തേൻ ഇതളുകൾ 1 [SoulHacker]

Posted by

തേൻ ഇതളുകൾ 1

Then Ethalukal Part 1 | Author : SoulHacker

 

ഒറ്റയ്ക്കു ഇരുന്നു മുഷിഞ്ഞപ്പോൾ ആണ് എന്റെ ബുള്ളറ്റ് എടുത്തു എനിക്ക് ഒന്നു കറങ്ങുവാൻ തോന്നിയത് .ജച്കെറ്റ് ഉം ,കൂളിംഗ് ഗ്ലാസ് ഉം ,കൈ ഉറകളും എല്ലാം പെരുകി കയറ്റി .അത്യാവശ്യം കഴിക്കുവാൻ ഉള്ള ചെറിയ സ്നാക്ക്സ് ഐറ്റംസ് ആയ ബിസ്ക്കറ്റ്,ബ്രീഡ് ,പിന്നെ മുട്ട പുഴുങ്ങിയതും ,ഏത്തപ്പഴം പുഴുങ്ങിയതും കൂടി പാക്ക് ചെയ്തു .രണ്ടു ദിവസം ഇടുവാൻ ഉള്ള ഡ്രസ്സ് ഉം എടുത്തു തമിഴ്നാട് ഈറോഡിലെ കോളേജന്റെ അല്പം മാറി എന്റെ ഫ്ലാറ്റ് മുറിയിൽ നിന്നും നാട്ടിലേക് യാത്ര തിരിച്ചു .പ്രത്യേകിച്ച് കാര്യം ഒന്നും ഇല്ല ഒരു ആഗ്രഹം ഇപ്പോഴുള്ള ഒരു അവസ്ഥയിൽ നിന്നും മാറ്റം വേണം എന്നും .അതിനാൽ നേരെ വീട്ടിലേക് വെച്ച് പിടിക്കുന്നു .ഞാൻ അച്ചു (വിളിപ്പേര് ആണ് വീട്ടിലെ ).യഥാർത്ഥ പേര് ഇവിടെ കൊടുക്കുന്നില്ല .ഇപ്പോൾ ഈറോഡിലെ ഒരു കോളേജിൽ അധ്യാപകൻ ആണ് .അധ്യാപകൻ ആയി ജോലി നോക്കുവാൻ തുടങ്ങിയിട്ട് ഇതിപ്പോൾ 6 ആമത്തെ വര്ഷം ആണ് .ഈ കാലയളവിൽ സംഭവിച്ച കാര്യങ്ങളും അതിനു മുൻപേ ഉള്ള ഗവേഷണ കാലയളവിൽ ജീവിതത്തിൽ നടന്നതും ആയ കാര്യങ്ങൾ നിങ്ങളോടു ഞാൻ പങ്കുവെയ്ക്കുന്നു .ഇന്ന് ഇപ്പോൾ വയസ്സ് 32 ആയി .സാധാരണ ഒരു ശരീര ഘടന ആണ് .ഇരുനിരത്തിൽ അല്പം കൂടി വെളുപ്പ് .ഇതാണ് ഒരു പഹൈസിക്കൽ അപ്പീറെൻസ് .

ജീവിതത്തിൽ വീണ്ടും എല്ലാം ഒന്ന് ആലോചിക്കുവാൻ തോന്നിയത് ഗായത്രി യുടെ വരവോടു ശേഷം ആണ് .കാരണം അവൾ ആണ് യഥാർത്ഥത്തിൽ പെണ്ണ് എന്ന വാക്കിന്റെ എല്ലാ ലാസ്യതയും നൽകി എന്നെ അടുപ്പിച്ചത് .അവളോട് പ്രണയം ആണോ കാമം ആണോ അതോ വെറും ഒരു ക്രഷ് പോലെ ആണോ ഏന് ഇന്നും എനിക്ക് അന്യം ആയ കാര്യം ആണ് .

 

കോളേജിൽ കയറി എന്റെ നാലാം വര്ഷം ആണ് ഗായത്രി അവിടെ എന്റെ വിദ്യാർത്ഥിനി ആയി വരുന്നത്  .വളരെ മെലിഞ്ഞ ഒരു പെൺകുട്ടി .ഇവളെ എങ്ങനെ എന്റെ ജീവിതത്തിൽ കയറി കൂടി ഏന് ഇന്നും എനിക്ക് മനസിലാകാത്ത ഒരു പാരഡോസ് ആണ് ,ഒന്നാം വർഷ ക്ലാസ്സുകളിൽ വലിയ മാർക്ക് ഒന്നും ഇല്ലാത്ത ,അങ്ങനെ ക്ലാസ് ശ്രദ്ധിക്കാത്ത ഒരു കുട്ടി മാത്രം ആയിരുന്നു അവൾ .ക്ലാസ്സുകളിൽ സത്യത്തിൽ അരോചകത്വം ആയിരുന്നു അവളുടെ ഇരുപ്പും മറ്റു സംസാരനഗലും .ഒരു പി ജി ക്ലാസ്സിൽ ആകെ ഉള്ള 20 കുട്ടികൾ അതിൽ പഠിക്കുന്ന കുറെ പേര് ഉണ്ട് .ബാക്കി ഉള്ള ഉഴപ്പറിൽ പ്രധാനി ആണ് ഇവൾ .നേരത്തെ പറഞ്ഞത് മോളെ മെലിഞ്ഞ ഒരാൾ,ഒരു കമ്പിൽ തുണി ചുറ്റിയത് പോലെ മാത്രം രൂപം .തലകുളിക്കാത്ത ഒരു തമിഴ് നാട് സ്റ്റൈൽ .ഇങ്ങനെ പോകുന്നു അവളുട വർണ്ണനകൾ .അവൾ നല്ലത് പോലെ ഡാൻസ് ചെയ്യും .ക്ലാസിക്കൽ ആയി പഠിച്ചിട്ടുണ്ട് .ക്ലാസ്സിൽ ആകെ 20 പേരിൽ 7 പേര് മലയാളികൾ ആണ് .അവരുടെ ടെപർത്മെന്റ്റ് ഇൽ ഒരേ ഒരു മലയാള സാർ ഞാൻ ഉം .ബാക്കി എല്ലാവരും തമിഴ് ,കർണാടക,വടക്കേ ഇന്ത്യ എന്നിവടനകളിൽ നിന്നും ആണ് .ആയതിനാൽ ഈ 7 പേരും എന്നോട് വലിയ കമ്പനി ആയിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *