കൈകളിൽ മൈലാഞ്ചി അണിഞരിക്കുന്നു… അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒളിച്ചു .ഇറങ്ങുന്നു… അവളുടെ പിന്നിൽ അല്പം ഇരുട്ടിൽ ആരോ ഒരാൾ ഇരുന്നു എന്തോ ..പിറുപിറുക്കുന്നു. അവൾ സൂക്ഷിച്ചു നോക്കിയപ്പോൾ അത് തനറെ ഭർത്താവു ആണ് എന്ന് അവൾക്കു മനസ്സിലായി.. പക്ഷെ അത് എന്ത് ആണ് പറയുന്നത് എന്ന് അവൾക്കു മനസ്സ് ആയില്ല…. അവൾ വീണ്ടും പ്രതിരൂപത്തെ നോക്കായപ്പോൾ ആണ് അതിന്റെ ഹൃദയത്തിനു മുകളിൽ ഒരു കത്തി കുത്തി ഇറക്കി ഇരിക്കുന്നത് കണ്ടത്… ആ കത്തിയുടെ താഴെ ആ രൂപത്തിന്റെ സാരിയിൽ ചോര ചെറുതായി ഒലിച്ചിറങ്ങുന്നുണ്ട്….

 

ആ കാഴ്ച കണ്ടു സ്വാതി പെട്ടെന്ന് തല പിന്നിലേക്ക് വലിച്ചു… അവൾ കണ്ണുകൾ

Leave a Reply

Your email address will not be published. Required fields are marked *