സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 17 [അജ്ഞാതൻ]

Posted by

എന്നല്ലെ…? അവൾക്കു ഇതറിയാമോ.. അതോ അറിയില്ലേ..? എന്നാൽ അവൾ എന്നോട് പറഞ്ഞത് അവൾ ഹൂക് ഇട്ടു, പിന്നീട് വിട്ടു പോയത് ആയിരിക്കും എന്നല്ലെ..? അങ്ങനെയാണ് എങ്കിൽ കുഞ്ഞുമോൾക്ക് പാല് കൊടുത്ത ശേഷം അവൾ ആ ഹൂക് എന്തായാലും ഇടാൻ ശ്രമിക്കില്ലേ..? അപ്പോൾ ഹൂക് ഇല്ല എന്ന് അറിഞ്ഞിട്ടും അവളെന്നോട് കള്ളം പറഞ്ഞത് ആണോ..? ഹേ.. ഇല്ല.. ഒരിക്കലും അങ്ങനെ.. സംഭവിക്കില്ല. അവൾ എന്നോട് കള്ളം പറയില്ല…”

അത് ആലോചിച്ചു കൊണ്ട് അവൾ ജയരാജിനെ നോക്കി… ജയരാജ് ആണെങ്കിൽ ന്യൂസ് കാണുന്നതിൽ ശ്രദ്ധാലുവായിരുന്നു… അവൻ സ്വാതി രാവിലെ പറഞ്ഞ കാര്യങ്ങൽ ഓർത്തെടുത്തു..

 

“ജയരാജേട്ടന് അവളുടെ ബ്ലൗസിന്റെ ഹൂക് ഉണ്ടോ എന്ന് നോക്കൽ അല്ല പണി.. അവളുടെ മുലയിടുക്കിൽ ശ്രദ്ധിക്കാൻ ഒന്നും അയാൾക്കു സമയം ഇല്ല… അതെ.. അത് പോലെ തന്നെയാണ് സംഭവിക്കുന്നത്… അയാൾ ന്യൂസ് കാണുന്നതിൽ മുഴുകി ഇരിക്കുകയാണ്.. സ്വാതി പറഞ്ഞതു ശെരിയാണ്.. എന്റെ ഈ ചീത്ത അവിഞ്ഞ ചിന്തകളാണ് എന്നിൽ വേറെ അവളുടെ മേലെ സംശയം ഉണ്ടാക്കുന്നത്… ഞാൻ ഇങ്ങനെ ഒന്നും ചിന്തിക്കാൻ പാടില്ല… ഒരിക്കലും…”

 

അവൻ അവർ എങ്ങനെയാണ് ഇരിക്കുന്നത് എന്ന് ശ്രദ്ധിച്ചു.. പണ്ടത്തെ പോലെ ദൂരെ ദൂരെ അല്ല.. പകരം ഒരു അടി മാത്രം അകലെ ആണ് അവർ ഇരിക്കുന്നത്… അവൻ വീണ്ടും അവർ ഇരിക്കുന്നതിന് ഇടയിലേക്ക് നോക്കി അവർ തമ്മിൽ എത്ര അകാലത്തിൽ ആണ് ഇരിക്കുന്നത് എന്ന് ശ്രദ്ധിച്ചു.. അപ്പോൾ ആണ് അവന്റെ ഭാര്യ അവനെ വീണ്ടും നോക്കിയത്… അവൻ തല ഉയർത്തി നോക്കിയപ്പോൾ അവൾ തന്നെ ഒരുതരം വെറുപ്പ് നിറഞ്ഞ പോലെ നോക്കുന്നതു കണ്ടു.. ഏതോ ഒരു അപരിചിതൻ അവളെ കാമം നിറഞ്ഞ കണ്ണിലൂടെ നോക്കുമ്പോൾ ഉണ്ടാക്കുന്ന അതെ ഭാവം ആണ് അവളിൽ ഉണ്ടായത്… അവളുടെ മുഖത്തെ ആ വെറുപ്പ് നിറഞ്ഞ ഭാവത്തിലേക്ക് നോക്കി കൊണ്ടിരിക്കെ അവൻ ജയരാജ് അവനെ നോക്കി…

 

സ്വാതി അയാളുടെ വളരെ അടുത്തു തന്നെ ഇരിക്കുന്നതു കൊണ്ട് അയാൾക്കു അവളുടെ മുഖത്തെ ആ ഭാവമാറ്റം മനസ്സിലായി ജയരാജ് തല തിരിച്ചു തന്റെ കാമുകിയുടെ ഭർത്താവിനെ കർക്കശമായി നോക്കി… അൻഷുൽ പക്ഷെ അപ്പോഴും അവളെ തന്നെ നോക്കി കൊണ്ട് ഇരിക്കുക ആയിരുന്നു.. അവൾ അസ്വസ്ഥമായ മുഖ ഭാവത്തോടെ റൂമിലേക്ക് പോയി… അവളെ വൃണപ്പെടുത്തുന്ന വിധത്തിൽ നോക്കിയതിന അൻഷുൽ തന്റെ തല താഴ്ത്തി… ഇതെല്ലം കണ്ടു ജയരാജ് ഒന്ന് ചിരിച്ചു എന്നിട്ടു ന്യൂസ് കാണാം തുടർന്ന്…

 

അൻഷുൽ മുറിയിലേക്ക് പോയി തന്റെ ചിന്തകളിൽ നിന്നും മാറി ശാന്തനായി… അടുത്ത അരമണിക്കൂർ നേരം അൻഷുൽ ലിവിങ് റൂമിൽ നിന്നും T.Vയിൽ വാർത്തകളുടെ ശബ്ദം കേട്ട്… അപ്പോഴാണ് അവന്റെ ഭാര്യ ജയരാജിന്റെ മുറിയിൽ നിന്നും ഉറക്കെ വിളിച്ചു ചോദിക്കുന്നതു കേട്ടത്…

 

സ്വാതി: “ഏട്ടാ… കുളിക്കുന്നില്ലേ….?”

 

ജയരാജ്: “ആ സ്വാതി… ഞാൻ ദാ വരുന്നൂ…”

Leave a Reply

Your email address will not be published. Required fields are marked *