നന്ദു W/O ശ്രുതി
Nandhu W/O Sruthi | Author : FANTACY KING
ശ്രുതി 25വയസ് വെളുത്ത നിറം 6 അടി ഉയരം അതിനൊത്ത വണ്ണം ഒട്ടു കുടുതലില്ല മൊത്തത്തിൽ സുന്ദരി അവൾ ഒരു അനാഥയാണ് ഒറ്റപെട്ട ഏകാന്താ ജീവിതമാണ് അവളുടേത് അവൾക് സ്ത്രീകളുടെ വസ്ത്രധാരണമാണെങ്കിലും പുരുഷന്മാരുടെ സ്വഭാവവും പെരുമാറ്റവുമാണ് പുരുഷൻ ആവാൻ അവൾ ഇഷ്ടപ്പെടുന്നു അവൾ ഒരു ബാങ്ക് ക്ലർക്കാണ് ജോലി കിട്ടുന്നതിനു മുമ്പ് അവൾ ഒരു അനാഥാലയത്തിൽ ആണ് വളർന്നത് ജോലി കിട്ടിയ ശേഷം ശ്രുതി ഒരു വിചനമായ ഒരു സ്ഥലത്തു വീടുവാങ്ങി താമസിക്കുന്നു രണ്ടു മുറിയും ഒരു അടുക്കളയും ആണ് അവിടുള്ളത്
നന്ദു 21വയസ് വെളുത്ത നിറം 5അടി 5ഇഞ്ച് ഉയരം വെളുത്തു തുടുത്ത ശരീരം അവനു അനാഥനാണ് തെരുവിൽ കഴിയുന്നു കൂലിപ്പണിയും ചുമടെടുത്തു അവൻ ജീവിക്കുന്നു അവൻ ഒരു പെണ്മസുള്ളവനാണു ഒരു നാണകുണുങ്ങി തനിക്കു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടു അവൻ ചുരിദാറൊക്കെ വാങ്ങി ക്രോസ്സ്ഡ്രസ്സ് ചെയുന്നു അതു കാണുമ്പോൾ നാട്ടുകാർ അവനെ ഒൻപതെ എന്നൊക്കെ കളിയാക്കി വിളിക്കുന്നു പക്ഷെ അവനതൊന്നു കര്യമാക്കാറില്ല ഹോട്ടലുകളിൽ പണിയെടുത്തു അവനു സ്ത്രീകളെ പോലെ നന്നായി പാചകം അറിയാം കടത്തിണ്ണകളിൽ ആണ് അവൻ തലചായ്ക്കുന്നതു
അങ്ങനിരിക്കെ ഒരു ദിവസം ശ്രുതി ജോലി കഴിഞ്ഞു തന്റെ സ്കൂട്ടിയിൽ വരുവായിരുന്നു അപ്പോൾ ഒരു ചുരിദാർ ധരിച്ചു നന്ദു ആ വഴിയിൽ വന്നു വട്ടം കെയറി ശ്രുതിക്ക് വണ്ടി പെട്ടന്നു നിർത്താൻ പറ്റിയില്ല വണ്ടി നന്ദുവിനെ തട്ടി വീഴ്ത്തി നിന്നും ശ്രുതി നോക്കിയപ്പോൾ നന്ദു നെറ്റിയും കൈമുട്ടും പൊട്ടി ചോരയൊലിച്ചു കരയുന്നു അവൾക് കണ്ടപ്പോൾ മനസലിഞ്ഞു അവൾ അവനെ തന്റെ വീട്ടിലേക്കു കൂട്ടികൊണ്ടു വന്നു അപ്പോഴും അവന്റെ ചുരിദാർ ധാരണം കൊണ്ട് ശ്രുതി വിചാരിച്ചത് നന്ദു പെണ്ണ് തന്നെ ആണെന്നാണ് പക്ഷെ അവന്റെ മുറിവുകളളിൽ മരുന്നു വെച്ചപ്പോൾ അവൻ ആമ്മേ എന്നു കരഞ്ഞപ്പോൾ അവൾ അത്ഭുതപ്പെട്ടു അപ്പോഴാണ് അവൾക് മനസിലായത് നന്ദു ഒരു ആണ്കുട്ടി ആണെന്ന് പിന്നീട് അവൾ അവനോടു അവനെ കുറിച്ച് തിരക്കിയപ്പോൾ അവൾക് അവനെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു അപ്പോളാണ് അവർക്കു രണ്ടാള്ക്കും മനസിലായത് അവർ ഒരേതൂവൽ പക്ഷികളാണെന്നു അപ്പോൾ ശ്രുതി നന്ദുവിനോട് പറഞ്ഞു നി ഇനി എങ്ങും പോകണ്ടാന്നു ഇവിടെ തന്നോ ടൊപ്പം കഴിഞ്ഞു കൊള്ളാനുഞ്ഞു ഇനി നിന്നെ ഞാൻ പൊറ്റി കൊള്ളാ മെന്നു അത് കേട്ടപ്പോൾ നന്ദുവിനു സന്തോഷമായി അവനവളോട് നന്ദി പറഞ്ഞു ഇനി ആ വീട്ടിലെയും ശ്രുതി ചേച്ചിയുടെയും കാര്യങ്ങൾ അവൻ നോക്കാമെന്നു നന്ദു ശ്രുതിയോടു പറഞ്ഞു പിന്നീട് അവർ കിടക്കാൻ പോയി