കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 9 [Biju]

Posted by

ഉള്ള ആരോടോ രാജേന്ദ്രന്‍ എന്ന വ്യക്തി പറഞ്ഞ കാര്യങ്ങള്‍ ആ വ്യക്തി ശരത്തെട്ടനെ അറിയിച്ചതയിരിക്കാം. അങ്ങനെ വരനെ ഇടയുള്ളൂ. അവര്‍ പറഞ്ഞത് പൂര്‍ണ്ണമായും സത്യങ്ങള്‍ ആണ്. പക്ഷെ തനിക്കു അതില്‍ നുണകളും ഉണ്ടായിരുന്നു എന്ന് വാദിച്ചു കൂടെ ?
ചിന്ദിച്ച് കൊണ്ടിരിക്കെ ഞാന്‍ ചിത്രയുടെ ശബ്ദം കേട്ടതോടെ അങ്ങോട്ട്‌ ശ്രദ്ധകേന്ദ്രീകരിച്ചു.
ചിത്ര : ചേട്ടന്‍റെ ഇഷ്ടപ്പെട്ട method എങ്ങനെ ആണ് I mean പെണ്ണിനെ aggressive ആയിട്ടുകളിക്കുന്നതാണോ അതോ Mild ആണോ ? ഏതാ താല്പര്യം
ശരതെട്ടന്‍ : ചിത്രയ്ക്ക് ഏതാ ഇഷ്ടം
ചിത്ര : എന്‍റെ ഇഷ്ടം എന്ന് പറഞ്ഞാല്‍ …. ആണിന്‍റെ സന്തോഷം , സംതൃപ്തി ഒക്കെ കാണുക എന്നതാണ് എന്‍റെ താല്പര്യം. അതാണ് എന്‍റെ ആനന്ദം.ഈ സംസാരം അങ്ങേയറ്റം എനിക്ക് അരോചകമായി തോന്നി എങ്കിലും എനിക്ക് എന്ത് ചെയ്യാന്‍ കഴിയും ഇന്ന് ഈ ദിവസം ശരതെട്ടന്‍റെ ഇഷ്ടങ്ങള്‍ക്ക് കീഴടങ്ങാന്‍ അല്ലാതെ എനിക്ക് വേറെ ഒന്നിനും കഴിയില്ല. അഥവാ ഞാന്‍ ഏതെങ്കിലും രീതിയില്‍ ഏട്ടനെ പിന്തിരിപ്പിക്കുവാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ കൂടുതല്‍ വലിയ അപമാന ഭാരം ആണ് എനിക്ക് ഉണ്ടാവാന്‍ പോകുന്നത് എന്ന് ഞാന്‍ ഇപ്പോള്‍ മനസിലാക്കുന്നു. എന്തും വരട്ടെ എന്നെ അപമാനിച്ചു സുഖിക്കട്ടെ ശരതെട്ടന്‍ അല്ലെങ്കില്‍ എട്ടന് എന്നോട് ക്ഷമിക്കുവാന്‍ കഴിയില്ല. ഞാന്‍ ഇന്ന് ആദ്യം ആയി ആണ് ശരതെട്ടന്‍റെ സ്ഥാനത്ത് നിന്ന് കാര്യങ്ങള്‍ ആലോചിച്ചു നോക്കുന്നത്. ഞാന്‍ എപ്പോഴും എനിക്ക് വേണ്ടി എല്ലാം ചെയ്തു തരുന്ന ആള്‍ എന്നാ രീതിയില്‍ അദ്ധേഹത്തെ സ്നേഹിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹം എനിക്ക് വേണ്ടി എല്ലാം ചെയ്യുമ്പോള്‍ ഏട്ടന്‍റെ മനസിനെ അറിയുക അറിയുവാന്‍ ശ്രമിക്കുക എന്നാ കാര്യം ഞാന്‍ ഒരിക്കലും ചെയ്തിട്ടില്ല. ഇപ്പോള്‍ ഞാന്‍ ഓര്‍ത്തു പോകുന്നു അന്ന് restaurant ഇല്‍ ഇരുന്നു ഞാന്‍ ആ അന്യപുരുഷനോട് പറഞ്ഞ വാക്കുകള്‍.
‘ഇഷ്ടം ഉള്ളത് എന്താണ് വേണ്ടത് എന്ന് വെച്ചാല്‍ ചെയ്യിച്ചാല്‍ മതി അങ്ങനെ ചെയ്യിക്കുന്ന ആണുങ്ങളെ ആണ്. പെണ്ണുങ്ങള്‍ക്ക്‌ ഇഷ്ടം’
ഒരു അന്യ പുരുഷനോട് ഞാന്‍ എന്‍റെ ഭര്‍ത്താവിനെ അടുത്തിരുത്തി പറഞ്ഞ കാര്യങ്ങള്‍ ആണ്. hus ന്‍റെ സാന്നിധ്യത്തില്‍ അങ്ങനെ പറയുന്നത് ഞാന്‍ നന്നായി അസ്വധിച്ചിട്ടുണ്ട്. അതിനുള്ള അവസരം അദ്ദേഹം ആണ് എനിക്ക് ഉണ്ടാക്കി തന്നതും. പക്ഷെ എങ്കിലും ഞാന്‍ മനസ്സില്‍ ഒന്ന് ഓര്‍ക്കണമായിരുന്നു. ഞാന്‍ ആസ്വദിച്ച ആ നിമിഷങ്ങളില്‍ അദ്ദേഹത്തിന് എന്തായിരിക്കും അനുഭവപ്പെട്ടത് എന്ന്. എട്ടന് അതെല്ലാം എന്തോ ഇഷ്ടം ആയിരുന്നു എന്നല്ലേ പറഞ്ഞത്. പക്ഷെ എങ്ങനെ അതിനെ ഇഷ്ടപ്പെടാന്‍ കഴിയും. ഞാന്‍ ഇപ്പോള്‍ അതെ അവസ്ഥയിലോ അതിനെക്കാള്‍ കൂടുതല്‍ കഠിനമായ അവസ്ഥയിലോ ആണ് ഉള്ളത്. സഹിക്കാന്‍ കഴിയാത്ത ഹൃദയവേദന ആണ് ഞാന്‍ അനുഭവിക്കുന്നത്. നെഞ്ചില്‍ മുള്ള് തറക്കുന്നപോലെ… ….
…..
….
….
അത് സത്യം തന്നെ ആണ് … എങ്കിലും ഈ ………………..ഈ അവസ്ഥയ്ക്കും എന്തോ ഒരു സുഖം അല്ലെങ്കില്‍ സൌന്തര്യം ഉണ്ടോ ? അവള്‍ അവള്‍ക്കു ഉള്‍ക്കൊള്ളാന്‍ കഴിയാത്ത … പേടിപ്പെടുത്തുന്ന .. ആ ഭയാനകമായ സുഖാനുഭൂതി കൃഷ്ണേന്ദുവിനെ ഒന്ന് നോക്കി. നിര്‍വചിക്കാന്‍ കഴിയാത്ത എന്തോ ആനന്ദം ഈ അവസ്ഥ തനിക് നല്‍കുന്നു എന്ന് കൃഷ്ണ മനസിലാക്കി. പക്ഷെ അതിനെ സ്വീകരിക്കാന്‍ ഉള്ള ധൈര്യം കൃഷ്ണേന്ദു വിനു ഉണ്ടായിരുന്നില്ല. ശരത്ത് അല്ല കൃഷ്ണ. സ്വാര്‍ത്ഥതയെ അവള്‍ വേണ്ട പോലെ പഠിച്ചിട്ടില്ല. കൃഷ്ണ ഒരു ഇടുങ്ങിയ ചിന്ദഗതി ഉള്ള സ്ത്രീയാണ്. അവളെ എല്ലാവരും പരിഗണിക്കണം, അവള്‍ക്കു വേണ്ടതെല്ലാം തനിക്കു ചുറ്റും ഉള്ളവര്‍ ചെയ്യണം എന്നൊക്കെ , എന്നൊക്കെ മാത്രം ആലോചിക്കനേ അവള്‍ക്കു കഴിയൂ. തന്‍റെ കുഞ്ഞിന്‍റെ കാര്യം ഒഴികെ..
കുഞ്ഞിന്‍റെ കാര്യത്തിലും വീട്ടമ്മ എന്ന അടിസ്ഥാന പരമായ കാര്യത്തിലും പൊതുവേ സ്ത്രീകള്‍ക്ക് നൈസര്‍ഗ്ഗികമായി ഉണ്ടാവുന്ന ഉത്തരവാദിത്വ നിര്‍വഹണത്തിലെ കാര്‍ക്കശ്യം കൃഷ്ണേന്ദുവിനും ഉണ്ടായിരുന്നു.
എന്നിരുന്നാലും അടിസ്ഥാനപരമായി കൃഷ്ണ ഒരു സ്വാര്‍ത്ഥ ആയ സ്ത്രീ ആണ്. അവള്‍ സ്വയം തിരിച്ചറിഞ്ഞിട്ടില്ല അവള്‍ വളരെ സ്വാര്‍ത്ഥ ആണെന്ന്.

Leave a Reply

Your email address will not be published. Required fields are marked *