സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 15 [അജ്ഞാതൻ]

Posted by

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 15

Swathiyude Pathivrutha Jeevithathile Maattangal Part 15
Author : അജ്ഞാതൻ

(അഖിൽ ബ്രോ, രമേശ് ബാബു ബ്രോ….

നിങ്ങൾക്കു രണ്ടു പേർക്കും കഴിഞ്ഞ ഭാഗത്തു നിങ്ങളുടെ നിർദ്ദേശങ്ങൾ തന്നതിന് നന്ദി… എല്ലാ വായനക്കാരോടും നിങ്ങളുടെ നല്ല നിർദ്ദേശങ്ങൾ ഇനിയും പങ്കു വെക്കാൻ ക്ഷണിക്കുന്നു… കഥയുടെ ഒഴുക്കിനു അനുസരിച്ചു അവയെ ഉൾപ്പെടുത്തുന്നത് ആയിരിക്കും…

അപ്പൊ അധികം സംസാരം ഇല്ലാതെ കഥയിലേക്ക്‌ പോകാം……

സസ്നേഹം

അജ്ഞാതൻ)

😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

അവളുടെ മനസ്സിലെ സംഘർഷങ്ങളും കണ്ണിലെ കണ്ണുനീരും നിന്നില്ല… ജയരാജിന്റെ വാക്കുകളും തന്റെ മനസ്സിന്റെ ഓരോ പാതിയുടെ ചിന്തകളും കൊണ്ട് ചിന്തിച്ചും അതേ സമയം കരഞ്ഞും തളർന്നു എപ്പോഴോ അവൾ ഉറങ്ങിപ്പോയി…

***********************************************

അപ്പൊ ബാക്കി പറയാം അല്ലേ……….

ഇതുവരെ നടന്ന സംഭവങ്ങളും അതോടൊപ്പം ജയരാജിന്റെയും തന്റെ ഭർത്താവിന്റെയും വാക്കുകളും തന്റെ ഇപ്പോഴത്തെ പ്രവർത്തികളുമെല്ലാം ചിന്തിച്ച് ഇനിയീ ജീവിതം കൊണ്ട് പോകുന്ന വഴികളിൽ ഏതു തിരഞ്ഞെടുക്കണമെന്ന് അറിയാതെ നിസ്സഹായയായി കരഞ്ഞു തളർന്നു ഉറങ്ങിയ അവൾ എഴുന്നേറ്റപ്പോഴേക്കും വൈകുന്നേരം 05:45 ആയിരുന്നു… അവൾ എഴുന്നേറ്റു അലമാരയുടെ മുന്നിൽ പോയി നിന്ന് കണ്ണാടിയിൽ തന്റെ രൂപം നോക്കി.. പിന്നീട് കരഞ്ഞു കലങ്ങിയ തന്റെ കണ്ണുകളുടെ അവസ്ഥ ശ്രദ്ധിച്ചു… അൽപനേരം അവൾ അങ്ങനെ തന്നെ കണ്ണാടിയിൽ നോക്കി നിൽക്കേ അവളുടെ ഉള്ളിൽ നേരത്തെ പുറത്തേക്കു പോകുന്നതിനു മുന്നേ ജയരാജ് പറഞ്ഞ ആ വാക്കുകൾ അലയടിച്ചു…

അവൾ ഒരു ടവൽ എടുത്തുകൊണ്ട് ബാത്‌റൂമിൽ കയറിയതും ഡോർബെൽ മുഴങ്ങി… അത് ജയരാജ് ആണെന്ന് മനസ്സിലാക്കിയ അവൾ വേഗം തന്നെ മുഖം കഴുകിത്തുടച്ചു വാതിൽ തുറക്കാൻ മുറിയിൽ നിന്നും പുറത്തേക്കു പോയി.. അൻഷുൽ അപ്പോൾ ഹാളിൽ ഇരുന്നു പേപ്പർ വായിക്കുകയായിരുന്നു.. അവൾ അവനെ നോക്കി എങ്കിലും ചിരിക്കാതെ നേരെ പോയി വാതിൽ തുറന്നു…

വാതിൽ തുറന്നതും നിറഞ്ഞ ചിരിയോടെ നിന്ന ജയരാജിന്റെ മുഖം അവളുടെ കരഞ്ഞു ചീർത്ത കണ്ണുകൾ കണ്ടപ്പോൾ മങ്ങിപോയി… താൻ പോയതിനു ശേഷവും അവൾ ഇരുന്നു കരയുകയായിരുന്നു എന്ന് അയാൾക്കു മനസ്സിലായി… എങ്കിലും അവളെ വീണ്ടും വിഷമിപ്പിക്കാതെയിരിക്കാൻ അയാൾ തന്റെ ചിരി പൂർണമായും മായ്ച്ചില്ല… അവളും അയാളെ നോക്കി തെളിച്ചം ഇല്ലാതെയൊന്നു പുഞ്ചിരിച്ചു…

ജയരാജ് തന്റെ കൈയിൽ കുറേ ഷോപ്പിംഗ് ബാഗുകളും ആയിട്ടാണ് അകത്തേക്ക് വന്നത്. അൻഷുലും അതു കണ്ടു. അവൻ അയാളെ അഭിവാദ്യം ചെയ്തുവെങ്കിലും അയാൾ ചുമ്മാ ഒന്ന് തല കുലുക്കിയിട്ടു നേരെ അകത്തേക്ക് പോയി.. അയാളുടെ പിന്നാലെ സ്വാതിയും… അൻഷുലും തന്റെ ഭാര്യയുടെ കണ്ണ് ചുവന്നിരിക്കുന്നതു കണ്ടുവെങ്കിലും ക്ഷീണവും ഇത്ര നേരം ഉറങ്ങിയതും കൊണ്ടായിരിക്കും എന്നു കരുതി അവൻ ഒന്നും ചോദിച്ചില്ല…

Leave a Reply

Your email address will not be published.