ഓർമചെപ്പ് 6 [ചെകുത്താന്‍]

Posted by

Me: നീ തന്നെ എടുത്തോ നിനക്കാവുമ്പോ വഴി പറഞ്ഞു കഷ്ടപ്പെടണ്ടല്ലോ.
അപ്പോഴേക്കും അവന്മാർ ബാഗുമായി എത്തി.
Sur: എടാ നിന്റെ വണ്ടിടെ കീ താ അത് നമുക്ക് പോകുന്ന വഴി ഫ്ളാറ്റിലേക് വെച്ച് ഡ്രെസ്സും മാറിപ്പോകാം.അങ്ങനെ പതിനൊന്നരയോടെ ഞങ്ങൾ പോര് കാണാനായി സൂരജിന്റെ ഫ്ലാറ്റിൽ നിന്നും തിരിച്ചു. കോടനാട് എത്തിയപ്പോൾ ആഷി ആരെയോ വിളിച്ചു ഞങ്ങൾ പോകുന്ന റൂട്ട് പറഞ്ഞു കൊടുത്തു ഏകദേശം ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും വഴിയരികിൽ നിന്ന ഒരു r15 ന്റെ അടുത്തായി അവൻ വണ്ടി ഒതുക്കി അവിടെ നിന്ന പയ്യന്മാരോട് ചിരിച്ചോണ്ട് സംസാരിച്ചു. അല്പം കഴിഞ്ഞു അവന്മാർ പോയി അഷിയും തിരിച്ചു വണ്ടിയിൽ കയറി ഞങ്ങളും യാത്ര തുടർന്നു. അധികം വൈകാതെ തന്നെ ഞങ്ങൾ സ്ഥലത്തെത്തി. കൊള്ളാം നല്ല സ്ഥലം തന്നെയാ. നഗരത്തിന്റെ തിക്കും തിരക്കും ബഹളവും ഇല്ലാതെ ശാന്തമായ ഒരു സ്ഥലം. വണ്ടി പാർക്ക്‌ ചെയ്തു ടിക്കറ്റ് ഒക്കെ എടുത്ത് ഞങ്ങൾ മുന്നോട്ട് നടന്നു. വർക്കിങ് ഡേ ആയത് കൊണ്ട് തന്നെ തിരക്ക് നന്നേ കുറവാണ്. ഒട്ടും തന്നെ ആൾക്കാരുടെ ശല്യമില്ലാതെ കിടന്ന ഒരു മൂലയ്ക് ഞങ്ങൾ ഇരിപ്പുറപ്പിച്ചു. പുഴ പാറക്കൂട്ടങ്ങൾക്കിടയിലൂടെ മെല്ലെ ഒഴുകുന്ന കാഴ്ച്ച മനസിനെ വല്ലാതെ തണുപ്പിച്ചു. പാറക്കൂട്ടങ്ങളും നിലയ്ക്കാത്ത ഒഴുക്കും ആയതു കൊണ്ട് അവിടെ ചെളിയോ അഴുക്കോ ഇല്ലാതെ നല്ല കണ്ണാടി പോലെ തെളിഞ്ഞ വെള്ളമായിരുന്നു.
Abhi: നീയെന്തോ സസ്പെൻസ് കൊണക്കാം എന്ന് പറഞ്ഞിട്ട് എവിടെടാ അത്.

ആഷിയോട് അഭി ചോദിച്ചു.
ആഷി പോക്കറ്റിൽ നിന്നൊരു അത്തർകുപ്പി പുറത്തേക്കെടുത്തു, അതിൽ അത്തർ പോലെ തന്നെ എന്തോ ഒരു ദ്രാവകം ഉണ്ടായിരുന്നു. അവൻ കുപ്പിയുടെ മൂടി തുറന്നു ഒരു തീപ്പെട്ടികൊള്ളി അതിനുള്ളിലെ ദ്രാവകത്തിലേക്ക് ഒന്ന് മുക്കി കയ്യിലിരുന്ന സിഗരറ്റിന്റെ പുറത്തു ആ ദ്രാവകം തേച്ച് പിടിപ്പിച്ചു.
കുപ്പി തുറന്ന സമയം അതിൽ നിന്നും വന്ന മണം മനസിലായപ്പോ തന്നെ ഞങ്ങളുടെ മുഖത്ത് ഒരു ചിരി വിടർന്നിരുന്നു. അടുത്തകാലത്തൊന്നും ഞാനത് പ്രേതീക്ഷിക്കാഞ്ഞത് കൊണ്ടുതന്നെ അവന്റെ സസ്പെൻസ് ഞങ്ങൾക്കെല്ലാം ശെരിക്കും ബോധിച്ചു.

Ashi: ഇന്നാ പിടി മൈരേ ആഷി വെറും വാക്ക് പറയാറില്ല അതും പറഞ്ഞു അവൻ ഓയിൽ പുരട്ടിയ സിഗരറ്റ് ഞങ്ങളുടെ നേർക് നീട്ടി.

Abhi: വേണ്ട മോനെ നീ തന്നെ കത്തിച്ചോ എന്നിട്ട് തന്നാൽ മതി.
കാട്ടരുവിയിലേക്ക് ഇറങ്ങി കിടന്നോണ്ട് അഭി പറഞ്ഞു. അതെ അത് തന്നെയാണ് അതിന്റെ ശെരി. ഞാനും സൂരജും അത് അംഗീകരിച്ചു ഞങ്ങളും വെള്ളത്തിലേക്കിറങ്ങി. ചുറ്റും മരങ്ങളും മുളങ്കൂട്ടങ്ങളും നിറഞ്ഞു നിന്നത്കൊണ്ട് തന്നെ ഞങ്ങളുടെ ശബ്ദം മാത്രമേ പുറത്തേക്ക് പോകു അതിനാൽ തന്നെ ഞങ്ങള്ക്ക് ഞങ്ങളുടേതായ ലോകത്ത് വിഹരിക്കാൻ ഒരുപാട് സ്വാതന്ത്ര്യം ലഭിച്ചു. വളരെയേറെ നേരെത്തെ നീരാട്ടിനു ശേഷം കരയ്ക്കു കയറുമ്പോൾ ഞങ്ങളുടെ ശരീരത്തോടു കൂടി മനസ്സും തണുത്തിരുന്നു.

Suraj: ഹോ ചെറായിയിൽ എങ്ങാനും ആയിരുന്നു പോയിരുന്നതെങ്കിൽ ഇപ്പൊ

Leave a Reply

Your email address will not be published. Required fields are marked *