നേർച്ചക്കോഴി [Danmee]

Posted by

നേർച്ചക്കോഴി

Nerchakozhi | Author : Danmee

പുള്ളിക്കാരൻ സ്റ്റാറാ  എന്ന കഥ ചില മാറ്റങ്ങൾ വരുത്തി  എഴുതിയത് ആണ്  ഈ  കഥ. ഈ ഭാഗം ഒരു ഇൻട്രൊഡക്ഷൻ എന്നപോലെ എഴുതിയത് ആണ് വായിച്ചിട്ട് അഭിപ്രായം എഴുതുക
……………………………………………………………………
ഞാൻ രാഹുൽ ഇപ്പോൾ ഒരു പോലീസ് സ്റ്റേഷനിൽ ഉഴുഞ്ഞു നിർത്തിരിക്കുന്ന കോഴി യെപോലെ നിൽക്കുക ആണ്‌. ഒരു വനിതാ പോലീസിനെ തെറി വിളിച്ചത് ആണ്‌ എന്റെ മേൽ ഉള്ള കുറ്റം. പോലീസ് സ്റ്റേഷനിൽ ഉള്ള വരെല്ലാം ഇന്ന് നീ  തീർന്നട എന്നാ അർത്ഥത്തിൽ എന്നെ നോക്കുന്നുണ്ട്. പുറത്ത് ഒരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടു.  എസ് ഐ ആയിരിക്കും അങ്ങേര് ആണെങ്കിൽ ആദ്യ ഉഴഎം എന്റേത്  ആയിരിക്കും.
സ്ത്രീ കളും ആയി  ഞാൻ  പ്രശ്നത്തിൽ ആകുന്നത്  ഇത്  ആദ്യം അല്ല.അന്ന് ഞാൻ b.com ന് പഠിക്കുക ആയിരുന്നു. വീട്ടിനു അടുത്തുള്ള കോളേജ് ഇൽ  തന്നെ ആയിരുന്നു ഡിഗ്രി പഠനം.  സ്കൂൾ  ക്ലാസ്സുകളിൽ   എന്റെ കൂടെ ഉണ്ടായിരുന്ന അനന്തുവും റിയാസും ഇപ്പോഴും എന്റെ അതെ ക്ലാസിൽ തന്നെ ആണ്‌. ലോക്കൽ സപ്പോർട്ട് നമ്മുക്ക് ഉള്ളത് കൊണ്ട് ഞങ്ങൾ കോളേജ് ലൈഫ് ഒരുപാട് എൻജോയ് ചെയ്തു വരുകയായിരുന്നു.

അനന്തുവിനു ഒരു പെൺകുട്ടിയെ ഇഷ്ടം  ആയിരുന്നു. ആ പെൺകുട്ടിയുടെ പുറകെ അവൻ നടക്കുമ്പോൾ വാലുപോലെ ഞാനും റിയാസും അവന്റെ കൂടെ കാണും. ഒരുദിവസം  പതിവുപോലെ അവളുടെ പുറകെ കോളേജിലേക്ക് നടക്കുക ആയിരുന്നു റിയാസ് എന്തോ പറഞ്ഞത് കെട്ട് ഞങ്ങൾ ചിരിക്കാൻ തുടങ്ങിയ സമയത്തു തന്നെ ആണ്‌. അവളുടെ ചെരുപ്പ് സ്ലിപ് ആയി റോഡിനു സൈഡിലേക്ക് തെറിച്ചു വീണത് അവൾ അത്‌ എടുക്കാൻ കുനിഞ്ഞു എന്നിട്ട് തിരിഞ്ഞു നിന്ന് ” ചിരി സഹിക്കാൻ പറ്റുന്നില്ല അല്ലെ”.

എനിക്ക് അവളോട് മറുപടി പറയണം എന്ന് ഉണ്ടായിരുന്നു. പക്ഷെ റിയാസ് തടഞ്ഞു. ഞാൻ അതിനു ശേഷം അവരുടെ കൂടെ നടന്നില്ല. ഞാൻ ക്ലാസിലേക്കു നടന്നു. അന്ന് അവന്മാർ ക്ലാസ്സിൽ കയറിയില്ല   മുന്ന് നിലകൾ ഉള്ള ബിൽഡിങ്ങിൽ ആണു ഞങ്ങളുടെ ഡിപ്പാർട്മെന്റ് രണ്ട് നിലകൾക് ഇടയിൽ പടിക്കെട്ടിൽ തന്നെ  ചെറിയ റൂമുകൾ ഉണ്ടായിരുന്നു ഗ്രൗണ്ട് ഫ്ലോറിനും ഒന്നാം  നിലക്കും ഇടയിലെ പടിക്കെട്ടിൽ സ്റ്റാഫ് വാഷ് റൂമും
മൂന്നിനും രണ്ടിനും ഇടയിൽ ചെറിയ സ്റ്റോർ റൂമും ആയിരുന്നു അവിടെ ആയിരുന്നു സ്പോർട്സ് ഐറ്റംസ് ഒക്കെ വെച്ചിരുന്നത്.അവർ ഇല്ലാത്തത് കൊണ്ട് എനിക്ക് ക്ലാസിൽ ഇരിക്കാൻ തോന്നിയില്ല  ക്ലാസിൽ നിന്നു ഇറങ്ങിയ ഞാൻ   വളരെ പതുക്കെ ആണ്‌ ഒരേ അടിയും വെച്ചത് പെട്ടെന്നു പോയിട്ട് എന്തിനാ.

ഒരേ പാടിയും എണ്ണി ആണ്‌ ഞാൻ ഇറങ്ങിയത് സ്റ്റാഫ്  വാഷറും കഴിഞ്ഞപ്പോൾ അഞ്ജന പടികയറി വരുന്നത് കണ്ടത് കോളേജിലെ  പ്രധാന കോഴി കൾ എല്ലം ഇവളുടെ പുറകെ ആണ്‌. അതിന്റെ ഒരു അഹങ്കാരം അവൾക് ഉണ്ട് ഞങ്ങളും അതിൽപെടും അതിന്റെ പേരിൽ അവളുടെ ക്ലാസിലെ പിള്ളേരും ആയി ഒന്നു കോർത്തിട്ട് ഉണ്ട്. അവൾ ഇന്ന് എന്താ ലേറ്റ് ആയെ  യൂണിഫോമിൽ അല്ല  ബർത്ത് ഡേ വല്ലോം ആയിരിക്കും.

ജീൻസ് പാന്റും ബോഡിഷെയ്പ് അടിച്ച ടോപ്പും ആണ്‌ വേഷം. പിന്നെ കണ്ടാൽ ഷൂ പോലെ തോന്നുന്ന ഹൈ ഹില്ഡ ചെരുപ്പും. ഞാനും അവളെ നോക്കികൊണ്ട് തന്നെ തായെക്ക് ഇറങ്ങി. അവൾ എന്നെ ഒന്നു നോക്കി പെട്ടെന്ന് മുഖം വെട്ടിച്ചു ഒരു പുച്ഛഭാവം. അവൾ എന്റെ അടുത്ത് എത്തിയപ്പോൾ പെട്ടെന്ന് നടന്നുപോകൻ തിടുക്കം കാണിച്ചു. അപ്പോൾ അവളുടെ ഒരു കാലില്ലേ ചെരുപ്പിന്റെ പകുതി പടിയിലും ഹീൽഡ് പടിക്ക് പുറത്തും ആയി.

Leave a Reply

Your email address will not be published.