വിധി തന്ന ഭാഗ്യം [Danmee]

Posted by

ചായകുടിക്കാൻ ഡൈനിങ്ങ് ടേബിളിൽ ഇരിക്കുന്നസമയത്  അമ്മയും അമ്മാവനും കൂടി എന്തോ സംസാരിച്ചു കൊണ്ട്  എന്റെ  അടുത്ത്  വന്നിരുന്നു
അമ്മാവൻ : നിനക്ക്  എത്ര നാൾ  ലീവ് ഉണ്ട്
ഞാൻ : ഇത്  ആരും  ചോദിക്കാത്തത് എന്ത്  എന്ന്  ആലോചിച്ചു ഇരുകുകയായിരുന്നു  ഞാൻ
അമ്മ : ദിവ്യയുടെയും  കാവ്യയുടെയും  കാര്യം  കഴിഞ്ഞില്ലേ  ഇനി  നീ ഒരു  പെണ്ണ്കേട്ടണം ഇപ്പോൾ തന്നെ  താമസിച്ചു
ഞാൻ : അടുത്ത  വരവിൽ  ആവട്ടെ  അമ്മേ അവിടെ  കുറച്ചു  കടം കുടിയുണ്ട്  അത്കുടെ  കഴിയട്ടെ പിന്നീട് നാട്ടിൽ  തന്നെ  എന്തേലും  തുടങ്ങി  ഇവിടെ  കൂടാം
അമ്മ : പോര ഇപ്പോൾ തന്നെ നിനക്ക് എത്ര വയസ് ആയെന്ന നിന്റെ  വിചാരം…….   രവിയുടെ  മകൾ അർച്ചനയും  ആയി  നിന്റെ  വിവാഹം  ഉറപ്പിക്കാൻ  പോകുകആണ്‌
ഞാൻ ഒന്നു ഞെട്ടി പക്ഷെ അത്‌ പുറത്ത് കാണിക്കാതെ അമ്മാവനെ നോക്കിഞാൻ : അമ്മാവാ അവൾ പഠിക്കുക അല്ലെ. പോരാത്തതിന് ഞാൻ എടുത്തോണ്ട് നടന്ന കുട്ടി അല്ലെ അവൾ  ഞാനും  അവളും  തമ്മിൽ  എത്ര  വയസ്സ് വ്യത്യാസം ഉണ്ട് . ഇത് നടക്കില്ല…….. അവൾ കൊച്ചുകുട്ടി അല്ലെ

അമ്മാവൻ : അത്‌  ഒന്നും  സാരമില്ല  ഇത്  എവിടെയും  നടക്കാത്തത് ഒന്നും അല്ലാലോ.  ഇപ്പോൾ ഏതോ  കമ്പ്യൂട്ടർ കോഴ്സ് ചെയ്യുകയാണ്  അവൾ

അമ്മ : അവനോട് ഇനി ഒന്നും  പറയണ്ട  ഞാൻ തീരുമാനിച്ചു കഴിഞ്ഞു  ഇനി എപ്പോഴാ മുക്കിൽ പല്ലുമുളച്ചിട്ടാണോ കല്യാണം…. നീ എന്നാ പോകുന്നത് അതിനു മുൻപ് കല്യാണം നടത്തണം

ഞാൻ  : എനിക്ക് ഒരുആഴ്ചയേ ലീവ് ഉള്ളു…..  അമ്മേ  ഇത് ശരിയാവില്ല  നമുക്ക് വേറെ നോക്കാം

അമ്മ :  രവി  നീ  ഒരാഴ്ചക്കുള്ളിൽ എന്ന നല്ല ദിവസം എന്ന് നോക്കിക്ക്..  ഇവന്റെ ജാതകം ടീവി സ്റ്റാൻഡിൽ  ഇരിപ്പുണ്ട്  ഇപ്പോൾ തന്നെ പോയിട്ട് വാ

അമ്മാവൻ : ശെരി ചേച്ചി”
അമ്മാവനെ ഞാൻ തടയാൻ നോക്കി  പുള്ളി  അപ്പോൾ തന്നെ ജാതകം എടുത്തോണ്ട് പോയി
ഞാൻ : അമ്മേ നമ്മുടെ  കാവ്യ യുടെ കൂടെ  ഇവിടെ നിന്ന് വളർന്ന കുട്ടിയല്ലേ അർച്ചന ഞാൻ  അവളെ അങ്ങനെ അല്ല  കണ്ടിരിക്കുന്നത്
അമ്മ : മോനെ  ഇനി  നിനക്ക്  ഇത് പോലെ  ഒരു ബന്ധം കിട്ടുമെന്ന്  തോന്നുന്നില്ല  പിന്നെ  അവളാകുമ്പോൾ എവിടെ  എല്ലാർക്കും വലിയ കാര്യവും ആണ്‌. അവളുടെ അമ്മ രേവതി യെ പോലെ തന്നെ ആണ്‌ അവളുടെ സൗന്തര്യംവും സ്വാഭാവവും  നീ സമ്മതിക്ക് മോനെ

അമ്മ തീരുമാനിച്ചു ഉറപ്പിച്ചപോലെ സംസാരിച്ചപ്പോൾ എനിക്ക്  എന്ത് പറയണം എന്ത്  ചെയ്യണം  എന്ന്  അറിയാതെ ഞാൻ  അവിടെ ഇരുന്നു

എന്റെ  രേവതിഅമ്മയി
എന്റെ രേവു
എന്റെ  അർച്ചന

Leave a Reply

Your email address will not be published. Required fields are marked *