എന്റെ ആര്യ [Mr.Romeo]

Posted by

 വിടില്ല ഞാൻ ഒറ്റനെതിനെയും രാഘവ അവന്റെ തന്തയെ എന്നിക്ക് ഇപ്പൊ തന്നെ വേണം ഇതിൽ കൂട് നിന്ന എല്ലാത്തിനെയും, കാര്യം സീൻ ആണ് എന്ന് മനസ്സിലായി.

അച്ഛൻ എന്താ പറയുന്നേ കൊല്ലാൻ നിക്ക, അങ്ങനെ ചെയ്ത ആ കൊച്ചിന്റെ കാര്യം തീരുമാനം ആവോ , കുറെ നേരത്തെ ആലോചനെക്കു ക്ഷേഷം അച്ഛൻ കൂൾ ആയി,

ഞാൻ : അച്ഛാ കല്യാണം മാറ്റി വെക്കാം അതാ നല്ലത്, ഞാൻ എന്റെ ഒരു ഓപ്ഷൻ പറഞ്ഞു എന്നെ ഉള്ളു.. ഞാൻ അതും പറഞ്ഞ്‌  നിർത്തി…

അച്ഛൻ : ഡാ പൊന്നു ,, ആ കൊച്ചിന്റെ ചാധക പ്രേകാരം 24 വയസിനുള്ളിൽ  മംഗല്യം നടക്കണം എന്ന പട്ടതിരുപാട് പറഞ്ഞേക്കണേ, ആദ്ദേഹം പറഞ്ഞോതൊന്നും തെറ്റിട്ടില്ല..

അപ്പൊ തന്നെ പട്ടതിരുപാട് വന്നു അള്ളോട് എല്ലാം കാര്യവും വിശദം ആയി പറഞ്ഞു… അപ്പോഴേക്കും അങ്കിൾ അങ്ങോട്ട് വന്നു പാവം എന്നും ചിരിച്ച്‌ മാത്രം കണ്ടിട്ടുള്ള അങ്കിൾ അല്ല ഞാൻ കണ്ടത് , അപ്പോഴേക്കും അവരുടെ കുടുംബക്കാരും എല്ലാരും ഒരു വലിയ ചർച്ചയിൽ ആണ് പെട്ടന്ന് ആലവരും നിശ്ശബ്ധരായി….   എന്റെ അച്ഛനും പട്ടതിരിപാടും വിഷ്ണു അങ്കിൾ ഉം അവരുടെ ബെന്തുകാരും നാട്ടാരും ഒക്കെ കൂടി എന്നെ ഒരു നോട്ടം, ചെകുത്താനെ കണ്ടപോലെ… പരിസ്ഥിതി ശേരിയല്ല മോനെ തോമസ്യൂട്ടി വിട്ടോടാ എന്നും പറഞ്ഞ്‌ തിരിഞ്ഞു ഓടാൻ നോക്കല്ല ആ തെണ്ടി ഫ്രണ്ട്സ് എന്നെ പൊക്കി, നേരെ എന്നെ എടുത്തോണ്ട് മണ്ഡപത്തിൽ ഇരുത്തി ഞാൻ പോലും അറിഞ്ഞില്ല കല്യാണം കൂടാൻ വന്നിട്ട് സ്വന്തം കല്യാണ സദ്യ കഴിക്കേണ്ടി വരും എന്ന്‌…

അമ്മ എന്നിക്ക് ഈ കല്യാണം വേണ്ട പ്ളീസ് അച്ഛനോട് പറ..   ആ നേർത്ത്‌  അമ്മേടെ ഭാവം പോലും കണ്ട് ഞാൻ അതിശയിച്ചു,  അപ്പൊ നിങ്ങൾ എല്ലാരും കൂടി സമ്മതിച്ച,ഉള്ളില്ലേ അമർഷം പുറത്തു കാണിച്ചില്.

അമ്മ:  പൊന്നു അമ്മക്ക് വേണ്ടിയെങ്കിലും സമ്മതിക്ക്, 27 കഴിഞ്ഞാൽ നിനക്ക് മംഗല്യ യോഗം ഇല്ല എന്ന പട്ടതിരുപാട് പറഞ്ഞത് അതുകൊണ്ടാ നേക്ക്‌ വേണ്ടി ഒന്ന് സമ്മതിക്ക് പൊന്നു, പാവം കൊച്ചാട, അത് അതിന്റെ ശാപം എന്തിനാ പൊന്നു നമുക്ക്,

അതിനെ ഞാൻ കെട്ടിയ അതിന്റെ ശാപം എന്നികല്ലേ കിട്ടുള്ളൂ…. അമ്മ  ദേ എന്നെ അവശില്യത്ത ഓരോന്നും പറയല്ലേ, ഞാൻ ചൂടായി, അല്ലേലും ഈ പെണ്ണ് എന്ന് പറയുന്ന വർഗത്തെ എനിക്ക് ഇഷ്ടല്ല ആ പിശാശ് കാരണം….. അമ്മ ഞാൻ പറയുമ്പഴേക്കും അച്ഛൻ വന്നു

അച്ഛൻ. :പൊന്നു നീ ആ കൊച്ചിനെ കെട്ടണം, എന്നിക്ക് അവന്റെ ഇരിപ്പ് കണ്ടു സാഹികണില്ല അത്രക്കും തളർന്നു അവനും സുമതിയും,      സുമതി വിഷ്ണു അങ്കിൾന്റെ വൈഫ് ആണ് അവരുടെ രണ്ടാമത്തെ മോൾടെ ആണ് ഈ മുടഞ്ഞിയ കല്യാണം…

Leave a Reply

Your email address will not be published. Required fields are marked *